Archive

Back to homepage
Slider Top Stories

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിന് ആര്‍ബിഐ നിര്‍ദേശം

  മുംബൈ: പണ ദൗര്‍ലഭ്യം മൂലം പ്രതിസന്ധിലായ കാര്‍ഷിക വായ്പകളുടെ വിതരണത്തിന് രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 21,000 കോടി രൂപ നല്‍കാന്‍ നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. പണം കാര്‍ഷിക വായ്പയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും വായ്പ

Slider Top Stories

2019 സെപ്റ്റംബര്‍ മുതലുള്ള സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും:  വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുമെന്ന് ഇന്ത്യ 

  ന്യൂഡെല്‍ഹി: വിദേശ രാജ്യങ്ങളില്‍ രഹസ്യമായി സൂക്ഷിക്കുന്ന കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഇന്ത്യയുടെ നടപടികളില്‍ നിര്‍ണായക ചുവടുവെപ്പ്. ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും ധാരണയായി. സ്വിസ് ബാങ്കുകളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യക്കാരുടെ എക്കൗണ്ട് വിവരങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ രാജ്യത്തിനു

Slider Top Stories

ആറന്‍മുള്ള വിമാനത്താവള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും റദ്ദാക്കി

  തിരുവനന്തപുരം: ആറന്‍മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദ് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി ഉപേക്ഷിക്കുമെന്ന് നേരത്തേ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നെങ്കിലും

Slider Top Stories

നോട്ട് അസാധുവാക്കല്‍ : ഹര്‍ജികള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

  ന്യൂഡെല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ഉള്‍പ്പടെ ചൂണ്ടിക്കാട്ടി വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികളുമായി അത് സമര്‍പ്പിച്ചവര്‍ക്ക് മുന്നോട്ടുപോകാമെന്നും

Branding Slider

ഡെല്‍ഹിയിലിരുന്നുകൊണ്ട് കേരളത്തിലൊരു കായല്‍യാത്ര

തിരുവനന്തപുരം: കേരളത്തിലെ കായല്‍യാത്ര ഇനി ഡെല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലിരുന്നും ആസ്വദിക്കാം. ഇവിടങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ ‘ഗ്രേറ്റ് ബാക്ക്‌വാട്ടര്‍ എക്‌സ്പീരിയന്‍സ് സോ’ എന്ന പേരില്‍ വെര്‍ച്വല്‍ റിയാലിറ്റി സംവിധാനമുള്ള സ്റ്റാളുകള്‍ ഏര്‍പ്പെടുത്തി കേരള ടൂറിസമാണ് ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. ഡെല്‍ഹി വിമാനത്താവളത്തില്‍ ഈ

Branding

ഉത്തരമലബാര്‍ ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുന്നു

കണ്ണൂര്‍: ഉത്തര മലബാര്‍ മേഖലയിലെ ടൂറിസം വ്യവസായം ശക്തിപ്പെടുത്തുവാന്‍ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതോടനുബന്ധിച്ചുള്ള പ്രാരംഭ ശില്‍പശാല ഡിസംബര്‍ 11, 12 തിയതികളില്‍ കാസര്‍ഗോഡ് നീലേശ്വരത്ത് വെച്ച് നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട്

Branding

കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ വികസനം

  കൊച്ചി: കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ കേരള ടെക്നോളജി ഇന്നൊവേഷന്‍ സോണില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സിഗ്‌നേച്ചര്‍ ബില്‍ഡിങ് നിര്‍മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടെക്നോളജി പാര്‍ക്സ് ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍

Branding

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണില്‍ പ്രവര്‍ത്തനമാരംഭിച്ചു

  ഹൂസ്റ്റണ്‍: ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ നവംബര്‍ 19ന് പ്രവര്‍ത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോണ്‍ പോള്‍ ആലുക്കാസ,് അന്നിയന്‍ ജോര്‍ജ്, മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യത്തില്‍ ഷുഗര്‍ലാന്‍ഡ് മേയര്‍ ജോ. ആര്‍.

Branding

ടൈക്കോണ്‍ കേരള: ഓണ്‍ലൈന്‍ പീഡനങ്ങള്‍ക്കെതിരെ ‘ബോധിനി’യുടെ പരിശീലന മോഡ്യൂള്‍ പുറത്തിറക്കി

  കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുന്നതിനും ബലാത്സംഗത്തിനിരയാകുന്നവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിനെതിരെയും ബോധിനി എന്ന സന്നദ്ധസംഘടന തയാറാക്കിയ പരിശീലന മോഡ്യൂള്‍ കൊച്ചിയില്‍ നടന്ന ടൈക്കോണ്‍ കേരള സമ്മിറ്റില്‍ ടൈക്കോണ്‍ സ്ഥാപക ചെയര്‍മാന്‍ സി ബാലഗോപാല്‍ അബാദ്

Branding

കലാഭവന്‍ ഫെസ്റ്റ് 2016 നവംബര്‍ 26ന്

  കൊച്ചി: കലാഭവനും കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാഡമിയും സംയുക്തമായി നടത്തുന്ന കലാഭവന്‍ ഫെസ്റ്റ് നവംബര്‍ 26 ന് അരങ്ങേറും. അന്നd വൈകീട്ട് ചേരുന്ന പൊതുസമ്മേളനത്തില്‍ വച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് കലാഭവന്റെ പുതിയ സംരംഭമായ കലാഭവന്‍ യൂണിവേഴ്‌സല്‍

Branding

സൈബര്‍ശ്രീയില്‍ പരിശീലനം

  സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീഡി ആനിമേഷന്‍ എന്നീ പരിശീലനങ്ങള്‍ക്ക് ഒഴിവുള്ള സീറ്റിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് പരിശീനത്തിന് ഐടി, ഇലക്ട്രോണിക്സ്,

Politics

റവന്യു ജീവനക്കാര്‍ മനുഷ്യത്വപരമായ സമീപം കൈക്കൊള്ളണം: ഇ ചന്ദ്രശേഖരന്‍

കൊച്ചി: റവന്യൂവിനെ മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമറിയുന്ന വകുപ്പായി മാറ്റിയെടുക്കാന്‍ ജീവനക്കാര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നു സംസ്ഥാന റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. എറണാകുളം കളക്റ്ററേറ്റ് സമ്മേളന ഹാളില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ഡെപ്യൂട്ടി കളക്റ്റര്‍മാര്‍ വരെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Branding

സ്‌കില്‍ ഇന്ത്യ: ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ സഹകരണം

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് കരുത്തേകാനായി ഇന്ത്യയിലെയും യൂറോപ്പിലെയും നൈപുണ്യവികസന രംഗത്തെ വിദഗ്ധര്‍ തമ്മില്‍ സഹകരിക്കാന്‍ ധാരണ. തിങ്കളാഴ്ച്ച നടന്ന ഈ രംഗത്തെ വിദഗ്ധരും പരിശീലന സ്ഥാപനങ്ങളും പങ്കെടുത്ത ഇന്ത്യ അന്താരാഷ്ട്ര നൈപുണ്യ വികസന ഉച്ചകോടിയില്‍ തൊഴില്‍ തേടുന്ന

Branding

സൗജന്യ ഡിജിറ്റല്‍ വാലറ്റ് പരിശീലന പരിപാടിയുമായി ക്ലോണ്‍ ഫ്യുച്ചെറ

  മുംബൈ: ഓണ്‍സൈറ്റ് ടെക്‌നോളജി പരിശീലന സ്ഥാപനമായ ക്ലോണ്‍ ഫ്യൂച്ചെറ സൗജന്യ ഡിജിറ്റല്‍ വാലറ്റ് പരിശീലന പരിപാടി ആരംഭിച്ചു. മുംബൈയിലെ വീട്ടമ്മമാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി കഴിഞ്ഞ തിങ്കളാഴ്ച്ചയാരംഭിച്ച പരിപാടി ഡിസംബര്‍ 30 ന് അവസാനിക്കും. ഇന്ത്യയിലെ പണമിടപാടുകള്‍ ഡിജിറ്റല്‍ രീതിയിലേക്ക് പരിവര്‍ത്തനം

Entrepreneurship

ഹോംഡെലിവറിക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകളേകി ഒരു സ്റ്റാര്‍ട്ടപ്പ്: ഉല്‍പ്പന്ന വിതരണം വേഗത്തിലാക്കാന്‍ ഇലക്ട്രിക് സൈക്കിള്‍

  നഗരത്തിലെ തിരക്കുകള്‍, റോഡില്‍ തിങ്ങിനീങ്ങുന്ന വാഹനങ്ങള്‍, ട്രാഫിക് ബ്ലോക്ക് ഇവയെല്ലാം മറികടന്നുവേണം ഹോംഡെലിവറിക്ക് ഇറങ്ങുന്നവര്‍ക്ക് ഓര്‍ഡറുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യസ്ഥലത്ത് എത്തിക്കാന്‍. ടൗണില്‍ വാഹനം പാര്‍ക്കുചെയ്യാനും വേണം സൗകര്യം. ഇതൊക്കയാണ് ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയുടെ ഡെലിവറി