Archive

Back to homepage
Editorial

ആവര്‍ത്തിക്കപ്പെടുന്ന ട്രെയ്ന്‍ ദുരന്തങ്ങള്‍

  ട്രെയ്ന്‍ ദുരന്തങ്ങള്‍ ആവര്‍ത്തനമാകുമ്പോഴും കാര്യമായി ഒന്നും ചെയ്യാനില്ലാതെ നിസംഗരാണ് നമ്മുടെ സര്‍ക്കാരുകള്‍. ഇന്നലെ കാണ്‍പൂരില്‍ ട്രെയ്ന്‍ പാളം തെറ്റി 70ഓളം പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ട്രെയ്ന്‍ അപകടങ്ങളാണുണ്ടായത്. ഇതില്‍ എന്താണ് യഥാര്‍ത്ഥ കാരണമെന്ന് കണ്ടെത്തി

Editorial

നേപ്പാളുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കണം

  ഈ മാസം ആദ്യം രാഷ്ട്രപതി പ്രണബ് മുഖർജി നേപ്പാൾ സന്ദർശനം നടത്തിയിരുന്നു. പ്രത്യക്ഷത്തിൽ കാര്യമായ ഫലങ്ങളൊന്നും സന്ദർശനം കൊണ്ട് ഉണ്ടായില്ലെന്ന് വിമർശനമുയർന്നെങ്കിലും ഒരു ഇന്ത്യൻ പ്രസിഡന്റ് 18 വർഷത്തിനിടെ നടത്തുന്ന ആദ്യ നേപ്പാൾ സന്ദർശനമെന്ന നിലയിൽ അത് പ്രസക്തമായിരുന്നു. ഹിമാലയൻ

Slider Sports

ചൈന ഓപ്പണ്‍: പി വി സിന്ധുവിന് കിരീടം

  ബെയ്ജിംഗ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഫൈനല്‍ മത്സരത്തില്‍ ആതിഥേയ താരം സണ്‍ യൂവിനെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ 21-11, 17-21, 21-11

Sports

ബയണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്

  മ്യൂണിക്: ജര്‍മന്‍ ബുന്ദസ് ലിഗയിലെ വമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയണ്‍ മ്യൂണിക്കിനെതിരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തിയത്. അത്യന്തം വാശിയേറിയ മത്സരത്തില്‍ പിയറി എമെറിക് ഓബമെയാംഗ് നേടിയ ഗോളിലൂടെയാണ്

Sports

ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയ ലക്ഷ്യം

  വിശാഖപട്ടണം: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ അവസാന ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ 59.4 ഓവറില്‍ രണ്ട് വിക്കറ്റിന് 87

Sports

സ്പാനിഷ് ലീഗ്: മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം

  മാഡ്രിഡ്: സ്പാനിഷ് ലീഗ് പുതിയ സീസണിലെ ആദ്യ നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിനദീന്‍ സിദാന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ റയല്‍ മാഡ്രിഡ്

Uncategorized

ലോകത്തെ ബന്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ലിമ (പെറു): ഏഷ്യ പെസഫിക് ഇക്കണോമിക് കോപ്പറേഷന്‍ (എപിഇസി) സിഇഒ ഉച്ചകോടിയില്‍ ആഗോള കണക്റ്റിവിറ്റിയെക്കുറിച്ച് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ശ്രദ്ധേയ പ്രസംഗം. എപിഇസി രാജ്യങ്ങളോട് ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ ലോകം

Slider Top Stories

നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും

  ന്യൂഡെല്‍ഹി: കള്ളപ്പണവും വ്യാജനോട്ടിന്റെ വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ നടപ്പാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള ധനകാര്യ സേവനരംഗത്തെ ഭീമന്‍ എച്ച്എസ്ബിസിയുടെ വിലയിരുത്തല്‍ പ്രകാരം

Slider Top Stories

കുട്ടികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ മുന്‍ഗണനയാകണം: സത്യാര്‍ത്ഥി

ന്യൂഡെല്‍ഹി: ഉയര്‍ മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയില്‍ ജനം പൊറുതി മുട്ടിയെങ്കിലും നൊബേല്‍ സമ്മാന ജേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായി കൈലാഷ് സത്യാര്‍ത്ഥിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണയ്ക്കുന്നുവെന്നും കുട്ടികളുടെ കടത്ത് തടയുന്നതിന് അത്

Slider Top Stories

യുഎസിന് വെല്ലുവിളി: ഏഷ്യ-പസിഫിക്കില്‍ സ്വതന്ത്ര വ്യാപാരത്തിന് റഷ്യ, ചൈന ധാരണ

ലിമ (പെറു): ഏഷ്യ-പസിഫിക് മേഖലയില്‍ സ്വതന്ത്ര വ്യാപാരത്തിന് രാജ്യങ്ങളെ അഹ്വാനം ചെയ്ത് ചൈനയും റഷ്യയും. പെറുവിലെ ലിമയില്‍ ഏഷ്യ പസിഫിക് ഇക്കണോമിക് കോപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഇത് സംബന്ധിച്ച്

Slider Top Stories

യുപി ട്രെയ്ന്‍ അപകടത്തില്‍ മരണം 127

  ന്യൂഡെല്‍ഹി: രാജ്യത്തെ നടുക്കി മറ്റൊരു ട്രെയ്ന്‍ അപകടം കൂടി. കാന്‍പൂരിനടുത്ത് ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് പാളം തെറ്റി ചുരുങ്ങിയത് 127 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. 200 പേര്‍ക്ക് പരിക്കുണ്ട്. 14 കോച്ചുകളിലധികം പാളം തെറ്റി. കാന്‍പൂരില്‍ നിന്നും 100

Slider Top Stories

എം എം മണി വൈദ്യുതി മന്ത്രിയാകും; എ സി മൊയ്തീന് വ്യവസായം

  തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യത. ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പുതിയ വ്യവസായ മന്ത്രിയാകും. കായിക വകുപ്പും മൊയ്തീന് നല്‍കും. മൊയ്തീന്റെ കൈയിലുണ്ടായിരുന്ന സഹകരണ, ടൂറിസം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവസ്വം വകുപ്പ്

Trending

‘കേരള ഫാഷന്‍ ലീഗ് 2016’ നവംബര്‍ 23ന്

കൊച്ചി: കേരള ഫാഷന്‍ ലീഗിന്റെ നാലാം സീസണ്‍ നവംബര്‍ 23 ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും. കഴിഞ്ഞ മൂന്നു സീസണുകളുടെ വന്‍വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ എന്ന നിലയിലാണ് കേരള ഫാഷന്‍

Slider Top Stories

‘ടൈകോണ്‍ കേരള’ സമ്മേളനത്തിന് സമാപനം

കൊച്ചി: സംരംഭക കൂട്ടായ്മയായ ടൈയുടെ കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘ടൈകോണ്‍ കേരള’ സമ്മേളനത്തിന് കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍  സമാപനം. യുവ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികളാണ് രണ്ടു ദിവസത്തെ സമ്മേളനത്തില്‍