26/11 മുംബൈ ഭീകരാക്രമണത്തിന് എട്ട് വയസ്

26/11 മുംബൈ ഭീകരാക്രമണത്തിന് എട്ട് വയസ്

മുംബൈ ഭീകരാക്രമണത്തിന്  എട്ട് വയസ്. 2008 നവംബര്‍ 26നാണു മുംബൈയില്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ പത്ത് അംഗങ്ങള്‍ മുംബൈയിലെ 12 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയത്. നാല് ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയ സുരക്ഷാ സേന ബ്ലാക്ക് ടൊര്‍ണാഡോ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് തീവ്രവാദികളെ തുരത്തിയത്.

Comments

comments

Categories: Trending