Archive

Back to homepage
FK Special

ഡിജിറ്റല്‍വല്‍ക്കരണവും ഡിജിറ്റല്‍ സാക്ഷരതയും

ദിപിന്‍ ദാമോദരന്‍ ഇത് സ്മാര്‍ട്ട്‌ഫോണ്‍ യുഗം. സര്‍വതും ഡിജിറ്റലാകുന്ന കാലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. നമ്മുടെയെല്ലാം വീട്ടിലെ പ്രായം ചെന്നവര്‍. സ്മാര്‍ട്ട്‌ഫോണിന്റെ ദൈനംദിന ജീവിതത്തിലെ പൂര്‍ണ ഉപയോഗത്തെക്കുറിച്ച് നമുക്ക് തന്നെ ശരിക്കുള്ള ധാരണയില്ല. അപ്പോള്‍ പിന്നെ വയസായവരുടെ കാര്യം പറയണോ. ഡിജിറ്റല്‍

Slider Top Stories

ഇസാഫ് ബാങ്ക് 2017 ജനുവരി ആദ്യ പാദത്തില്‍

  തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് സ്മാള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചു. ബാങ്ക് 2017 ജനുവരി ആദ്യപാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ ലൈസന്‍സ് ലഭിക്കുന്ന

Branding

ടേസ്റ്റി സ്‌പോട്‌സിന് മികച്ച സ്റ്റാര്‍ട്ടപ്പ് പവലിയനുള്ള പുരസ്‌കാരം

  കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് സ്റ്റാര്‍ട്ടപ്പായ ടേസ്റ്റിസ്‌പോട്‌സ് ടൈകോണ്‍ 2016 ല്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പവലിയനുള്ള പുരസ്‌കാരത്തിനര്‍ഹമായി. കേരളത്തിന്റെ വലിയ സംരംഭകത്വ സമ്മേളനമായ ടൈക്കോണ്‍ 2016 നോടനുബന്ധിച്ച് നടന്ന സ്റ്റാര്‍ട്ടപ്പ് ഷോക്കേസിംഗ് പരിപാടിയായിരുന്നു സ്റ്റാര്‍ട്ടപ്പ് പവലിയന്‍. ടൈകോണ്‍ 2016

Branding

തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൈകോര്‍ക്കുന്നു

  കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും മികച്ച ആരോഗ്യപരിപാലന അറിവുകളും വൈദഗ്ധ്യവും ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റിയും അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി(ടിജെയു)യും കരാറില്‍ ഒപ്പുവെച്ചു. 1824 മുതല്‍ ശ്രേഷ്ഠമായ പാരമ്പര്യമുള്ള അമേരിക്കന്‍ സ്ഥാപനമാണ് തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി. ഫലാഡല്‍ഫിയയിലെ ഏറ്റവും

Business & Economy

കറന്‍സി റദ്ദാക്കല്‍: വികസിത രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ- കെ എന്‍ രാഘവന്‍

  കൊച്ചി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്ന ഇപ്പോഴത്തെ നടപടികള്‍ക്കൊപ്പം ഗവണ്‍മെന്റ് അതിന്റെ പൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഒരു കുതിച്ചു ചാട്ടമായിരിക്കും നടത്തുകയെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍

Education

ഐസിറ്റി ടെക്കത്തലോണ്‍: പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിംഗ് കോളെജ് ഒന്നാമത്

  പാലാ: വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിലുള്ള അന്തരം കുറയ്ക്കുവാനായി കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹകരണത്തോടൂകൂടി ടെക്‌നോ പാര്‍ക്കില്‍ പ്രവൃത്തിച്ചുവരുന്ന ഐസിറ്റി അക്കാഡമി ഓഫ് കേരളയുടെ നേതത്വത്തില്‍ നടന്ന ടെക്കത്തലോണ്‍ 2016-17 ല്‍ പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ്

Branding

വെസ്റ്റ്‌സൈഡിന്റെ 100മത് ഷോറൂം കേരളത്തില്‍

  കൊല്ലം: ടാറ്റാ ഗ്രൂപ്പിന്റെ ഫാഷന്‍ സ്റ്റോറായ വെസ്റ്റ്‌സൈഡിന്റെ 100മത് ഷോറൂം കൊല്ലത്ത് ആരംഭിച്ചു. വസ്ത്രങ്ങള്‍, ഫുട്ട്‌വെയറുകള്‍, ആക്‌സസറികള്‍ എന്നിവ ഒരു കുടക്കീഴില്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് വിപുലമായ ഈ സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. ഏത് അവസരത്തിലും ഏവര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ ലഭ്യമാക്കത്തക്ക

Branding

അല്‍ ഷിഫയില്‍ മലദ്വാര കാന്‍സര്‍ പരിശോധനാ വിഭാഗം

  കൊച്ചി: ലോക ജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനത്തോളം ആളുകള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൈല്‍സ് രോഗത്തിന്റെ വേദനയിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പൈല്‍സ് രോഗം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ പോലുള്ള ജീവിത ശൈലീ

Branding

ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഖത്തര്‍ എയര്‍വെയ്‌സ് മത്സരം

  കൊച്ചി: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ദോഹയില്‍ നടക്കുന്ന ചാംപ്യന്മാരുടെ മത്സരത്തിനായി ടിക്കറ്റുകള്‍ നേടാന്‍ അവസരം. സ്വന്തം ഫ്രീസ്റ്റൈല്‍ ഫുട്‌ബോള്‍ നീക്കങ്ങളുടെ വീഡിയോകള്‍ അയച്ചുനല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ടിക്കറ്റാണ് ലഭിക്കുക. 15 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോകള്‍ #QatarAirwaysCup എന്ന ഹാഷ്ടാഗോടു കൂടി

World

അഴിമതിയില്‍ മുങ്ങിക്കുളിച്ച് ദക്ഷിണ കൊറിയ

അഴിമതി കഥകളാല്‍ സമൃദ്ധമായിരിക്കുകയാണു ദക്ഷിണ കൊറിയ. അഴിമതിയുടെ ഗന്ധം പേറുന്ന നിരവധി സംഭവങ്ങള്‍ ഈയടുത്ത കാലത്ത് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ വര്‍ഷമാദ്യം കൊറിയന്‍ എയര്‍ലൈന്‍സില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഹാന്‍ജിന്‍ എന്ന ഷിപ്പിംഗ് കമ്പനിയിലും ലോട്ടെ എന്ന

World

റഷ്യയുമായി സമാധാന ഉടമ്പടി ഉടന്‍: ഷിന്‍സോ ആബേ

  ടോക്യോ: പശ്ചിമ പസഫിക് ദ്വീപുകളുടെ അതിര്‍ത്തി സംബന്ധിച്ചുള്ള തര്‍ക്കത്തിനു പരിഹാരം കണ്ടെത്താനുള്ള വഴി വിദൂരമല്ലെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ജപ്പാനില്‍ അടുത്ത മാസം പകുതിയോടെ നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ആബേ സൂചിപ്പിച്ചു. ഏഷ്യ-പസഫിക് ഇക്കണോമിക് കോപ്പറേഷന്‍(അപെക്)

Slider World

ട്രംപിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഒബാമ

ലിമ(പെറു): നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍നിന്നും ഏറ്റവും മോശമായത് മാത്രമേ ലഭിക്കൂ എന്ന ആശങ്ക വേണ്ടെന്നും ഭരണമേറ്റെടുക്കുന്നതു വരെ കാത്തിരിക്കണമെന്നും യുഎസ് പ്രസിഡന്റ് ഒബാമ. പെറുവില്‍ യംഗ് ലീഡേഴ്‌സ് ഓഫി ദി അമേരിക്കാസ് ഇനീഷ്യേറ്റീവ് ചടങ്ങില്‍ പങ്കെടുക്കവേയാണ് ഒബാമ ഇക്കാര്യം

World

മിറ്റ് റോംനി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റാകുമെന്നു സൂചന

വാഷിംഗ്ടണ്‍: 2012ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച മിറ്റ് റോംനി ട്രംപ് ഭരണകൂടത്തില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായേക്കുമെന്നു സൂചന. തെരഞ്ഞെടുപ്പ് പ്രചാരണഘടത്തില്‍ ട്രംപിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ വ്യക്തിയായിരുന്നു റോംനി. എന്നാല്‍ ശനിയാഴ്ച ഇരുവരും തമ്മില്‍

World

എന്‍എസ്എ തലവന്‍ റോജേഴ്‌സിനെ ഒബാമ നീക്കം ചെയ്‌തേക്കും

  വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഏജന്‍സിയുടെ നേതൃസ്ഥാനത്തുനിന്നും അഡ്മിറല്‍ മൈക്കല്‍ എസ് റോജേഴ്‌സിനെ നീക്കം ചെയ്യാന്‍ പ്രസിഡന്റ് ഒബാമ ആലോചിക്കുന്നതായി സൂചന. യുഎസ് സൈബര്‍ കമാന്‍ഡ് സ്ഥാനവും റോജേഴ്‌സ് വഹിക്കുന്നുണ്ട്. ഇസ്ലാമിക സ്‌റ്റേറ്റിനെതിരേ റോജേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

Trending World

മൂന്നാം വിവാഹത്തെക്കുറിച്ചു സൂചന നല്‍കി ഇമ്രാന്‍

  ഇസ്ലാമാബാദ്: മൂന്നാം വിവാഹത്തെ കുറിച്ച് സൂചന നല്‍കി മുന്‍ ക്രിക്കറ്ററും പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായ തെഹ്‌രീക്-ഇ-ഇന്‍സാഫിന്റെ തലവനുമായ ഇമ്രാന്‍ ഖാന്‍. കുടുംബസുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയതാണ് 64-കാരനായ ഇമ്രാന്‍. ഇതിനിടെയാണ് വിവാഹക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. 1995ലാണ് ഇമ്രാന്‍