Archive

Back to homepage
Banking

നോട്ടുമാറ്റം: സഹകരണ മേഖലയ്ക്ക് കേന്ദ്രം ഇളവു നല്‍കിയേക്കും

ന്യൂഡെല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്ന് സൂചന. ഏതൊക്കെ തരത്തിലാണ് ഇളവു നല്‍കാനാകുക എന്നതു സംബന്ധിച്ച് ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തി വരികയാണ്. കള്ളപ്പണത്തിനെതിരായ നടപടികളെ ബാധിക്കാത്ത വിധത്തില്‍ ഇളവുകള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന്

Slider Top Stories

സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനവും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും മൂലം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ യോഗം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ പ്രമേയം പാസാക്കി. ബിജെപി അംഗം ഒ രാജഗോപാല്‍ നല്‍കിയ ഭേദഗതി നോട്ടിസ്

Slider Top Stories

കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ അവസാനമല്ല, തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷമായി ഒരേ രീതിയില്‍ തുടര്‍ന്നിരുന്ന ഇന്ത്യയില്‍

Slider Top Stories

എംഎം മണി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എ യുമായ എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വൈദ്യുതി വകുപ്പാണ് മണി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി

Branding

കൊച്ചി ബിനാലെ ഫൗണ്ടേഷന് വനിതാ സാരഥി

  കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) സിഇഒ ആയി മഞ്ജു സാറാ രാജനെ നിയമിച്ചു. കെബിഎഫിന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുള്‍പ്പെട്ട ട്രസ്റ്റി ബോര്‍ഡ് കഴിഞ്ഞയാഴ്ച നിയമനം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം. ‘ജനകീയ ബിനാലെ’ എന്നറിയപ്പെടുന്ന രാജ്യത്തെ

Branding

ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ആദിത്യപുരിയും

  കൊച്ചി: ലോകത്തിലെ മുന്‍നിരയിലുള്ള 50 കമ്പനി മേധാവികളുടെ വാര്‍ഷിക റാങ്കിംഗ് ആയ ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പുരിയും. 36 റാങ്കില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ കമ്പനിയുടെ

Branding

വിഎച്ച്എസ്ഇയ്ക്ക് എന്‍എസ്എസ് ദേശീയ അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു

രാജ്യത്തെ 2016ലെ ഏറ്റവും മികച്ച ഡയറക്ടറേറ്റിനുളള ഇന്ദിരാ ഗാന്ധി എന്‍എസ്എസ് ദേശീയ അവാര്‍ഡ് വിഎച്ച്എസ് ഇ ഡയറക്ടര്‍ കെ പി നൗഫല്‍, മികച്ച പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഇ ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും

Branding

ബിസിനസുകള്‍ തളരാതെ നോക്കണം: സുധീര്‍ ബാബു

  കൊച്ചി: കള്ളപ്പണത്തിനെതിരെയും കള്ളനോട്ടിനെതിരെയുമുള്ള പോരാട്ടം ബിസിനസ് സംരംഭങ്ങളെ എതിരായി ബാധിക്കാതിരിക്കുവാനുള്ള ജാഗ്രത കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തേണ്ടതുണ്ടെന്ന് ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയും ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനുമായ സുധീര്‍ ബാബു. നിയന്ത്രണങ്ങള്‍ക്കിടയില്‍ ബിസിനസുകള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി

Branding

ദുബായില്‍ വനിതകളുടെ മണി എക്‌സ്‌ചേഞ്ച് ശാഖയുമായി യുഎഇ എക്‌സ്‌ചേഞ്ച്

ദുബായ്: യുഎഇ എക്‌സ്‌ചേഞ്ച് ദുബായില്‍ പൂര്‍ണമായും വനിതകള്‍ ജോലി ചെയ്യുന്നതും നിയന്ത്രിക്കുന്നതുമായ ആദ്യത്തെ മണി എക്‌സ്‌ചേഞ്ച് ശാഖ ആരംഭിച്ചു.ദുബായ് യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രമോദ് മങ്ങാടും മുതിര്‍ന്ന ജീവനക്കാരി എലിസബത്ത് കോശിയും ചേര്‍ന്നു പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം

Branding

ജോ ആന്‍ ഡിസൈന്‍സ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

  ജോ ആന്‍ ഡിസൈന്‍സ് പാടിവട്ടത്ത് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന സിനിമാ താരം അമല പോള്‍ നിര്‍വഹിച്ചു. ജോബി ജോര്‍ജാണ് സ്ഥാപനത്തിന്റെ ഉടമ. വിദേശത്തു നിന്നു കൊണ്ടു വന്നിട്ടുള്ള വെഡ്ഡിംഗ് കളക്ഷന്‍സാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ഡിസൈനര്‍

Branding

ടാറ്റാ ഡോകോമോ ഡൂ ബിഗ് സിംപോസിയം സംഘടിപ്പിച്ചു

കൊച്ചി: എന്റര്‍പ്രൈസസ് മേഖലയില്‍ മുന്‍നിരയിലുള്ള ബിസിനസ് സേവന ദാതാക്കളില്‍ ഒന്നായ ടാറ്റാ ഡോകോമോ ബിസിനസ് സര്‍വീസസ് അവരുടെ വാര്‍ഷിക മള്‍ട്ടി-സിറ്റി ലീഡര്‍ഷിപ്പ് പ്ലാറ്റ്‌ഫോമായ ഡൂ ബിഗ് സിംപോസിയം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഡിജിറ്റല്‍ ഡിവിഡന്റ്‌സ് ആയിരുന്നു ഈ സിംപോസിയത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

Branding

ഫിസാറ്റിന് ദേശീയ അംഗീകാരം

അങ്കമാലി: കേന്ദ്ര സര്‍ക്കാരിന്റെയും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും ഐഐടി ബോംബെയുടേയും ദേശീയ നോഡല്‍ സെന്ററായി അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കൊളേജിനെ തെരഞ്ഞെടുത്തു. റോബോട്ടിക്‌സ്‌, എംബഡസ് സിസ്റ്റം എന്നിവയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് കേരളത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു എന്‍ജിനീയറിംഗ് കോളേജിനെ

Branding

ലോജിസ്റ്റിക്‌സ് ബിസിനസ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കെടിസി ഗ്രൂപ്പ്

  കൊച്ചി: കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(കെടിസി ) ഗ്രൂപ്പ് തങ്ങളുടെ ലോജിസ്റ്റികസ് വിഭാഗത്തിന്റെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നു. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതി. ഓഹരി വിലയ്ക്ക് വാങ്ങാന്‍ അനുയോജ്യരായവരെ കണ്ടെത്താന്‍ ചെന്നൈ ആസ്ഥാനമായ

Women

‘ലിറ്റില്‍ റാംപ്’: രണ്ട് വീട്ടമ്മമാരുടെ വിജയകഥ

തൃശൂര്‍ ചാവക്കാട്ടുള്ള അസ്‌ന മൊഹമ്മദ് ഷാജിലും ഷബാന നൗഷദ് അലിയും സാധാരണ വീട്ടമ്മമാരാണ്. ഇരുവരും അയല്‍ക്കാര്‍. കോഴിക്കോട് സ്വദേശിനിയായ അസ്‌ന വിവാഹം കഴിഞ്ഞെത്തിയപ്പോഴാണ് ഷബാനയെ പരിചയപ്പെടുന്നത്. എല്ലാ സ്ത്രീകളെയും പോലെ വീട്ടില്‍ കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ കഴിയുന്നവര്‍. വൈകുന്നേരങ്ങളില്‍ ഇരുവരും വെറുതെ

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണര്‍വേകാന്‍ സെബി

ന്യൂഡെല്‍ഹി: വെഞ്ച്വര്‍ കാപ്പിറ്റലുകള്‍ക്കുള്ള മിനിമം ഏയ്ഞ്ചല്‍ ഫണ്ട് പരിധി ഇന്‍വെസ്റ്റമെന്റ് 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കി ഉയര്‍ത്താന്‍ സെബി പദ്ധതിയിടുന്നു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വേകുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. വിദേശ നിക്ഷേപം നടത്താനുള്ള ഏയ്ഞ്ചല്‍ ഫണ്ട് 25

Trending

മഞ്ഞുപാളികള്‍ കൊണ്ട് വരള്‍ച്ചയെ നേരിട്ടു

അമീര്‍ഖാന്‍ നായകനായെത്തിയ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് സിനിമ ആരും മറക്കാന്‍ വഴിയില്ല. അപ്പോള്‍ ‘ഫുങ്ഷുക്ക് വാംഗ്ഡുവിനെ മറക്കുമോ? ഒരിക്കലുമില്ല.’രഞ്ചോദാസ് ശ്യാമള്‍ ദാസ് ചഞ്ചഡ്’ എന്ന പേരില്‍ ഇംപീരിയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എത്തിയ ബുദ്ധിമാനും അരക്കിറുക്കനുമായ വിദ്യാര്‍ത്ഥി. ഈ കഥാപാത്രത്തിന്

Business & Economy

ഇ-വാലറ്റ് മാര്‍ഗം സ്വീകരിച്ച് ഒഡീഷയിലെ ചെറുകിട കച്ചവടക്കാര്‍

  കറന്‍സി പിന്‍വലിച്ചതിനെ തുടര്‍ന്ന് നോട്ടുകള്‍ക്ക് ക്ഷാമമനുഭവപ്പെടുന്ന അവസരത്തില്‍ പേയ്‌മെന്റിന് പുതിയ വഴി സ്വീകരിച്ചിരിക്കുകയാണ് ഒഡീഷന്‍ തലസ്ഥാനമായ ഭുവനേശ്വറിലെ ചെറുകിട കച്ചവടക്കാര്‍. സാധാരണക്കാരെ സഹായിക്കാനും ബിസിനസ് തടസങ്ങളില്ലാതെ കൊണ്ടുപോകുന്നതിനും മൊബീല്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. തെരുവു കച്ചവടക്കാരും പലചരക്ക്

Branding

കാഷ്‌ലെസ് യാത്ര പ്രോല്‍സാഹിപ്പിക്കാന്‍ പ്രചരണ പരിപാടിയുമായി ഒല

രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ യാത്രക്കായി ജനങ്ങളെ കാഷ്‌ലെസ് പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാബ് അഗ്രഗ്രേറ്റേഴ്‌സായ ഒല. ‘ നഹി രുക്കേഗാ ഇന്ത്യ; കാഷ്‌ലെസ് ചലേങ്കാ ഇന്ത്യ’ എന്ന മള്‍ട്ടിചാനല്‍ പ്രചരണ പരിപാടി വഴി

FK Special Slider World

വരുന്നു പുതിയ ലോക പൊലീസ്

അമേരിക്ക ഒരടി പുറകോട്ടുവെക്കാനൊരുങ്ങുമ്പോള്‍ അഞ്ചടി മുന്നോട്ടുവെക്കാനായി കാത്തിരിക്കുന്നുണ്ട് ലോക പൊലീസാകാന്‍ വെമ്പുന്ന ചൈനീസ് വ്യാളി രാഷ്ട്രീയം ഒരു പക്ഷേ ആര്‍ക്കുവേണ്ടിയും കാത്തു നിന്നെന്നു വരില്ല. അത് അമേരിക്ക ആയാല്‍ പോലും. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ മറ്റ് രാജ്യങ്ങള്‍ക്കിടയില്‍

Branding

‘ഇന്‍ഫോസിസ് പ്രൈസ് 2016’: ഡോ.അനില്‍ ഭരദ്വാജ് ഉള്‍പ്പടെ ആറ് പേര്‍ക്ക് 

  ബെംഗളൂരു: ‘ഇന്‍ഫോസിസ് പ്രൈസ് 2016’ വിജയികളെ പ്രഖ്യാപിച്ചു. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷനാണ്(ഐഎസ്എഫ്) വിജയികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം വിക്രം സാരഭായ് സ്‌പേസ് സെന്റര്‍ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി ഡയറക്റ്റര്‍ ഡോ. അനില്‍ ഭരദ്വാജ്(ഭൗതികശാസ്ത്രം) ഉള്‍പ്പടെ ആറ് പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു. പ്ലാനെറ്ററി