ജോ ആന്‍ ഡിസൈന്‍സ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

ജോ ആന്‍ ഡിസൈന്‍സ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

 

ജോ ആന്‍ ഡിസൈന്‍സ് പാടിവട്ടത്ത് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന സിനിമാ താരം അമല പോള്‍ നിര്‍വഹിച്ചു. ജോബി ജോര്‍ജാണ് സ്ഥാപനത്തിന്റെ ഉടമ.

വിദേശത്തു നിന്നു കൊണ്ടു വന്നിട്ടുള്ള വെഡ്ഡിംഗ് കളക്ഷന്‍സാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ഡിസൈനര്‍ കളക്ഷന്‍സ്, കുര്‍ത്തീസ്, ചുരിദാര്‍, സല്‍വാര്‍സ്, ഗൗണ്‍സ്, ഡിസൈനര്‍ ബ്ലൗസസ് തുടങ്ങിയവയുടെ വലിയ കളക്ഷന്‍ ഇവിടെയുണ്ട്. കലംകാരി, പോച്ചംപിള്ളി, ഇക്കത്ത്, ക്രോഷ്യ, എംബ്രോയ്‌ഡേഡ് ഫേബ്രിക്‌സ്
തുടങ്ങിയവയുടെ വിപുലമായ കളക്ഷന്‍സ് സജ്ജമാക്കിയിട്ടുണ്ട്. 180 രൂപ മുതല്‍ 6,800 രൂപ വരെ മീറ്ററിനു വിലയുള്ള മെറ്റീരിയല്‍സ് ഇവിടെ ലഭ്യമാണ്. 24 മണിക്കൂറും ഡിസൈനര്‍മാരുടെ സേവനം ലഭ്യമാണ്.

Comments

comments

Categories: Branding