Archive

Back to homepage
World

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്: മൈക്കല്‍ ഫ്‌ളിന്‍ പരിഗണനയില്‍

  വാഷിംഗ്ടണ്‍: യുഎസ് വിദേശനയത്തിന്റെ രൂക്ഷവിമര്‍ശകനെന്ന് അറിയപ്പെടുന്ന യുഎസ് ആര്‍മി മുന്‍ ലഫ്റ്റനന്റ് ജനറല്‍ മൈക്കല്‍ ഫ്‌ളിന്‍ ട്രംപ് ഭരണകൂടത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുമെന്നു സൂചന. സുപ്രധാന തസ്തികയിലേക്കു മൈക്കള്‍ ഫ്‌ളിന്നിനെ നിയമിക്കുന്നിലൂടെ ട്രംപ് ഭരണകൂടം, സഖ്യകക്ഷി രാഷ്ട്രങ്ങളോടും എതിരാളികളോടും സ്വീകരിക്കാന്‍

Auto

നാല് വര്‍ഷത്തിനുള്ളില്‍ പകുതി ജെഎല്‍ആര്‍ വാഹനങ്ങളും ഇലക്ട്രിക്ക് ഓപ്ഷനില്‍

ലണ്ടന്‍: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പകുതി കാറുകള്‍ക്കും ഇലക്ട്രിക്ക് വെര്‍ഷനും നല്‍കുമെന്ന് കമ്പനി. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ ഐ പേസ് കണ്‍സപ്റ്റ് മോഡല്‍ ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ശേഷമാണ് ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള

Auto

ടാറ്റ മോട്ടോഴ്‌സും ഫിയറ്റും പങ്കാളിത്തം വര്‍ധിപ്പിക്കുന്നു

  ലോസ് ഏഞ്ചല്‍സ്: ഇറ്റാലയിന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിത്തം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. എന്‍ജിനുകള്‍, ട്രാന്‍സ്മിഷനുകള്‍ എന്നിവ പങ്കുവെയ്ക്കുന്നതിന് പുറമെയുള്ള പങ്കാളിത്തത്തിനുള്ള സാധ്യത ഫിയറ്റ് പരിശോധിച്ചു വരികയാണ്. ഇതിന് പുറമെ ഫിയറ്റിന്റെ ജീപ്പ് എസ്

Business & Economy

പദ്ധതി വൈകല്‍: ഉപഭോക്താക്കള്‍ ഉണരുന്നു;കമ്പനികള്‍ കോടതി കയറും

  ന്യൂഡെല്‍ഹി: പദ്ധതികള്‍ കൃത്യസമയത്തിന് പൂര്‍ത്തായാക്കി കൈമാറ്റം ചെയ്യാത്ത ബില്‍ഡര്‍മാര്‍ക്കെതിരേയും ഫണ്ടുകള്‍ തിരുമറി നടത്തുന്നവര്‍ക്കെതിരേയും റിയല്‍റ്റി ഉപഭോക്താക്കള്‍ കോടതിയെ സമീപിക്കുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ അനധികൃത നിര്‍മാതാക്കള്‍ ഉപഭോക്താക്കളെ കബളിപ്പിക്കല്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ പരാതിയുമായി കോടതിയെ സമീപിക്കുന്നത്. ബില്‍ഡര്‍മാരുമായി ബന്ധപ്പെട്ട്

Business & Economy

റസിഡന്‍ഷ്യല്‍ പദ്ധതികള്‍: ആവശ്യക്കാര്‍ കുറഞ്ഞു; വിലക്കുറവിന് കമ്പനികള്‍ മടിക്കുന്നു

  ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്ന റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞിട്ടും ഇവയുടെ വിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ മടിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിട്ടും

Slider Top Stories

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ 30 ശതമാനം ഫണ്ടും കള്ളപ്പണം

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളെ അസാധുവാക്കല്‍ പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമൊഴുക്ക് തടയുമെന്ന് വിദഗ്ധര്‍. പഴയ പണം ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാതാവുന്നതോടെ ഈ രീതിയിലുള്ള പണമൊഴുക്ക് പൂര്‍ണമായും തടയാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 30 ലക്ഷം കോടി രൂപയോളമാണ് രാജ്യത്തെ

Business & Economy

ഒരു കോടി വീടുകള്‍ നിര്‍മിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കോടി വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരാം നല്‍കി. എല്ലാവര്‍ക്കും വീട് പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

Editorial

ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാനമായ സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ ഭാഗമായ നോട്ട് അസാധുവാക്കല്‍ പ്രാവര്‍ത്തികമായിട്ട് 10 ദിവസം പിന്നിടുന്നു. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ നടത്തിയ ഈ സാഹസത്തിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ക്ക് അവസാനമാകാത്ത സ്ഥിതിയാണ്. ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

Editorial

പുതു സഖ്യം പിറക്കുമോ?

ആണവ സുരക്ഷ, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ പുതു പങ്കാളിത്തത്തിലൂടെ ഇന്ത്യക്കും യുഎസിനും ജപ്പാനും റഷ്യക്കും ഒരുമിച്ചു മുന്നേറാന്‍ സാധിക്കും. ഇത് മുന്നില്‍കണ്ട് ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തി, ആഗോള ശക്തിക്രമം പുനര്‍നിര്‍ണയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് ശ്രമിക്കാവുന്നതാണ്. അടുത്തിടെ നടന്ന

FK Special

ശുഭയാത്ര സുരക്ഷിതയാത്ര

ജീന ജേക്കബ് സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്). റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്, ട്രാഫിക് സേഫ്റ്റി എന്നിവയോടൊപ്പം പുതിയ മെറ്റീരിയല്‍ ടെസ്റ്റിംഗും ഇവാലുവേഷന്‍ വര്‍ക്കുകളുമാണ്

Sports

റോഡ്രിഗസ് പരുക്കനായതിന് കാരണം ക്രിസ്റ്റ്യാനോയെന്ന് ഫോസ്റ്റിനോ അസ്പ്രില

  മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊത്തുള്ള ടീമിലെ സഹവാസം കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമിഷ് റോഡ്രിഗസിന്റെ സ്വഭാവം മോശമാകാന്‍ കാരണമായെന്ന് ആരോപണം. കൊളംബിയന്‍ ദേശീയ ടീമിലെ മുന്‍ താരം ഫോസ്റ്റിനോ അസ്പ്രിലയാണ് ഇത്തരം അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്. സഹതാരങ്ങളുമായി

Sports

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്‌സില്‍ 455 റണ്‍സെടുത്ത ടീം ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 49 ഓവറില്‍ അഞ്ച് വിക്കറ്റിന് 103 റണ്‍സ്

Slider Top Stories

കേരളം: ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ കേന്ദ്രം

  തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ കേന്ദ്രമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രാവല്‍ പ്ലസ് ലീഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാസികയുടെ വായനക്കാരാണ് ദൈവത്തിന്റെ സ്വന്തം നാടിന് ഈ ബഹുമതി നല്‍കിയത്. വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ നടന്ന മാസികയുടെ ‘ഇന്ത്യാസ് ബെസ്റ്റ്

Slider Top Stories

ബാങ്ക് ലോക്കറുകള്‍ പരിശോധിക്കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡെല്‍ഹി: ബാങ്ക് ലോക്കറുകള്‍ പരിശോധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച കിംവദന്തികള്‍ തള്ളിക്കളയുകയായിരുന്നു മന്ത്രാലയം. ഇത്തരമൊരു നീക്കം ആലോചിക്കുന്നില്ലെന്നും 2000 രൂപ നോട്ടിന്റെ മഷിയിളകുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രാലയം അറിയിച്ചു. നോട്ട് അസാധുവാക്കലിന്റെ അടുത്ത നടപടിയായി ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച്

Slider Top Stories

നോട്ട് അസാധുവാക്കല്‍: സര്‍ക്കാര്‍ ലക്ഷ്യമിട്ടതിന്റെ 50% നേട്ടം കൈവരിച്ചു

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം നേട്ടം സര്‍ക്കാര്‍ കൈവരിച്ചതായി മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. കാശ്മീരില്‍ സൈനികര്‍ക്കെതിരെയുള്ള പരസ്യ പ്രകടനങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്