Archive

Back to homepage
Slider Top Stories

ഇ-പേമെന്റ് ചാര്‍ജുകള്‍ നീക്കം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രനിര്‍ദേശം

മുംബൈ: പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള ഇലക്ട്രോണിക് പേമെന്റ് ഇടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ നീക്കം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പണവിനിമയത്തിന് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആര്‍ബിഐയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയിലെ

Slider Top Stories

ശമ്പള വിതരണത്തിന് മുമ്പ് എടിഎമ്മുകള്‍ അപ്‌ഗ്രേഡ് ചെയ്യും

  ന്യൂഡെല്‍ഹി : നവംബര്‍ മാസത്തെ ശമ്പള വിതരണത്തിന് മുമ്പ് രാജ്യത്തെ എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്യുന്നത് പൂര്‍ത്തിയാകും. ഇത് പണ പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസമാകുകയും ബാങ്കുകളുടെ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. പുതിയ 500, 2000 രൂപ കറന്‍സി

Slider Top Stories

വിവാഹാവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പിന്‍വലിക്കുന്നതിന് ആര്‍ബിഐയുടെ കര്‍ശന നിര്‍ദേശം

  മുംബൈ: നോട്ട് അസാധുവാക്കിയതോടെ രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഏര്‍പ്പെടുത്തിയ കടുത്തനിബന്ധനകളില്‍ നല്‍കിയ പ്രത്യേക ഇളവുകള്‍ക്കു മേലും ആര്‍ബിഐ നിയന്ത്രണങ്ങളുമായി രംഗത്ത്. വിവാഹാവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയതിലാണ് ആര്‍ബിഐ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Editorial

സൗരോര്‍ജ്ജ രംഗത്ത് സ്വാശ്രയത്വം കൈവരിക്കണം

  സൗരോര്‍ജ്ജത്തിനു പ്രാധാന്യം നല്‍കിയുള്ള വികസന പദ്ധതികളോട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ക്കേ നരേന്ദ്ര മോദിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. ഊര്‍ജ്ജരംഗത്തെ പരിമിതികള്‍ മറികടക്കാന്‍ സൂര്യപ്രകാശത്തെ പരമാവധി ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് താനും. എന്നാല്‍ സൗരോര്‍ജ്ജ വിപ്ലവത്തിന് ചൈനയെ കൂടുതല്‍ ആശ്രയിക്കേണ്ട അവസ്ഥയില്‍

Editorial

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുന്നു

  ആഗോള താപനത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഒരു റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച പുറത്തിറങ്ങി. ഊര്‍ജ്ജ വിപണിയെക്കുറിച്ച് പഠിക്കുന്ന ആഗോള സ്ഥാപനമായ ഗ്ലോബല്‍ ഡാറ്റ പുറത്തുവിട്ട പുതിയ പഠനമനുസരിച്ച് 2015ല്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന്റെ ഭാഗമായുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടില്ല. 2009നെ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്‍ബണ്‍

Business & Economy Trending

ആദായനികുതിയും കറന്‍സിയും ഇല്ലാതായാല്‍

രഞ്ജിത് എ ആര്‍ ആയിരം, അഞ്ഞൂറ് നോട്ടുകളുടെ നിരോധനം ഒരുപാട് ഊഹാപോഹങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നു! ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ പ്രധാനമന്ത്രി, ഒരു പ്ലാനിങ്ങും ഇല്ലാതെ ഇത്തരം ഒരു കാര്യം ചെയ്യുമെന്ന് കരുതാന്‍ വയ്യ. ഒരു വലിയ പ്ലാനിങ്ങിന്റെ ആദ്യപടി ആയി ഇതിനെ കാണാന്‍

World

തുള്‍സി ഗബ്ബാര്‍ഡിന് ട്രംപ് പ്രധാന പദവി നല്‍കിയേക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദു എന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ തുള്‍സി ഗബ്ബാര്‍ഡ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരില്‍ തന്ത്രപ്രധാനമായ പദവി വഹിച്ചേക്കും. ഡെമോക്രാറ്റിക് പ്രതിനിധിയായ തുള്‍സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തേരാളിയായ വിജയിച്ച് പ്രസിഡന്റ് പദത്തിലെത്തിയ ട്രംപിനെ കഴിഞ്ഞ ദിവസം

World

ബന്ധം ശക്തമാക്കാന്‍ ചൈനയും പെറുവും

ലിമ (പെറു): ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗിന് വലിയ സ്വീകരണം നല്‍കി ചൈനയുമായുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പെറു. തിങ്കളാഴ്ച്ച പെറുവിന്റെ പ്രസിഡന്റ് പെഡ്രോ പബ്ല കുസിന്‍സ്‌കിയുമായി സി ജിന്‍ പിംഗ് കൂടിക്കാഴ്ച്ച നടത്തി. ജൂലൈയില്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം

World

ജപ്പാനില്‍ 7.4 തീവ്രതയില്‍ ഭൂചലനം

ടോക്യോ: ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം രാവിലെ ആറിനുണ്ടായ ഭൂമികുലുക്കത്തില്‍ തലസ്ഥാനമായ ടോക്യോയിലെ വന്‍കെട്ടിടങ്ങള്‍ വരെ കുലുങ്ങി. ഭൂചലനത്തെ തുടര്‍ന്ന് ഫുക്കുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. 1.4 മീറ്റര്‍ ഉയരത്തില്‍ സുനാമിത്തിരകള്‍ ആണവ നിലയത്തിനടുത്ത് എത്തിയതായാണ്

Sports

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: എട്ടാം ഗെയിമില്‍ കര്യാക്കിന് ജയം

  ന്യൂയോര്‍ക്ക്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം ഗെയിമില്‍ റഷ്യന്‍ താരം സെര്‍ജി കര്യാക്കിന് ജയം. നിലവിലെ ചാമ്പ്യനായ നോര്‍വീജിയയുടെ മാഗ്നസ് കാള്‍സനെയാണ് റഷ്യന്‍ താരം പരാജയപ്പെടുത്തിയത്. വെള്ളക്കരുക്കളുമായി മാഗ്നസ് കാള്‍സനാണ് മത്സരത്തിന്റെ ആദ്യ നീക്കം നടത്തിയതെങ്കിലും കര്യാക്കിനെതിരെ മുന്നേറാന്‍ നോര്‍വീജിയന്‍

Sports

ഇംഗ്ലണ്ടിനെ തള്ളിക്കളയരുതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍

  ഡല്‍ഹി: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനെ എഴുതി തള്ളരുതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. മുമ്പ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ന്യൂസിലാന്‍ഡിനെപ്പോലെയല്ല ഇംഗ്ലണ്ടെന്നും വരും മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന സൂചന അവരുടെ കളിയിലുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ

Sports

റിക്കി പോണ്ടിംഗ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും

  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇവരുടെ മുന്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ പരാജയങ്ങളാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വലയുന്ന സാഹചര്യത്തിലാണ് റിക്കി പോണ്ടിംഗ് ടീം പരിശീലകനായി സ്ഥാനമേല്‍ക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍

Sports

ഇംഗ്ലണ്ട് താരത്തിന് നാണക്കേടിന്റെ റെക്കോര്‍ഡ്

  വിശാഖപട്ടണം: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ് അപൂര്‍വമായ മോശം റെക്കോര്‍ഡ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുന്ന താരമെന്ന കിംഗ് പെയര്‍ അവാര്‍ഡാണ് ആന്‍ഡേഴ്‌സണ്‍

Sports Trending

ഐസിസി റാങ്കിംഗില്‍ കോഹ്‌ലി നാലാമത്

വിശാഖപട്ടണം: ടീം ഇന്ത്യ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. ടെസ്റ്റ് കരിയറില്‍ ആദ്യമായാണ് വിരാട് കോഹ്‌ലി ആദ്യ അഞ്ചില്‍ സ്ഥാനം കണ്ടെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനമാണ്

Sports

ഇംഗ്ലണ്ടിന്റെ തീരുമാനം അതിശയിപ്പിച്ചെന്ന് കോഹ്‌ലി

വിശാഖപട്ടണം: രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് പയറ്റിയ ബാറ്റിംഗ് തന്ത്രം അത്ഭുതപ്പെടുത്തിയെന്ന് ടീം ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലി. അതേസമയം, ടീം ഇന്ത്യയെ പ്രതിരോധത്തിലാക്കുകയെന്ന അവരുടെ നിലപാട് തങ്ങളുടെ ജയത്തിന് എല്ലാ അര്‍ത്ഥത്തിലും അനുകൂലമാവുകയായിരുന്നുവെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി. രണ്ടാം ടെസ്റ്റ്