ജയലളിത സംസാരിച്ചു

ജയലളിത സംസാരിച്ചു

 

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത ഏതാനും നേരം സംസാര സഹായി ഉപയോഗിച്ച് ആശയവിനിമയം നടത്തിയതായി ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഢി പറഞ്ഞു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്ത ജയലളിത ഇപ്പോള്‍ കൃത്രമി ശ്വസനോപകരണത്തിന്റെ സഹായമില്ലാതെ ശ്വസിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ജയലളിത എന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഡോക്ടര്‍ തയാറായില്ല.

Comments

comments

Categories: Politics

Related Articles