Archive

Back to homepage
Slider Top Stories

ടൈകോണ്‍ കേരള 2016ന് തുടക്കം

കൊച്ചി: സംരംഭക കൂട്ടായ്മയായ ടൈയുടെ കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘ടൈകോണ്‍ കേരള’ സമ്മേളനത്തിന് കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. യുവ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികളാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന