റോയല്‍ റിച്ചിന്റെ നവീകരിച്ച കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

റോയല്‍ റിച്ചിന്റെ നവീകരിച്ച കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

 

പാലക്കാട്: മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, ഡൊമസ്റ്റിക് & ഇന്റര്‍നാഷണല്‍ ടിക്കറ്റിംഗ്, ടൂര്‍സ്, ഹജ്ജ് ഉംറ സര്‍വീസസ്, വിസ സര്‍വീസ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്നിവയില്‍ സമഗ്രസേവനങ്ങളുമായി റോയല്‍ റിച്ച് എയര്‍ ട്രാവല്‍സിന്റെ നവീകരിച്ച് കോര്‍പറേറ്റ് ഓഫീസ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് എതിര്‍വശത്തുള്ള സാന്‍ജോ ടവറിലാണ് പ്രസ്തുത സ്ഥാപനം. സേവനത്തിന്റെ പാതയില്‍ ഒരു ദശാബ്ദം പിന്നിടുന്ന റോയല്‍ റിച്ച് കൂടുതല്‍ പുതുമകളോടെ മികച്ച സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ സലാം പറഞ്ഞു.

കാപ്ഷന്‍: റോയല്‍റിച്ച് എയര്‍ ട്രാവല്‍സിന്റെ നവീകരിച്ച് കോര്‍പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. റോയല്‍ റിച്ച് മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ സലാം സമീപം.

Comments

comments

Categories: Branding