Archive

Back to homepage
Branding Slider

നോട്ട് അസാധുവാക്കല്‍: സിഗരറ്റ് വില്‍പ്പന ഇടിഞ്ഞു

കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് സിഗരറ്റ് വില്‍പ്പന 30-40 ശതമാനം താഴ്‌ന്നെന്ന് റിപ്പോര്‍ട്ട്. നോട്ട് ക്ഷാമം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വിതരണക്കാരുടെ സ്ഥിതി പരിതാപകരമാകും. പ്രമുഖ സിഗരറ്റ് കമ്പനികളായ ഐടിസി, ഗോഡ്‌ഫ്രെ ഫിലിപ്പ്‌സ് തുടങ്ങിയവ നിര്‍മാണം കുറയ്ക്കാന്‍

Branding

ആന്ധ്രയിലെ വിമാനത്താവള പദ്ധതി സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍

  ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിസിയനഗരം ജില്ലയില്‍ ഭോഗാപുരത്ത് സ്ഥാപിക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍ രംഗത്ത്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രമുഖരായ ജിഎംആര്‍, ജിവികെ, അദാനി പോര്‍ട്‌സ്, എസ്സല്‍ ഇന്‍ഫ്ര, ടാറ്റ, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ്

Branding

കമ്പനികളുടെ സിഎസ്ആര്‍ ചെലവിടല്‍ പുറത്തുവിട്ടു: കൂടുതല്‍ തുക വിനിയോഗിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ന്യൂഡെല്‍ഹി: 2014-15 കാലയളവില്‍ സാമൂഹ്യ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, സിഎസ്ആര്‍) രാജ്യത്തെ കമ്പനികള്‍ ചെലവിട്ട തുക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഏകദേശം 8,803 കോടി രൂപയാണ് സിഎസ്ആറിന്റെ വകയില്‍ കമ്പനികള്‍ ചെലവഴിച്ചത്. എന്നാല്‍, 60 ശതമാനത്തിലധികം കമ്പനികളും

Branding

ട്രംപിന്റെ സ്ഥാനാരോഹണം: ഇന്‍ഫോസിസിന്റെ ലാഭത്തില്‍ പ്രതിഫലിച്ചേക്കും

  ബെര്‍ലിന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസ് ഗ്രൂപ്പായ ഇന്‍ഫോസിസിന്റെ യുഎസ് ബിസിനസിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും എന്ന് കമ്പനിക്ക് ആശങ്ക. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉയര്‍ന്നുകേട്ട മൂന്ന് പ്രധാന അജണ്ടകളിലൊന്ന് കുടിയേറ്റ

Branding

സോളാര്‍സിറ്റി ഏറ്റെടുക്കുന്നതിന് ടെസ്‌ല മോട്ടോഴ്‌സ് ഓഹരിയുടമകള്‍ സമ്മതമറിയിച്ചു

ലോസ് ഏഞ്ചലസ്: സോളാര്‍ സിറ്റി കോര്‍പ് ഏറ്റെടുക്കുന്നതിന് ആഡംബര ഇലക്ട്രിക് ഓട്ടോമേക്കര്‍ ടെസ്‌ല മോട്ടോഴ്‌സിന്റെ ഓഹരി ഉടമകള്‍ അനുമതി നല്‍കി. സോളാര്‍ സിറ്റി കോര്‍പ്പിനെയും ടെസ്‌ല മോട്ടോഴ്‌സിനെയും യോജിപ്പിച്ചുകൊണ്ട് ക്ലീന്‍ എനര്‍ജി പവര്‍ ഹൗസ് എന്ന തന്റെ സ്വപ്‌നപദ്ധതി നടപ്പാക്കുന്നതിനായി ഇരു

Branding

ഫേസ്ബുക്കിനെ മീഡിയാ കമ്പനിയായി പരിഗണിക്കണമെന്ന് ജര്‍മന്‍ മന്ത്രി

  ബെര്‍ലിന്‍ : ഫേസ്ബുക്കിനെ സാങ്കേതികവിദ്യാ കമ്പനി എന്നതിലുപരി മാധ്യമ സ്ഥാപനമായി പരിഗണിക്കണമെന്ന് ജര്‍മന്‍ നിയമ മന്ത്രി ഹൈക്കോ മാസ്. വിദ്വേഷ ഉള്ളടക്കം ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നതായും മന്ത്രി പറഞ്ഞു.

Slider Top Stories

നോട്ട് അസാധുവാക്കല്‍: റീ ചാര്‍ജുകള്‍ കുറഞ്ഞു; ടെലികോം മേഖലയിലും പ്രതിസന്ധി

  മുംബൈ: 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം റിലയന്‍സ് ജിയോയില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ മറ്റു ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഇരട്ട ആഘാതമാണുണ്ടാക്കിയത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൊബീല്‍ റീചാര്‍ജ് ചെയ്യുന്നതില്‍ വലിയ

Branding

നോട്ട് അസാധുവാക്കല്‍: ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിക്ക് ഗുണകരമെന്ന് ഫേസ്ബുക്ക്

  ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിക്ക് ഗുണം ചെയ്യുമെന്ന് ഫേസ്ബുക്ക്. ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിയില്‍ ക്യാഷ് ഒണ്‍ ഡെലിവറി വര്‍ധിക്കുന്നതു മൂലമുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാകുന്നതിന് ഇത് ഉപകരിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഉമാങ്ങ്

Slider Top Stories

നോട്ട് അസാധുവാക്കല്‍: എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഘടകങ്ങള്‍ ചൈനയില്‍ നിന്നെത്തും

  ന്യൂഡെല്‍ഹി: പുതിയ നോട്ടുകള്‍ അംഗീകരിക്കാന്‍ എടിഎമ്മുകളെ സജ്ജീകരിക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ (എടിഎമ്മിനു വേണ്ട അനുബന്ധ ഘടകങ്ങള്‍) ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ രാജ്യത്തെ 202,000 എടിഎമ്മുകളില്‍ പത്ത്

Slider Top Stories

മിസ്ട്രിയെ നീക്കാന്‍ ലക്ഷ്യമിട്ട് ടിസിഎസിന്റെ ജനറല്‍ മീറ്റിംഗ് ഡിസംബര്‍ 13ന്

മുംബൈ : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കുന്നതിന് കമ്പനിയുടെ എക്‌സട്രാ ഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് (ഇജിഎം) ഡിസംബര്‍ 13ന് മുംബൈയില്‍ ചേരും. സൈറസ് മിസ്ട്രിയെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചേക്കും. കഴിഞ്ഞ

World

ട്രംപുമായി കൂടിക്കാഴ്ച: ആബേയുടെ മാതൃക പിന്തുടരാന്‍ ലോക നേതാക്കള്‍

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ വിദേശരാഷ്ട്ര തലവനെന്ന വിശേഷണത്തിന് അര്‍ഹനായിരിക്കുകയാണു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ മന്‍ഹട്ടനിലുള്ള ട്രംപ് ടവറില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ട്രംപുമായുള്ള കൂടിക്കാഴ്ചയെ ലോക നേതാക്കള്‍ ഉറ്റുനോക്കുകയുണ്ടായി.

World

മംഗോളിയന്‍ സന്ദര്‍ശനം: ദലൈ ലാമയ്ക്ക് അനുമതി നല്‍കരുതെന്നു ചൈന

ബീജിംഗ്: വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനു തയാറെടുത്ത തിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമക്കു അനുമതി നല്‍കരുതെന്നു മംഗോളിയയോട് ചൈന ആവശ്യപ്പെട്ടു. ചൈനയും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മംഗോളിയ. രാജ്യഭ്രഷ്ട് കല്പിച്ചിട്ടുള്ള ദലൈലാമ, മതത്തിന്റെ പേരില്‍ ചൈനയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും

Politics

നോട്ട് അസാധുവാക്കല്‍ ഭ്രാന്തന്‍ തീരുമാനമെന്ന് വിഎസ്

  തിരുവനന്തപുരം: രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് മോദിയുടെ ഭ്രാന്തന്‍ തീരുമാനമാണെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുകയെന്നും വിഎസ് പറഞ്ഞു. സഹകരണ ബാങ്കിങ്

Slider Top Stories

നോട്ട് മാറ്റിയെടുക്കല്‍ പൂര്‍ണമായി നിരോധിക്കുന്നു

  ന്യൂഡല്‍ഹി: 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ മാസം എട്ടാം തീയതി മുതലാണ് നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന്

Politics

നോട്ട് അസാധുവാക്കല്‍ ദുരന്തമെന്ന് അഖിലേഷ്

  ലക്‌നൗ: 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ ദുരന്തമെന്ന് അഖിലേഷ് വിശേഷിപ്പിച്ചു. യാതൊരു മുന്നൊരുക്കവുമില്ലാതെയാണു തീരുമാനം നടപ്പിലാക്കിയത്. സാങ്കേതിക തടസമുള്ളതിനാല്‍