Archive

Back to homepage
Uncategorized

നോട്ട് പിന്‍വലിക്കല്‍: ഹൗസിംഗ് മേഖലയ്ക്ക് എട്ടു ലക്ഷം കോടിയുടെ നഷ്ട്ടം

  ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂലം ഇന്ത്യയിലെ ഭവന നിര്‍മ്മാണ മേഖലയില്‍ എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിയല്‍ എസ്റ്റേറ്റ് ഓണ്‍ലൈന്‍ ഡാറ്റ പ്ലാറ്റ്‌ഫോമായ പ്രോപ് ഇക്വിറ്റിയുടെ വിലയിരുത്തല്‍. രാജ്യത്തെ 42ത്തോളെ പ്രധാന നഗരങ്ങളിലായി അടുത്ത

Branding

ആല്‍ഫാ 99 II ക്യാമറ സോണി പുറത്തിറക്കി

  കൊച്ചി: ക്യാമറകളില്‍ പരസ്പരം മാറാവുന്ന എമൗണ്ട് ലെന്‍സ് ക്യാമറകള്‍ പുറത്തിറക്കുന്നതില്‍ പ്രതിബദ്ധതയുള്ള സോണി പുതിയ ഫ്‌ളാഗ്ഷിപ്പ് ആല്‍ഫാ എമൗണ്ട് മോഡലായ ആല്‍ഫാ 99 II പുറത്തിറക്കി. ഏറെ ശ്രദ്ധിക്കപ്പെട്ട ആല്‍ഫാ 99 മോഡലിന്റെ അടുത്ത ഘട്ടമായുള്ള ആല്‍ഫാ 99 II

Education

ഫിഷറീസ് യൂണിവേഴ്‌സിറ്റി പദ്ധതിയുമായി ഒഡീഷ

  ഭുവനേശ്വര്‍: സംസ്ഥാനത്തെ മത്സ്യബന്ധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഒഡീഷയില്‍ ഫിഷറീസ് യൂണിവേഴ്‌സിറ്റി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വകലാശാല വഴി കര്‍ഷകരെയും സംഘടനകളെയും ഇന്‍സ്റ്റിറ്റിയൂഷനുകളെയും തമ്മില്‍ ബന്ധിച്ചിട്ടുകൊണ്ട് ഒരു സാങ്കേതിക-ശാസ്ത്ര ശൃഖല രൂപീകരിക്കാന്‍ കഴിയുമെന്ന് ഫിഷറീസ് ആന്‍ഡ് അനിമല്‍ റിസോഴ്‌സ്

Slider Top Stories

എച്ച്‌ഐവി രോഗികള്‍ക്ക് ആശ്വാസമായി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍

പൊതുസമൂഹത്തിന്റെ സാധാരണ ജീവിതരീതികളില്‍ നിന്ന് പലപ്പോഴും മാറി നില്‍ക്കേണ്ടി വരുന്ന വിഭാഗങ്ങളില്‍ ഒന്നാണ് എയ്ഡ്‌സ് രോഗികള്‍. 32 വസ്സുകാരന്‍ ആനന്ദ് നടരാജ് (പേര് സാങ്കല്‍പികം) ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ആഘാതം താന്‍ എച്ച്‌ഐവി പോസറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതായിരുന്നു. കൃഷ്ണഗിരിയില്‍ നിന്നും

Trending

ആമസോണിലൂടെ അമുല്‍ ആഗോള വിപണിയിലേക്ക്

കൊച്ചി: ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിലൂടെ അമുല്‍ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ അമുല്‍ നെയ്യ് ആണ് ആമസോണിലൂടെ ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. അമുല്‍ നെയ്യും ഗുലാബ് ജാമുനും അമേരിക്കന്‍ വിപണിയില്‍ മികച്ച വില്‍പനയുള്ള ഉല്‍പന്നങ്ങളാണ്. അമുലിന്റെ മറ്റു ഉല്‍പന്നങ്ങളും

Branding

പുതിയ CPVC പൈപ്പുകളും ഫിറ്റിങ്ങുകളുമായി ഹൈക്കൗണ്ട്

  കോഴിക്കോട്: പിവിസി പൈപ്പുകളും ഫിറ്റിങ്ങുകളുടെയും നിര്‍മാണത്തില്‍ 36 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഹൈക്കൗണ്ട്, 90ല്‍പരം വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അനില്‍ തെര്‍മോപ്ലാസ്റ്റിക്‌സ് കമ്പനിയുമായി ചേര്‍ന്ന് ഹൈക്കൗണ്ട് അനില്‍ സൂപ്പര്‍ലൈഫ് എന്ന പേരില്‍ CPVC പൈപ്പുകളുടെയും ഫിറ്റിങ്ങുകളുടെയും പുതിയ ശ്രേണി പുറത്തിറക്കുന്നു. സോളാര്‍

Branding

റോയല്‍ റിച്ചിന്റെ നവീകരിച്ച കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

  പാലക്കാട്: മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, ഡൊമസ്റ്റിക് & ഇന്റര്‍നാഷണല്‍ ടിക്കറ്റിംഗ്, ടൂര്‍സ്, ഹജ്ജ് ഉംറ സര്‍വീസസ്, വിസ സര്‍വീസ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്നിവയില്‍ സമഗ്രസേവനങ്ങളുമായി റോയല്‍ റിച്ച് എയര്‍ ട്രാവല്‍സിന്റെ നവീകരിച്ച് കോര്‍പറേറ്റ് ഓഫീസ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Branding

ഷേര്‍ഖാന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ബിഎന്‍പി പാരിബാസ്

  ന്യുഡെല്‍ഹി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയല്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്റെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഫ്രഞ്ച് സാമ്പത്തിക സേവന സ്ഥാപനമായ ബിഎന്‍പി പാരിബാസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് ആദ്യ പ്രഖ്യാപനം മുതല്‍ ബന്ധപ്പെട്ട അതോറിറ്റികളുടെ അംഗീകാരം

Education

മുംബൈ ഐഐടി യുടെ നോഡല്‍ സെന്ററിന് ഫിസാറ്റില്‍ തുടക്കമായി

അങ്കമാലി: മുംബൈ ഐ ഐ ടി യുടെ നോഡല്‍ സെന്ററിന് ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ടി സി എസ് വൈസ് പ്രസിഡന്റും രാജ്യ മേധാവിയുമായ ദിനേശ് പി തമ്പി

Banking

ബാങ്കിംഗ് സാങ്കേതിക സംവിധാനങ്ങള്‍ക്കായി ഇസാഫ്-ഫിസ് ധാരണ

  തൃശൂര്‍: മൈക്രോഫിനാന്‍സ് രംഗത്തെ ഇന്ത്യയിലെ വമ്പന്‍മാരായ ഇസാഫ് ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി ധനകാര്യ സേവന സാങ്കേതികവിദ്യയിലെ മുന്‍നിര ആഗോള സ്ഥാപനമായ എഫ്‌ഐഎസിനെ (ഫിഡലിറ്റി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്) തെരഞ്ഞെടുത്തു. ബാങ്ക് ശാഖകളുെട പ്രാതിനിധ്യം തീരെയില്ലാത്ത ഇന്ത്യയുടെ

Slider Top Stories

നോട്ട് നിരോധനം ഭവന വായ്പ നിരക്കിലും ഭൂമി വിലയിലും മാറ്റമുണ്ടാക്കും: ക്രെഡായ്

കൊച്ചി: അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകളുടെ നിരോധനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയല്‍ എസ്‌റ്റേറ്റ് വ്യവസായ മേഖലയ്ക്ക് ഗുണകരമാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്). നോട്ട് നിരോധനത്തിന്റെ ഫലമായി ഭവനവായ്പാ നിരക്കിലും ഭൂമി വിലയിലും ഉണ്ടാകാന്‍ പോകുന്ന കുറവ്

Auto Trending

വികസ്വര വിപണികളില്‍ ഇന്ത്യയ്ക്ക് മുന്‍നിര സ്ഥാനം: മൈക്ക് മാന്‍ലെ

  ലോസ് ഏഞ്ചല്‍സ്: ഇറ്റാലിയന്‍ അമേരിക്കന്‍ വാഹന നിര്‍മാണ കമ്പനിയായ ഫിയറ്റ് ക്രിസ്ലറിന് ഇന്ത്യയില്‍ വന്‍ പ്രതീക്ഷ. കമ്പനിയുടെ ഏറ്റവും മികച്ച വിപണിയായ അമേരിക്കയില്‍ വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബ്രസീലിയന്‍ വിപണിയില്‍ തിരിച്ചടി നേരിടുന്നതും വികസ്വര

Auto

ആക്ടീവയെ ഓവര്‍ടേക്ക് ചെയ്ത് സ്‌പ്ലെന്‍ഡര്‍

ന്യൂഡെല്‍ഹി: ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷം ഹീറൊ സ്‌പ്ലെന്‍ഡര്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഇരുചക്ര വാഹനമായി. ഹോണ്ട ആക്ടീവയെ പിന്നിലാക്കിയാണ് കഴിഞ്ഞ മാസം വില്‍പ്പനയില്‍ സ്‌പ്ലെന്‍ഡര്‍ ഒന്നാമതെത്തിയത്. 254,813 യൂണിറ്റ് സ്‌പ്ലെന്‍ഡറാണ് കഴിഞ്ഞ മാസം ഹീറോ വില്‍പ്പന നടത്തിയത്.

Business & Economy Slider

നോട്ട് അസാധുവാക്കല്‍: ഇ-പെയ്‌മെന്റ് സംവിധാനവുമായി വാഹന നിര്‍മാതാക്കള്‍

  ന്യൂഡെല്‍ഹി: അപ്രതീക്ഷിത നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ തിരിച്ചടി നേരിട്ട വാഹന നിര്‍മാതാക്കള്‍ പണമിടപാടുകള്‍ക്ക് നൂതന സംവിധാനവുമായി രംഗത്ത്. നിസാന്‍, റെനോ, ഹോണ്ട എന്നീ കമ്പനികളാണ് ഉപഭോക്താക്കള്‍ക്ക് പണമിടപാടുകള്‍ക്ക് ഇ പെയ്മന്റ് സൗകര്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രമുഖ ബാങ്കുകളുമായും ഇ-വാലറ്റ് കമ്പനികളുമായും

Branding

ഇലക്ട്രിക്ക് കാര്‍ പദ്ധതിയുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പും

ന്യൂഡെല്‍ഹി: മലിനീകരണ രഹിത വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂല പദ്ധതിയുമായി പ്രമുഖ ഉരുക്ക് വ്യവസായ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. ശതകോടീശ്വരന്‍ പവന്‍ മുജ്ജളിന്റെ ഉടമസ്ഥതയിലുള്ള ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇലക്ട്രിക്ക് കാര്‍ നിര്‍മിക്കാന്‍ പദ്ധതിയൊരുക്കുന്നതായി പ്രമുഖ വാര്‍ത്താ

Auto

വാഗണ്‍ ആര്‍ ലിമിറ്റഡ് എഡിഷന്‍ എത്തി

ന്യൂഡെല്‍ഹി: മാരുതി സുസുക്കി ഇന്ത്യ വാഗണ്‍ ആര്‍ ഫെലിസിറ്റി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ എന്നീ വേരിയന്റുകളിലാണ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാവുക. എല്‍എക്‌സ്‌ഐ മോഡലിന് 4.4 ലക്ഷം രൂപയും വിഎക്‌സ്‌ഐ എഎംടി (ഓ) വേരിയന്റിന് 5.37 ലക്ഷം രൂപയുമാണ് ഡെല്‍ഹി

Branding

വോക്ക്ഹാര്‍ട്ടിന്റെ യുകെ സ്ഥാപനത്തിന് യുഎസ്എഫ്ഡിഎ മുന്നറിയിപ്പ്

മുംബൈ: ആഗോള മരുന്നു കമ്പനിയായ വോക്ക്ഹാര്‍ട്ടിന്റെ ബ്രിട്ടനിലെ പരോക്ഷ അനുബന്ധ സ്ഥാപനം സിപി ഫാര്‍മസ്യൂട്ടിക്കലിന് യുഎസ്എഫ്ഡിഎയുടെ മുന്നറിയിപ്പ്. കമ്പനിയുടെ ഉല്‍പ്പാദന യൂണിറ്റുകളെക്കുറിച്ച് മോശം വാര്‍ത്തകള്‍ വരുന്നതിനിടെയാണ് യുഎസ്എഫ്ഡിഎ മുന്നറിയിപ്പ് അടങ്ങിയ കത്ത് കൈമാറിയത്. അതേസമയം, യുഎസ് വിപണിയില്‍ സിപി ഫാര്‍മസ്യൂട്ടിക്കല്‍സ് യാതൊരു

Branding

എല്‍റ്റി ഫുഡ്‌സും കമേഡ സെയ്ക്കും കൈകോര്‍ക്കും

  ന്യൂഡെല്‍ഹി: ബ്രാന്‍ഡഡ് ബസുമതി അരിയുടെ ഉല്‍പ്പാദകരായ എല്‍റ്റി ഫുഡ്‌സ് പ്രമുഖ ജാപ്പനീസ് ഭക്ഷ്യ കമ്പനിയായ കമേഡ സെയ്ക്കയുമായി ചേര്‍ന്ന് ഇന്ത്യയില്‍ അരി അധിഷ്ഠിത സ്‌നാക്‌സുകളുടെ വില്‍പ്പനയ്ക്ക് നീക്കമിടുന്നു. ഇതിലേക്കായി ഇരു കമ്പനികളും ചേര്‍ന്ന് 10 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ സംയുക്ത

Banking

സാംസംഗിനെ വെല്ലുവിളിക്കാന്‍ ലെനോവ- മോട്ടൊറോള

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുമ്പന്‍മാരായ സാംസംഗിനെ മറികടക്കാനൊരുങ്ങി ചൈനീസ് കമ്പനി ലെനോവ- മോട്ടൊറോള. സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മൈക്രോമാക്‌സിനെ പിന്തള്ളി ലെനോവ- മോട്ടൊറോള രണ്ടാം സ്ഥാനം നേടിയെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാംസംഗുമായുള്ള അങ്കത്തിന് ലെനോവ- മോട്ടൊറോള നീക്കമിടുന്നത്.

Business & Economy

മുംബൈ റിയല്‍റ്റിക്ക് ഊര്‍ജ്ജം പകര്‍ന്ന് സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍

  മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ ഒരു വര്‍ഷത്തിനിടെ നിക്ഷേപിച്ചത് 2 ബില്ല്യണ്‍ ഡോളറിലധികം (13,400 കോടി രൂപ). തൊട്ടു മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം അധികമാണിത്. വിദേശ നിക്ഷേപക