Archive

Back to homepage
Slider Top Stories

നോട്ട് അസാധുവാക്കലിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിപരിശോധിക്കും

ന്യൂഡെല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച്. വിഷയത്തില്‍

Slider Top Stories

നോട്ട് അസാധുവാക്കല്‍: വിമര്‍ശിക്കുന്നവര്‍ക്കാണ് തയാറെടുക്കാന്‍ പറ്റാതിരുന്നത്-മോദി

  ന്യൂഡെല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര് മോദി. കള്ളപ്പണം മാറ്റിയെടുക്കുന്നതിന് സമയം ലഭിക്കാത്തവരാണ് നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നതെന്നും മോദി പറഞ്ഞു. ഭരണഘടനാ ദിനാചരണത്തിന്റെ മുന്നോടിയായി പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Banking

ഡെബിറ്റ് കാര്‍ഡ് സര്‍വീസ് ചാര്‍ജുകളില്‍ ഇളവുകളുമായി ആക്‌സിസ് ബാങ്ക്

  കൊച്ചി: നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്തക്കളെയും കച്ചവടക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡബിറ്റ് കാര്‍ഡ് ഉപയോഗത്തിന്‍മേലുള്ള മര്‍ച്ചന്റെ ഡിസ്‌കൗണ്ട് റേറ്റ് (എം ഡി ആര്‍)ആക്‌സിസ് ബാങ്ക് നിര്‍ത്തിവെച്ചു. 2016 ഡിസംബര്‍ 31 വരെ ആക്‌സിസ് ബാങ്ക് ടെര്‍മിനലുകളില്‍ ഡെബിറ്റ് കര്‍ഡ്

Trending

കിഡ്‌സാനിയ ബെംഗളൂരുവിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

മുംബൈ: മെക്‌സിക്കന്‍ എഡ്യുടെയ്ന്‍മെന്റ് തീം പാര്‍ക്കായ കിഡ്‌സാനിയ ബെംഗലൂരുവിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നിലവില്‍ മുംബൈയിലും ഡെല്‍ഹിയിലും കിഡ്‌സാനിയയ്ക്ക് ശാഖകള്‍ ഉണ്ട്. രാജ്യത്ത് വേഗത്തില്‍ കൈവരിക്കാന്‍ സാധിച്ച വളര്‍ച്ചയാണ് കിഡ്‌സാനിയയെ വീണ്ടും ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. കിഡ്‌സാനിയയുടെ മൂന്ന് വലിയ വിപണികളില്‍ ഒന്നാണ്

Entrepreneurship

സ്‌റ്റെല്ലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴില്‍ ഇന്‍ഫോസിസ് നിക്ഷേപം

  ബെംഗളൂരു: പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് ലിമിറ്റഡ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാരംഭഘട്ട വെഞ്ച്വര്‍ ഫണ്ടായ സ്‌റ്റെലാരിസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സില്‍ 31.6 കോടി രൂപ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. അടുത്ത മാസം പകുതിയോടെ നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്. ക്ലൗഡ് കംപ്യൂട്ടിംഗ്,

Branding

വിറ്റിഫീഡ്; വമ്പന്‍മാരെ പേടിപ്പിച്ച കുഞ്ഞന്‍ മീഡിയ സ്റ്റാര്‍ട്ടപ്പ്

കണ്ടന്റ് റൈറ്റേഴ്‌സ്, വായനക്കാര്‍, പ്രസാധകര്‍ എന്നിവര്‍ക്കായുള്ള ഇന്ത്യന്‍ വെബ്‌സൈറ്റായ വിറ്റിഫീഡ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള രണ്ടാമത്തെ വൈറല്‍ കണ്ടന്റ് വെബ്‌സൈറ്റായി മാറിയിരിക്കുകയാണ്. സഹോദരന്‍മാരായ വിനയ് സിംഗള്‍, പര്‍വീണ്‍ സിഗള്‍ എന്നിവരും അവരുടെ സുഹൃത്തായ ശശാങ്ക് വൈഷ്ണവുമാണ് ഈ

Slider Top Stories

ഗൂഗിള്‍ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന് ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

  ന്യുഡെല്‍ഹി: ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ ലോഞ്ച്പാഡ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ ഡിമാന്റ് റെന്റല്‍ സര്‍വീസായ ഫ്‌ളൈറോബ്, ഫര്‍ണിച്ചര്‍ ആന്‍ഡ് അപ്ലൈയന്‍സ് റെന്റല്‍ സര്‍വീസായ റെന്റോമോജോ, ടൂട്ടര്‍ ഹെല്‍ത്ത് സര്‍വീസ് ഹാഷ്‌ലേണ്‍,

Branding

ജിവികെ എയര്‍പോര്‍ട്ട് 200 മില്യണ്‍ ഡോളര്‍ സമാഹരിക്കും

  മുംബൈ : ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാനൊരുങ്ങുന്നു. നിലവിലെ വായ്പാ ബാധ്യതകള്‍ ഭാഗികമായി വീട്ടുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ നിയന്ത്രണ ഓഹരി

Branding

റിലയന്‍സിന്റെ ടിവി ബിസിനസ് സീ ഗ്രൂപ്പിന് കൈമാറും

  മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് തങ്ങളുടെ റേഡിയോ ബിസിനസിന്റെ 49 ശതമാനം ഓഹരികളും, ടിവി ബിസിനസും സീ ഗ്രൂപ്പിന് വില്‍ക്കാനൊരുങ്ങുന്നു. 1,900 കോടി രൂപയുടെ കടബാധ്യത തീര്‍ക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. റേഡിയോ പ്രക്ഷേപണ ഓഹരികള്‍ സീ

Trending

പ്രതിമാസ പരിധി 20,000; നേട്ടം കൊയ്യാനൊരുങ്ങി മൊബീല്‍ വാലറ്റുകള്‍

  ന്യൂഡെല്‍ഹി : പ്രതിമാസ ഡിജിറ്റല്‍ ഇടപാടുകളുടെ പരിധി 10,000 രൂപയില്‍നിന്ന് 20,000 രൂപയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തിയത് മൊബീല്‍ വാലറ്റ് കമ്പനികള്‍ക്ക് നേട്ടമാകും. പേടിഎം, മൊബിക്വിക്, പേയു, ഫ്രീച്ചാര്‍ജ് തുടങ്ങിയവയിലൂടെ നടക്കുന്ന ഇടപാടുകളുടെ എണ്ണം അത്യധികം വര്‍ധിക്കുമെന്നാണ്

Branding

നോട്ട് നിരോധനം: മൊബീല്‍ഫോണ്‍ ഇറക്കുമതിയില്‍ 20% ഇടിവ് രേഖപ്പെടുത്തുമെന്ന് സര്‍വേ

  ന്യൂഡെല്‍ഹി: മുന്‍ പാദത്തെ അപേക്ഷിച്ച് ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ രാജ്യത്തെ മൊബീല്‍ ഫോണ്‍ ഇറക്കുമതിയില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സര്‍വേ. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രഖ്യാപനത്തോടെ രാജ്യത്ത് ഉടലെടുത്ത പണപ്രതിസന്ധി കാരണം

Branding

ബജറ്റ് ഹൗസിംഗ്: 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഷപൂര്‍ജി റിയല്‍ എസ്‌റ്റേറ്റ് കമ്പനി പദ്ധതിയിടുന്നു

  മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷപൂര്‍ജി പല്ലോന്‍ജി റിയല്‍ എസ്‌റ്റേറ്റ് കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 750 കോടി രൂപ മുതല്‍ മുടക്കി 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ബജറ്റ് ഹൗസിംഗ് ബിസിനസ്

World

നിക്കി ഹാലേയുടെ നിയമനം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് സാധ്യത വര്‍ധിപ്പിക്കുമോ ?

ഇന്ത്യന്‍ വംശജയായ നിക്കി ഹാലേയെ യുഎന്നിലെ അമേരിക്കന്‍ പ്രതിനിധിയായി ട്രംപ് നിര്‍ദേശിച്ചത് ഇന്ത്യന്‍ സമൂഹത്തിനു സന്തോഷിക്കാന്‍ വക നല്‍കുന്ന ഒന്നായിട്ടാണു കണക്കാക്കുന്നത്. യുഎസ് ഭരണതലത്തില്‍ ക്യാബിനറ്റ് റാങ്കിലെത്തുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ എന്ന വിശേഷണത്തിനു കൂടി നിക്കി അര്‍ഹയായിരിക്കുകയാണ്. അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ

Slider Top Stories

ഇന്ത്യ-പാക് ബന്ധത്തില്‍ മഞ്ഞുരുക്കം സംഭവിച്ചേക്കും

ന്യൂഡല്‍ഹി: സെപ്റ്റംബറിലെ ഉറി ആക്രമണത്തിനു ശേഷം ഇന്ത്യ-പാക് നയതന്ത്രബന്ധത്തില്‍ സംജാതമായ സംഘര്‍ഷാവസ്ഥ വരും ദിവസങ്ങളില്‍ മയപ്പെട്ടേക്കുമെന്നു സൂചന. ഈ മാസം 29ന് പാക് കരസേനാ മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് വിരമിക്കുകയാണ്. മൂന്ന് വര്‍ഷം കരസേനാ മേധാവിയായിരുന്നതിനു ശേഷമാണ് രഹീല്‍ ഷെരീഫ്

FK Special

അക്കാദമിക്- വ്യവസായ രംഗങ്ങളുടെ അന്തരം കുറയ്ക്കണം

ഇന്ദു കണ്ണന്‍ ഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് കുറച്ചു കാര്യങ്ങളെ ചെയ്യാന്‍ കഴിയുള്ളു; ഒന്നിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും-ഹെലന്‍ കെല്ലറുടെ വാക്കുകള്‍. ആദര്‍ശപരമായി, വ്യവസായ രംഗത്തിനും വിദ്യാഭ്യാസ മേഖലയ്ക്കുമിടയില്‍ ശക്തവും ക്രിയാത്മകവുമായ സഹകരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഏതൊരു രാജ്യത്തിന്റെയും നിലനില്‍പ്പിന് ഇത്

Slider Top Stories

അസാധു നോട്ടുകള്‍ പോസ്റ്റ് ഓഫീസ് എക്കൗണ്ടുകളില്‍ നിക്ഷേപിക്കാം

ന്യൂഡെല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ പോസ്റ്റ് ഓഫീസിലെ സേവിംഗ്‌സ് എക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാവുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ചെറു നിക്ഷേപ പദ്ധതികളിലേക്ക് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോട് നേരത്തെ നിര്‍ദേശിച്ചിരുന്നു. പിന്‍വലിച്ച കറന്‍സികള്‍

FK Special Slider Uncategorized

സര്‍വം ‘ജിയോ’മയം; ജീവിതം ലളിതം, വേഗത കിടിലന്‍

ജിയോ ലക്ഷ്യമിടുന്നത് വെറും ഡാറ്റ യുദ്ധമല്ല, ഡിജിറ്റല്‍ സേവനങ്ങളുടെ ജനാധിപത്യവല്‍ക്കരണം ജിയോ…ജീവിക്കൂ എന്നാണ് ഹിന്ദിയില്‍ ഈ വാക്കിനര്‍ത്ഥം. ടെലികോം രംഗത്ത് പുതുവസന്തത്തിന് വഴിയൊരുക്കി, സാധാരണക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍ ജീവിതം വാഗ്ദാനം ചെയ്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അരങ്ങുവാഴുകയാണ്. ലോകത്തെ ഏറ്റവും

Auto

പുതിയ വാഹനങ്ങളില്‍ ആര്‍എഫ്‌ഐഡി ടാഗുണ്ടെന്ന് കമ്പനികള്‍

ന്യൂഡെല്‍ഹി: 2013 ഒക്‌റ്റോബര്‍ മുതല്‍ പുറത്തിറക്കിയ എല്ലാ യാത്രാ, വാണിജ്യ വാഹനങ്ങളിലും ടോള്‍ പ്ലാസയിലെ ഇടപാടുകള്‍ സ്വയം നടത്തുന്ന ഡിജിറ്റല്‍ ഐഡന്റിറ്റി ടാഗുകള്‍ ഉള്ളതായി വാഹന കമ്പനികള്‍ അറിയിച്ചു. പുതിയ വാഹനങ്ങളില്‍ ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ചിപ്പുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞ

Auto

ഹൈബ്രിഡ് കാര്‍ വില്‍പ്പനയില്‍ വര്‍ധന പ്രതീക്ഷിച്ച് ടൊയോട്ട

  ന്യൂഡെല്‍ഹി: 2020 ഓടെ ഇന്ത്യയിലെ ഹൈബ്രിഡ് കാറുകളുടെ മൊത്തം വില്‍പ്പനയില്‍ 20 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നെന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. കമ്പനി നിലവില്‍ കാമ്‌റി ഹൈബ്രിഡ് കാറുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ മാതൃകയിലെ കോറോള, പ്രിയസ് സെഡാന്‍

Branding

മെയ്ക്ക് ഇന്‍ ഒഡീഷ സമ്മേളനം: എട്ടു നയങ്ങള്‍ക്ക് അംഗീകാരം

ഭുവനേശ്വര്‍: സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള മെയ്ക്ക് ഇന്‍ ഒഡീഷ സമ്മേളനത്തിന് മുന്നോടിയായി നവീന്‍ പട്‌നായിക്ക് സര്‍ക്കാര്‍ എട്ടു നയങ്ങള്‍ക്ക് അംഗീകാരം നല്‍കി. ടൂറിസം, ചെറുകിട- ഇടത്തരം സംരംഭം, ഭക്ഷ്യ സംസ്‌കരണം, പുനരുപയോഗ ഊര്‍ജ്ജം, കൈത്തറി, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി