Archive

Back to homepage
Entrepreneurship

ആദ്യ റിയല്‍ എസ്റ്റേറ്റ് ആക്‌സലറേറ്റര്‍ പ്രോഗ്രാമുമായി ബ്രിഗേഡ് എന്റര്‍പ്രൈസസ്

  ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ബ്രിഗേഡ് എന്റര്‍പ്രൈസസ് രാജ്യത്തെ ആദ്യ റിയല്‍ എസ്റ്റേറ്റ് കേന്ദ്രീകൃത ആക്‌സലറേറ്റര്‍ പ്രോഗ്രാമിന് (റീപ്) തുടക്കം കുറിച്ചു. റെസിഡന്‍ഷ്യല്‍, ഓഫീസ്, റീടെയ്ല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്

Entrepreneurship

സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമുമായി ബോഷ് ഇന്ത്യ

  ബെംഗളൂരു: പ്രമുഖ ടെക്‌നോളജി ആന്‍ഡ് എന്‍ജിനീയറിംഗ് സേവനദാതാക്കളായ ബോഷ് ഇന്ത്യ ‘ഡിഎന്‍എ- ഡിസ്‌കവര്‍, ന്യൂര്‍ച്ചര്‍ ആന്‍ഡ് അലൈന്‍’ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിച്ചു. 18 ആഴ്ച ദൈര്‍ഘ്യമുള്ള പരിപാടിയാണിത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വികസനം, മെന്ററിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ പരിപാടിയില്‍

Politics

ബംഗാളില്‍ മുന്‍കൂര്‍ ശമ്പളം അനുവദിച്ചു

  ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മുന്‍കൂര്‍ ശമ്പളം അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, പൊതുമേഖല കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ

Business & Economy

നോട്ട് പിന്‍വലിക്കല്‍: നിരീക്ഷണ സംഘം വരുന്നു

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച് നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്‌റ്റേഴ്‌സ് എന്നിവരിലാരെങ്കിലും ഒരാള്‍ ഉള്‍പ്പെട്ടതാവും മൂന്നംഗ സംഘം. ഇവര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നോട്ട്

Branding

വേദാന്ത കാപ്റ്റീവ് ഊര്‍ജ്ജ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും

  കൊല്‍ക്കത്ത: ലോഹ, ഖനന കമ്പനിയായ വേദാന്ത ലിമിറ്റഡ് കാപ്റ്റീവ് ഊര്‍ജ്ജ ഉല്‍പ്പാദന ശേഷി (പ്രാഥമികമായി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി) 1,200 മെഗാവാട്ടിലേക്ക് ഉയര്‍ത്താന്‍ നീക്കമിടുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ ഫാക്റ്ററികള്‍ക്കു സമീപം സംയുക്ത സംരംഭത്തിലൂടെ 350 മെഗാവാട്ടിന്റെ സൂപ്പര്‍ ക്രിട്ടിക്കല്‍

Branding

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ മൈക്രോമാക്‌സ്

  ന്യൂഡെല്‍ഹി: ഗുരുഗ്രാം ആസ്ഥാനമാക്കിയ ഇലക്ട്രോണിക്‌സ് കമ്പനി മൈക്രോമാക്‌സ് അടുത്ത മാര്‍ച്ചില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന് പദ്ധതിയിടുന്നു. ഒരു ഉല്‍പ്പന്നത്തിന്റെ വിവിധ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുന്നതിന് ആവശ്യമായ സികെഡി (കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യുമെന്ന് മൈക്രോമാക്‌സ് സഹസ്ഥാപകന്‍ വികാസ്

Branding

നോട്ട് ക്ഷാമം: ഉപഭോക്താക്കളെ തുണയ്ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്

  മുംബൈ: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വലയുന്ന ഉപഭോക്താക്കള്‍ക്ക് സഹായ ഹസ്തമൊരുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ ഫ്യൂച്ചര്‍ ഗ്രൂപ്പ്. ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളോട് ക്രെഡിറ്റ് ദിനങ്ങള്‍ (കടമായിട്ട് എടുത്ത സ്റ്റോക്കുകളുടെ പണമടയ്ക്കുന്നതിന് അനുവദിക്കുന്ന ദിവസം) നീട്ടി

Branding

റിന്‍ഫ്രക്ക് എന്‍എല്‍സി ഇന്ത്യയുടെ കരാര്‍

  മുംബൈ: 250 മെഗാവാട്ട് ശേഷിയുള്ള രണ്ട് സിഎഫ്ബിസി താപോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിന് എന്‍എല്‍സി (നെയ്‌വേലി ലിഗ്നേറ്റ് കോര്‍പ്പറേഷന്‍) ഇന്ത്യ, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറി(റിന്‍ഫ്ര)നെ ചുമതലപ്പെടുത്തി. 3,675 കോടി രൂപയുടേതാണ് ഓര്‍ഡര്‍. രാജസ്ഥാനിലെ ബര്‍സിംഗ്‌സര്‍, ബിക്കാനെര്‍ ജില്ലയിലെ ബിതോക് എന്നിവിടങ്ങളിലായിരിക്കും റിന്‍ഫ്ര ഊര്‍ജ്ജ

Branding

നോട്ട് അസാധുവാക്കലില്‍ വലഞ്ഞ് കോള്‍ ഇന്ത്യയും

  കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് പൊതുമേഖല കമ്പനിയായ കോള്‍ ഇന്ത്യയുടെ ഇ-ലേലത്തെ ബാധിച്ചു. ഊര്‍ജ്ജേതര വിഭാഗത്തിലെ സ്‌പോഞ്ച് അയണ്‍, ഇഷ്ടിക കമ്പനികള്‍ എന്നിവയ്ക്കും വ്യാപാരികള്‍ക്കും ചെറുകിട ഉപഭോക്താക്കള്‍ക്കുമുള്ള കല്‍ക്കരി വിതരണം ഇതോടെ അവതാളത്തിലായി. ഉപഭോക്താക്കളില്‍ നിന്നുള്ള ധനവരവ്

FK Special

സ്വപ്‌നസാക്ഷാത്കാരത്തിന് പിന്തുണയുമായി സിസിഇകെ

  സാക്ഷരകേരളം എന്ന പേര് എക്കാലവും മുറുകെപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സ്വപ്‌നം കാണുന്ന ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിന് കൈത്താങ്ങാകാന്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു പരിധിവരെ കഴിയുന്നുമുണ്ട്. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ചുകൊണ്ട്

FK Special

വീട്ടമ്മമാര്‍ക്ക് സ്വാതന്ത്ര്യം ഒരുക്കുന്ന വാട്‌സ്ആപ്പ്

അകാന്‍കി ശര്‍മ്മ ഒരു വര്‍ഷം മുന്‍പാണ് 28കാരിയായ സോമ ചാറ്റര്‍ജി മെയ്ത് മൊബീല്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്‌സ്ആപ്പ് ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍, അത് അവരെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്ന ഒന്നായി മാറുമെന്ന് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു. ഭുവനേശ്വറിലെ ചെറുപട്ടണമായ ഖോര്‍ഡയില്‍ സ്‌കൂള്‍ അധ്യാപികയായ

FK Special

വഴിയൊരുക്കുമോ അതോ വഴി മുടക്കുമോ?

അമൂല്യ ഗാംഗുലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചില നയങ്ങളില്‍ ഇടവിട്ടുള്ള വൈകല്യത്തിന്റെ ചില ഘടകങ്ങളുണ്ട്. വിദേശ നയത്തിന്റെ കാര്യമെടുത്താല്‍, സമചിത്തതയില്ലായ്മ പാക്കിസ്ഥാനുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലില്‍ ദൃശ്യമാണ്. നല്ല സൗഹൃദത്തില്‍ നിന്ന് യുദ്ധ ഭീതി നിഴലിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിനില്‍ക്കുന്നു നിലപാടുകള്‍. ആഭ്യന്തര

Tech

അഞ്ചിലൊന്ന് ഇന്ത്യന്‍ കമ്പനികള്‍ ഡിജിറ്റല്‍ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നു

  ബെംഗളൂരു: ഇന്ത്യയിലെ അഞ്ചിലൊന്ന് കമ്പനികള്‍ ഡിജിറ്റല്‍ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നതായി റിപ്പോര്‍ട്ട്. യുവാക്കളായ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് ഡിജിറ്റല്‍-മൊബീല്‍ സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിക്കുന്ന കമ്പനികളാണ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍മാരെ കണ്ടെത്തുന്നത്. ഡിജിറ്റല്‍ രംഗത്ത് പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് കമ്പനികള്‍ തേടുന്നത്. മലയാളിയും മുന്‍ ഇന്ത്യന്‍

Branding Slider

തെറ്റായ വാര്‍ത്തകള്‍ ട്രാക്ക് ചെയ്യാന്‍ എഐ മെക്കനിസം അവതരിപ്പിച്ച് ബിഎസ്ഇ

  മുംബൈ: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും ട്രാക്ക് ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംവിധാനംം അവതരിപ്പിച്ചതായി ബോംബെ സ്‌റ്റോക്ക് എക്‌ചേഞ്ച് (ബിഎസ്ഇ) അറിയിച്ചു. വാര്‍ത്താ വിനിമയത്തിന്റെ പുതിയ പ്ലാറ്റ്‌ഫോമുകളെ കൃത്യമായി വിശകലനം ചെയ്ത്

Branding

ഹൈ-എന്‍ഡ് മൊബീല്‍ വിപണിയില്‍ സാംസംഗ് തന്നെ സ്മാര്‍ട്ട്

  ന്യൂഡെല്‍ഹി : രാജ്യത്തെ ഹൈ-എന്‍ഡ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ആധിപത്യം തുടരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 32.1 ശതമാനമാണ് സാംസംഗിന്റെ വിപണി വിഹിതം. 14.6 ശതമാനത്തോടെ ചൈനയുടെ ലെനോവോ, 10.7 ശതമാനത്തോടെ ലൈഫ്