യുബര്‍വെഡ്ഡിംഗ്‌സ് 12 ഇന്ത്യന്‍ നഗരങ്ങളില്‍

യുബര്‍വെഡ്ഡിംഗ്‌സ് 12 ഇന്ത്യന്‍ നഗരങ്ങളില്‍

വെഡ്ഡിംഗ് പ്ലാനിംഗ് വെബ്‌സൈറ്റായ വെഡ്മീഗുഡുമായി സഹകരിച്ച് വിവാഹ ആവശ്യത്തിനുള്ള യാത്രകളെ സഹായിക്കാന്‍ മൊബിലിറ്റി സൊലൂഷന്‍ തുടങ്ങാന്‍ യുബര്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ 12 നഗരങ്ങളില്‍ സേവനം ലഭ്യമാകും. 2017 ഫെബ്രുവരിയോടെ ന്യൂഡെല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലുധിയാന, പൂനെ, ഉദയ്പൂര്‍, ലക്‌നൗ എന്നീ നഗരങ്ങളില്‍ യൂബര്‍വെഡ്ഡിംഗ്‌സിന്റെ സേവനം ലഭ്യമാകും. ഇന്ത്യക്ക് പുറത്ത് വാഷിങ്ടണ്‍ ഡിസി, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ലോസ് എഞ്ചല്‍സ് എന്നീ സിറ്റികളിലും യൂബര്‍വെഡ്ഡിംഗ്‌സിന്‍രെ സേവനം ലഭ്യമാണെന്നും യൂബര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Branding