Archive

Back to homepage
Slider Top Stories

പാക്കിസ്ഥാനുമായുള്ള സൗഹൃദം നല്ലത്; എന്നാല്‍ സുരക്ഷയെ ബാധിക്കരുത്: മനോഹര്‍ പരീക്കര്‍

  ന്യൂഡെല്‍ഹി: അയല്‍ രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍ ഇത് ദേശീയ സുരക്ഷയെ ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും

Slider Top Stories

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധകപ്പല്‍ കമ്മീഷന്‍ ചെയ്തു

മുംബൈ: അത്യാധൂനിക സംവിധാനങ്ങളോടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധകപ്പല്‍ ഐഎന്‍എസ് ചെന്നൈ മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കമ്മീഷന്‍ ചെയ്തു. ബ്രഹ്മോസ് മിസൈലുകള്‍, ഉപരിതലത്തില്‍ നിന്നു തൊടുക്കാവുന്ന ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള

Slider Top Stories

ഓഡി എക്കൗണ്ടുകളില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

  മുംബൈ: ഓവര്‍ഡ്രാഫ്റ്റ് എക്കൗണ്ടില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പണമായി പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍പ് കറന്റ് എക്കൗണ്ടില്‍ നിന്നും പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുവാദം കേന്ദ്ര ബാങ്ക് നല്‍കിയിരുന്നു. ഇതിന്റെ

Slider Top Stories

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

  ശബരിമല: ശബരിമലയിലേത് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാണെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ധാരാളം ശാസ്താക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ശ്രീ അയപ്പസ്വാമി ക്ഷേത്രം ശബരിമലയിലേത് മാത്രമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം

Slider Top Stories

ഗ്രാമപ്രദേശങ്ങളില്‍ പണദൗര്‍ലഭ്യം: വിമാനമാര്‍ഗം പുതിയ നോട്ടുകളെത്തിക്കും

ന്യൂഡെല്‍ഹി : പുതിയ 2000, 500 രൂപ നോട്ടുകള്‍ രാജ്യത്ത് എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഹെലികോപ്റ്ററുകളും വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കും. സാധാരണ രീതിയില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്ന പ്രസ്സുകളില്‍നിന്ന് വിവിധ ബാങ്കുകളുടെ കറന്‍സി ചെസ്റ്റുകളില്‍ പണമെത്തിക്കുന്നതിന് 21 ദിവസമാണ്

Slider Top Stories

മദ്യഷോപ്പില്‍ ക്യൂ നില്‍ക്കാമെങ്കില്‍ എടിഎമ്മിലും ആകാമെന്ന് മോഹന്‍ലാല്‍

സൂരത്ഗര്‍ (ജയ്പൂര്‍): കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. മദ്യ ഷോപ്പിന് മുന്നില്‍ വരി നില്‍ക്കാമെങ്കില്‍ എടിഎമ്മിന് മുന്നിലും അതാകാമെന്ന് മോഹന്‍ലാല്‍ തന്റെ ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സൈറ്റിലെഴുതിയ പുതിയ ബ്ലോഗില്‍ വ്യക്തമാക്കുന്നു. മേജര്‍ രവി

Branding

കറന്‍സി പിന്‍വലിക്കല്‍: മൊബിക്വിക്ക് ഇടപാടുകളില്‍ 2500 % വര്‍ധന

  ന്യുഡെല്‍ഹി: രാജ്യത്ത് 500,100 നോട്ടുകള്‍ പിന്‍വലിച്ചശേഷം മൊബീല്‍ വാലറ്റ് സ്ഥാപനമായ മൊബിക്വിക്കിന്റെ നിയര്‍ ബൈ ഫീച്ചര്‍ ഇടപാടുകളില്‍ 2500 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി കമ്പനി വെളിപ്പെടുത്തി. ദശലക്ഷക്കണക്കിനു ഉപഭോക്താക്കള്‍ക്കു മൊബിക്വിക്ക് പേയ്മന്റ് സാധ്യമായ ഫുഡ് ആന്‍ഡ് ഷോപ്പിംഗ് സെന്ററുകളും ഡെപോസിറ്റ് കേന്ദ്രങ്ങളും

Entrepreneurship

വിനോദമേഖലയില്‍ അവസരമൊരുക്കി റിക്രൂട്ട്‌മെന്റ് സ്റ്റാര്‍ട്ടപ്പുകള്‍

മുംബൈ: അഭിനയം, നൃത്തം, സംഗീതം തുടങ്ങി വിനോദമേഖലയില്‍ തിളങ്ങാന്‍ അവസരങ്ങള്‍ അന്വേഷിച്ച് അലഞ്ഞു മടുത്തവര്‍ക്ക് പ്രതിഭ തെളിയിക്കാന്‍ അവസരമൊരുക്കി ടാലന്റ് റിക്രൂട്ട്‌മെന്റ് സ്റ്റാര്‍ട്ടപ്പുകള്‍. അഭിനയം, തിരക്കഥ, സംഗീതം, സംവിധാനം തുടങ്ങി വിനോദമേഖലയുമായി ബന്ധപ്പെട്ട് അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് ഇനി ‘ടാലന്റ് ട്രാക്ക്’ എന്ന

Branding

ഇന്ത്യന്‍ വനിതകള്‍ക്കായി ഗൂഗിളിന്റെ പ്രത്യേക പദ്ധതി

  അറിയപ്പെടാത്ത ഇന്ത്യന്‍ വനിതകളുടെ വിജയകഥകള്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുമായി ഗൂഗിള്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്‌ഫോം. ‘ വുമണ്‍ ഇന്‍ ഇന്ത്യ: അണ്‍ഹേര്‍ഡ് സ്റ്റോറീസ് ‘ പ്രത്യേക പ്രൊജക്റ്റില്‍ രാജ്യത്തെ 26 സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും 2,500 വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ട ആര്‍ട്ട്‌വര്‍ക്കുകളുടെയും

Entrepreneurship

ഇന്‍ഫോസിസ് അണ്‍സിലോയില്‍ 14.4 കോടി നിക്ഷേപിച്ചു

  ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ അണ്‍സിലോയില്‍ 14.4 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇന്‍ഫോസിസ് ഇന്നൊവേഷന്‍ ഫണ്ട് യൂറോപ്പില്‍ നടത്തുന്ന ആദ്യത്തെ നിക്ഷേപമാണിത്. അഡ്വാന്‍സ്ഡ് ടെസ്റ്റ് അനാലിസിസ് മേഖലയില്‍

Branding

സൈബര്‍ സുരക്ഷയൊരുക്കി ടിഎസി സെക്യൂരിറ്റി സൊലൂഷന്‍സ്

സൈബര്‍ ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഇന്നു നാം കാണുന്നത്. അടുത്ത കാലത്ത് രാജ്യത്തെ പ്രമുഖ ബാങ്കുകളുടെയടക്കം എടിഎമ്മുകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ ഭീക്ഷണിയാണ് ഇത്തരം ആക്രമണങ്ങള്‍ ഉയര്‍ത്തുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പല

FK Special

ട്രംപിന്റെ കാലത്തെ കറുത്തവന്റെ വ്യഥകള്‍

അശോക് ഈശ്വരന്‍ 2008ല്‍ അമേരിക്ക ആദ്യത്തെ ആഫ്രിക്കന്‍ വംശജനെ പ്രസിഡന്റായി തെരഞ്ഞെടുത്തപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതായി കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ഒരു കൂട്ടായ്മയ്ക്കിടെ കുടിയേറ്റക്കാരിയായ ഒരു വോട്ടര്‍ ഓര്‍ത്തെടുത്തു. വിവിധ വംശങ്ങള്‍ ഒന്നിച്ചുചേരുന്ന രാജ്യത്ത് തന്റെ മക്കള്‍ നന്നായി വളരുമെന്ന് അവര്‍ പ്രത്യാശിച്ചു.

FK Special

ഇന്ത്യ- ജപ്പാന്‍ ആണവ കരാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇരയാകരുത്

ഉദയ് ഭാസ്‌കര്‍ ഇന്ത്യയുടെ ആണവ രൂപരേഖയില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്താന്‍ പാകത്തിലുള്ള രണ്ടു ശ്രദ്ധേയ സംഭവ വികാസങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായിക്കഴിഞ്ഞു. ഇപ്പോഴത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലേക്ക് കണ്ണോടിക്കുന്നത് പുതിയ പാഠങ്ങള്‍ പകര്‍ന്നു തരുന്നതായിരിക്കും.

FK Special

വിദേശങ്ങളിലെ പ്രതിസന്ധി പ്രധാനമന്ത്രി തിരിച്ചറിയണം

ദീപക് ഗോയല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിനു തൊട്ടുപിന്നാലെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദാഹല്‍ പ്രചണ്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. അസാധുവാക്കപ്പെട്ട ഇന്ത്യന്‍ നോട്ടുകള്‍ വലിയ തോതില്‍ കൈവശം വെച്ചിട്ടുള്ള നേപ്പാള്‍ നിവാസികളുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും

Entrepreneurship

ഇഡിഐഐയുമായി കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് ഗുജറാത്തിലെ 40 നവസംരംഭങ്ങള്‍

അഹമ്മദാബാദ്: എന്‍ട്രപ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗുജറാത്തിലെ വളര്‍ന്നുവരുന്ന നാല്‍പതു സ്റ്റാര്‍ട്ടപ്പുകളുമായി സംവാദം സംഘടിപ്പിച്ചു. ‘വൈബ്രന്റ് ഗുജറാത്ത് 2017’ ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിലെ നാല്‍പത് പുതിയ സ്റ്റാര്‍ട്ടപ്പുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. സംരംഭമേഖലയെ സംബന്ധിച്ച കാഴ്ചപ്പാടുകളും, അനുഭവങ്ങളും പ്രാവര്‍ത്തികമാക്കാവുന്ന പുതിയ

FK Special

ഡിജിറ്റല്‍വല്‍ക്കരണവും ഡിജിറ്റല്‍ സാക്ഷരതയും

ദിപിന്‍ ദാമോദരന്‍ ഇത് സ്മാര്‍ട്ട്‌ഫോണ്‍ യുഗം. സര്‍വതും ഡിജിറ്റലാകുന്ന കാലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. നമ്മുടെയെല്ലാം വീട്ടിലെ പ്രായം ചെന്നവര്‍. സ്മാര്‍ട്ട്‌ഫോണിന്റെ ദൈനംദിന ജീവിതത്തിലെ പൂര്‍ണ ഉപയോഗത്തെക്കുറിച്ച് നമുക്ക് തന്നെ ശരിക്കുള്ള ധാരണയില്ല. അപ്പോള്‍ പിന്നെ വയസായവരുടെ കാര്യം പറയണോ. ഡിജിറ്റല്‍

Slider Top Stories

ഇസാഫ് ബാങ്ക് 2017 ജനുവരി ആദ്യ പാദത്തില്‍

  തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായ ഇസാഫ് മൈക്രോഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് സ്മാള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതി ലഭിച്ചു. ബാങ്ക് 2017 ജനുവരി ആദ്യപാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേരളത്തില്‍ ലൈസന്‍സ് ലഭിക്കുന്ന

Branding

ടേസ്റ്റി സ്‌പോട്‌സിന് മികച്ച സ്റ്റാര്‍ട്ടപ്പ് പവലിയനുള്ള പുരസ്‌കാരം

  കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് സ്റ്റാര്‍ട്ടപ്പായ ടേസ്റ്റിസ്‌പോട്‌സ് ടൈകോണ്‍ 2016 ല്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പവലിയനുള്ള പുരസ്‌കാരത്തിനര്‍ഹമായി. കേരളത്തിന്റെ വലിയ സംരംഭകത്വ സമ്മേളനമായ ടൈക്കോണ്‍ 2016 നോടനുബന്ധിച്ച് നടന്ന സ്റ്റാര്‍ട്ടപ്പ് ഷോക്കേസിംഗ് പരിപാടിയായിരുന്നു സ്റ്റാര്‍ട്ടപ്പ് പവലിയന്‍. ടൈകോണ്‍ 2016

Branding

തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൈകോര്‍ക്കുന്നു

  കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും മികച്ച ആരോഗ്യപരിപാലന അറിവുകളും വൈദഗ്ധ്യവും ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റിയും അമേരിക്കയിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി(ടിജെയു)യും കരാറില്‍ ഒപ്പുവെച്ചു. 1824 മുതല്‍ ശ്രേഷ്ഠമായ പാരമ്പര്യമുള്ള അമേരിക്കന്‍ സ്ഥാപനമാണ് തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി. ഫലാഡല്‍ഫിയയിലെ ഏറ്റവും

Business & Economy

കറന്‍സി റദ്ദാക്കല്‍: വികസിത രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ- കെ എന്‍ രാഘവന്‍

  കൊച്ചി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്ന ഇപ്പോഴത്തെ നടപടികള്‍ക്കൊപ്പം ഗവണ്‍മെന്റ് അതിന്റെ പൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഒരു കുതിച്ചു ചാട്ടമായിരിക്കും നടത്തുകയെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍