സഹകരണ ബാങ്ക് പ്രതിസന്ധി: ജയ്റ്റ്‌ലിയുമായി രുപാണി സംസാരിച്ചു

സഹകരണ ബാങ്ക് പ്രതിസന്ധി: ജയ്റ്റ്‌ലിയുമായി രുപാണി സംസാരിച്ചു

 

നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ഉടലെടുത്ത പ്രതിസന്ധി കര്‍ഷകരെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടു. ജില്ലാ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയാത്തത് മൂലം കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അറിയിക്കാനാണ് രുപാണി ജെയ്റ്റ്‌ലിയുമായും ഉര്‍ജിതുമായും സംസാരിച്ചത്.

Comments

comments

Categories: Politics

Related Articles