Archive

Back to homepage
Slider Sports

ഇംഗ്ലണ്ട് കളിക്കാര്‍ക്ക് അലവന്‍സ് കിട്ടിത്തുടങ്ങിയില്ല

  ന്യൂ ഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ബിസിസിഐ ഇതുവരെയും പ്രതിദിന അലവന്‍സ് നല്‍കിത്തുടങ്ങിയില്ല. ലോധ കമ്മിറ്റിയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പേരില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലൊപ്പിടാന്‍ ബിസിസിഐ തയാറാകാത്തതിനാലാണ് ഇംഗ്ലീഷ് ടീമിനുള്ള അലവന്‍സ് വൈകുന്നത്.

Slider Top Stories

മൊബീല്‍ നിര്‍മാണത്തിലെ മൂല്യവര്‍ധനയില്‍ ഇന്ത്യ ഏറെ പുറകില്‍

ന്യൂഡെല്‍ഹി: ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ മൊബീല്‍ ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മാണത്തിലെ മൂല്യ വര്‍ധന ഏറെ താഴെയാണെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഈ മേഖലയില്‍ വേണ്ടത്ര ഫലം കണുന്നില്ല എന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Slider Top Stories

സ്വതന്ത്ര വ്യാപാരം: ട്രാന്‍സ്-പസഫിക് പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഡൊണാള്‍ഡ് ട്രംപ്

  വാഷിംഗ്ടണ്‍ : ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറായ ട്രാന്‍സ്-പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍നിന്ന് (ടിപിപി) അമേരിക്ക പിന്‍മാറുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യ പസഫിക് മേഖലയിലെ പന്ത്രണ്ട് രാജ്യങ്ങളാണ് കരാറില്‍ ഉള്‍പ്പെടുന്നത്. വര്‍ക് വിസ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുമെന്നും

Slider Top Stories

നോട്ട് അസാധുവാക്കല്‍ കള്ളപ്പണം തടയില്ലെന്ന് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ സ്ഥാപകന്‍

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണം തടയാനാകില്ലെന്ന് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ സ്ഥാപകന്‍ അനില്‍ ബോകില്‍. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നത് സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ മൂന്നാം ഘട്ടത്തില്‍ മാത്രമേ നടപ്പാക്കാവൂ എന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.