Archive

Back to homepage
Slider Top Stories

നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ മാനേജ്‌മെന്റ് ദുരന്തം: മന്‍മോഹന്‍ സിംഗ്

  ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം. വലിയ നോട്ടുകള്‍ സാമ്പത്തിക വിക്രയങ്ങളില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടുള്ള നടപടി ചരിത്രപരമായ മാനേജ്‌മെന്റ് ദുരന്തമെന്നാണ് മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്. രാജ്യസഭയില്‍ ഇതു സംബന്ധിച്ച

Slider Top Stories

നിലമ്പൂരില്‍ ഏറ്റുമുട്ടല്‍; മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മലപ്പുറം: നിലമ്പൂരിനടുത്തെ എടക്കര പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആന്ധ്ര സ്വദേശി കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വനത്തിനുള്ളില്‍ മാവോയിസ്റ്റ് ബേസ് ക്യാംപ് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ

Slider Top Stories

പണ പ്രതിസന്ധി: 28ന് അഖിലേന്ത്യാ പ്രതിഷേധം; കേരളത്തില്‍ ഹര്‍ത്താല്‍

  ന്യൂഡെല്‍ഹി/ തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ കക്ഷികള്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തില്‍ എല്‍ഡിഎഫ് അന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രാദേശിക തലത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ കൂടിച്ചേര്‍ന്നാണ്

Slider Top Stories

ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താണ നിലയില്‍

  മുംബൈ : യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താണ നിലയിലേക്കെത്തി. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജ്ജച്ചതിനൊപ്പം രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും രൂപയ്ക്ക് വിനയായി. വ്യാഴാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരേ 30 പൈസ ഇടിഞ്ഞ്

Business & Economy

റിട്ടെയ്ല്‍ മാര്‍ക്കറ്റുകള്‍ക്ക് വാടക കൂടുതല്‍ ഡെല്‍ഹിയില്‍

  ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാടക ഈടാക്കുന്ന പത്ത് റീട്ടെയ്ല്‍ മൈക്രോ മാര്‍ക്കറ്റുകളില്‍ പകുതിയും സ്ഥിതി ചെയ്യുന്നത് രാജ്യ തലസ്ഥാനമായ ഡെല്‍ഹിയിലെന്ന് റിപ്പോര്‍ട്ട്. കട വാടകയ്‌ക്കെടുക്കാന്‍ ഏറ്റവും ചെലവേറിയ ഇടം ഖാന്‍ മാര്‍ക്കറ്റാണെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് പുറത്തു വിട്ട

Slider Top Stories

അസാധു നോട്ടുകളില്‍ പകുതിയിലധികം മാറ്റി നല്‍കി

  മുംബൈ: അസാധുവാക്കിയ നോട്ടുകളില്‍ പകുതിയിലധികവും മാറ്റി നല്‍കുകയോ അല്ലെങ്കില്‍ നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്‌തെന്ന് വ്യവസായ വിദഗ്ധര്‍. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ നീണ്ടനിര അധികം വൈകാതെ കുറഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വ്യക്തികളുടെ പണമടയ്ക്കല്‍ ശീലങ്ങളില്‍ ഘടനാപരമായ മാറ്റം തിരിച്ചറിയുന്നുണ്ട്. പണേതര മാര്‍ഗ്ഗങ്ങള്‍ ഏറെ

Branding

മഹാരാഷ്ട്ര പിആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നു

  മുംബൈ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ ഏറ്റവും ഫലവത്തായ രീതിയിലെത്തിക്കുന്നിന് ടാറ്റ ട്രസ്റ്റിന്റെ സഹായത്തോടെ മഹാരാഷ്ട്ര പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നു. വാര്‍ത്തകള്‍ തയാറാക്കുന്നതിനും സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നതിനുവേണ്ടി 25 പേരടങ്ങുന്ന ബാച്ചിന് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഇന്‍ഫൊര്‍മേഷന്‍

Trending

ഇന്ത്യയില്‍ അലുമിനിയം കുപ്പിയില്‍ പാനീയമിറക്കാന്‍ കൊക്ക കോള

ന്യൂഡെല്‍ഹി: ശീതള പാനീയ ഭീമനായ കൊക്ക കോള ഇന്ത്യയില്‍ അലുമിനിയം കുപ്പികള്‍ പരീക്ഷിക്കുന്നു. കോക്ക്, കോക്ക് സീറോ, ഡയറ്റ് കോക്ക്, സ്പ്രിന്റ് തുടങ്ങിയവ അലുമിനിയം കുപ്പിയില്‍ നിറച്ച് വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. യുഎസ്, യുകെ, ചൈന എന്നിവിടങ്ങളില്‍ 200 മില്ലിലിറ്റര്‍ അളവിലെ

Business & Economy

നോട്ട് അസാധുവാക്കല്‍: താല്‍ക്കാലിക തിരിച്ചടിയായേക്കുമെന്ന് സ്റ്റീല്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഉരുക്ക് ഉല്‍പ്പാദകരെയും ആശങ്കയിലാഴ്ത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി ചില്ലറ വില്‍പ്പനയില്‍ താല്‍ക്കാലികമായ തിരിച്ചടികളുണ്ടാക്കുമെന്നാണ് സ്റ്റീല്‍ കമ്പനികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകുമെന്നും ഉരുക്കു വ്യവസായ രംഗം വിലയിരുത്തുന്നു. നോട്ട്

Business & Economy

നോട്ട് അസാധുവാക്കല്‍: വരുമാനം ഉയര്‍ത്തുമെങ്കിലും ക്രെഡിറ്റ് പ്രൊഫൈലിനെ സഹായിക്കില്ലെന്ന് ഫിച്ച്

    മുംബൈ: 500രൂപ, 1000 രൂപ കറന്‍സി നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി റവന്യൂ വരുമാനം വര്‍ധിപ്പിക്കുമെങ്കിലും രാജ്യത്തിന്റെ ക്രെഡിറ്റ് പ്രൊഫൈലിനെ സഹായിക്കില്ലെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സിന്റെ നിരീക്ഷണം. നോട്ട് പിന്‍വലിക്കല്‍ സമ്പദ്ഘടനയില്‍

Branding

ആര്‍കോമിനെതിരെയുള്ള ആദായനികുതി വകുപ്പിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി

  മുംബൈ: അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഏകദേശം ഒരു പതിറ്റാണ്ട് മുന്‍പ് പുറത്തിറക്കിയ 1.5 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ കണ്‍വര്‍ട്ടിബിള്‍ ബോണ്ടിന്റെ(എഫ്‌സിസിബി) നടപടിക്രമങ്ങള്‍ക്ക് നികുതി ചുമത്തണമെന്നാവശ്യപ്പെട്ട് ആദായ നികുതിവകുപ്പ് മര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി. 4,800 കോടി

Slider Top Stories

എണ്‍പതോളം ഇനങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയേക്കും

  ന്യൂഡെല്‍ഹി: എണ്‍പതോളം ഇനങ്ങളെ നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയേക്കും. ഭക്ഷ്യധാന്യങ്ങള്‍, പച്ചത്തേങ്ങ, അവില്‍, സംസ്‌കരണ പ്രക്രിയ നടത്താത്ത ഗ്രീന്‍ ടീ ഇല, നോണ്‍-മിനറല്‍ വാട്ടര്‍ തുടങ്ങിയ ഇനങ്ങളെ ജിഎസ്ടി പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. കാപ്പി, ബിസ്‌കറ്റ്, റസ്‌ക്, വെണ്ണ,

Politics

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ടാറ്റയുടെ പിന്തുണ

ന്യൂഡെല്‍ഹി: വലിയ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിന് പൂര്‍ണ പിന്തുണയര്‍പ്പിച്ച് ടാറ്റാ സണ്‍സ് താല്‍ക്കാലിക ചെയര്‍മാന്‍ രത്തന്‍ ടാറ്റ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ധീരമായ തീരുമാനമാണിതെന്നാണ് രത്തന്‍ ടാറ്റ പ്രതികരിച്ചത്. രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് ഇത്

Branding

ട്രെയിന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയേക്കും

ന്യൂഡെല്‍ഹി : കാണ്‍പൂര്‍ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന കാര്യം ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നു. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍

Banking

കാന്‍ ഫിന്‍ ഹോംസിലെ 13 ശതമാനം ഓഹരി കാനറാ ബാങ്ക് വിറ്റഴിക്കും

  ബെംഗളൂരു: കാന്‍ ഫിന്‍ ഹോംസിലെ 13 ശതമാനത്തോളം ഓഹരി കാനറാ ബാങ്ക് വിറ്റഴിക്കുകയാണെന്ന് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിംഗ് ഡയറക്റ്ററുമായ രാകേഷ് ശര്‍മ അറിയിച്ചു. കാനറാ ബാങ്കിന് കാന്‍ ഫിന്‍ ഹോംസില്‍ നിലവില്‍ 43 ശതമാനം നിക്ഷേപമുണ്ട്. മൂലധന

Slider Top Stories

14,000 ജീവനക്കാരെ വെട്ടിക്കുറച്ച് എല്‍&ടി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിനീയറിംഗ് സംരംഭമായ ലാര്‍സണ്‍ ആന്‍ഡ് ടൗബ്രോ (എല്‍&ടി) തങ്ങളുടെ തൊഴില്‍ ശക്തിയില്‍ നിന്നും 14,000 ജീവനക്കാരെ ഒഴിവാക്കി. ഇന്ത്യയിലെ കോര്‍പ്പറേറ്റ് വ്യവസായ മേഖലയില്‍ സമീപകാലത്തു നടന്ന ഏറ്റവും വലിയ വെട്ടിച്ചുരുക്കല്‍ നടപടികളില്‍ ഒന്നാണിത്. ആകെ തൊഴില്‍

Branding

സാമൂഹ്യപരിവര്‍ത്തനത്തിനായുള്ള മൊബീല്‍ സംരംഭങ്ങള്‍

  കൊച്ചി: ഇന്ത്യയില്‍ സാമൂഹ്യ പരിവര്‍ത്തനത്തിനു വഴിതെളിക്കുന്ന നവീന മൊബീല്‍ സൊലൂഷന്‍ അവതരിപ്പിക്കുന്നവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വോഡഫോണ്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘മൊബീല്‍ ഫോര്‍ ഗുഡ് അവാര്‍ഡ്‌സ്’ വിജയികളെ ഡല്‍ഹിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രഖ്യാപിച്ചു. ലീഡിംഗ് ചേഞ്ച്

Trending

മൊബീല്‍ ഗെയിമിംഗ് വിപണി, ഇന്ത്യ അഞ്ചാം സ്ഥാനത്ത്

  ബെംഗലൂരു: മൊബീല്‍ ഗെയിം ഡൗണ്‍ലോഡ്‌സില്‍ ഇന്ത്യക്ക് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മൊബീല്‍ ഗയിം ഡൗണ്‍ലോഡിങ്ങിന്റെയും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ മൊബീല്‍ ഗെയിമിംഗ് മാര്‍ക്കറ്റാണെന്നാണ് കണക്കുകള്‍. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസനസ് ഇന്റലിജെന്‍സ്

Branding

ഒരു മില്ല്യന്‍ വ്യാപാരികളെ ലക്ഷ്യമിട്ട് ഫ്രീചാര്‍ജ്

മുബൈ: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫ്രീചാര്‍ജ് തങ്ങളുടെ വിപണി കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. വരുന്ന 12 മാസത്തിനുള്ളില്‍ ഒരു മില്ല്യന്‍ വ്യാപാരികളെ ഫ്രീചാര്‍ജിലേക്ക് ആകര്‍ഷിക്കനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രീചാര്‍ജിന്റെ പുതിയ ഫീച്ചറായ ‘ഓണ്‍ ദ ഗോ പിന്‍’ രാജ്യം മുഴുവന്‍ ലഭ്യമാക്കും.

Entrepreneurship

ഇന്ത്യ ഫിന്‍ടെക് അവാര്‍ഡുകള്‍

  മുംബൈ: ഇന്ത്യ ഫിന്‍ടെക് ഫോറം സംഘടിപ്പിക്കുന്ന രാജ്യത്തെ ഫിന്‍ടെക് രംഗത്തെ ഏറ്റവും വലിയ പരിപാടി ഇന്ത്യ ഫിന്‍ടെക് അവാര്‍ഡ്(ഐഎഫ്ടിഎ) ദാന ചടങ്ങ് ശനിയാഴ്ച്ച മുംബൈയില്‍ നടക്കും. ഫിന്‍ടെക് മേഖലയിലെ മികച്ച ഇന്നൊവേഷനുകളെ ആദരിക്കുന്ന ചടങ്ങില്‍ 20 ഓളം ഫിന്‍ടെക് കമ്പനികള്‍