നോട്ട് പിന്‍വലിക്കല്‍: നിരീക്ഷണ സംഘം വരുന്നു

നോട്ട് പിന്‍വലിക്കല്‍:  നിരീക്ഷണ സംഘം വരുന്നു

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച് നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡയറക്‌റ്റേഴ്‌സ് എന്നിവരിലാരെങ്കിലും ഒരാള്‍ ഉള്‍പ്പെട്ടതാവും മൂന്നംഗ സംഘം. ഇവര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നോട്ട് നിരോധനം ചെലുത്തിയ സ്വാധീനം വിലയിരുത്തും- ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Comments

comments

Categories: Business & Economy

Related Articles