Archive

Back to homepage
Branding

വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍

കൊച്ചി: ഇന്ത്യയിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം നവംബര്‍ 24 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കും. 20 വര്‍ഷത്തിനു ശേഷമാണ് കേരളം സമ്മേളനത്തിന് വേദിയാകുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ‘ഐറാകോണ്‍ 2016’ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ റുമ

Branding

ടീവേദയുമായി ടാറ്റാ ഗ്ലോബല്‍ ബീവറേജസ്

കൊച്ചി: ആയുര്‍വേദത്തിന്റെ ആരോഗ്യ സ്പര്‍ശം ഇനി നിങ്ങള്‍ ദിവസവും കഴിക്കുന്ന ചായയിലും. ലോകത്തിലെ രണ്ടാമത്തെ വലിയ തേയില ബ്രാന്‍ഡായ ടാറ്റാ ഗ്ലോബല്‍ ബീവറേജസ് ആണ് ടാറ്റാ ടീവേദ എന്ന പുതിയ ഉല്‍പന്നം വിപണിയിലെത്തിക്കുന്നത്. ആയുര്‍വേദത്തിന്റെ നവോന്‍മേഷവും ഓജസും ഒത്തുചേരുന്ന ചായ വികസിപ്പിച്ചെടുക്കാന്‍

Entrepreneurship

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കും

  തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംഐടി-ഫാബ് ലാബ് അക്കാഡമിയുമായി സഹകരിച്ച് കേരളത്തില്‍ 20 ചെറിയ ഫാബ് ലാബുകള്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എന്‍ജിനീയറിംഗ് കോളെജുകളിലാണ് ലാബുകള്‍ സ്ഥാപിക്കുക. ഡിസംബര്‍ അവസാനത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ(കെടിയു) സഹകരണവുമുണ്ട്.

Branding

മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സിന് 23 ശതമാനം വളര്‍ച്ച

  കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3,52,756 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി. 33 ശതമാനം വര്‍ധനവ് ഉണ്ടായി. പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ക്കുള്ള പ്രീമിയത്തിന്റെ കാര്യത്തില്‍

Tech

അടിയന്തര സേവനങ്ങളിലെ ട്രാഫിക് കുരുക്കിന് പരിഹാരവുമായി വിദ്യാര്‍ത്ഥികള്‍

ആംബുലന്‍സുകള്‍ അടക്കമുള്ള അടിയന്തിര യാത്രാ സംവിധാനങ്ങളില്‍ ട്രാഫിക് സിഗ്‌നലുകള്‍ തടസമാകുന്നതിന് ഉത്തമ പരിഹാരമൊരുക്കിയിരിക്കുകയാണ് കാക്കനാട് സെന്റര്‍ ഓഫ് സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഓഫ് രാജഗിരിയിലെ അംഗങ്ങള്‍. ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ സ്ഥാപകരായ രാജഗിരിയിലെ എം.ടെക് പൂര്‍വ വിദ്യാര്‍ത്ഥികളായ

Slider Top Stories

സ്‌കൂളുകള്‍ക്കു സമീപം പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകം: ആര്‍സിസി പഠനം

തിരുവനന്തപുരം: ജില്ലയിലെ ഗ്രാമീണ മേഖലയിലെ പകുതിയിലേറെ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂളുകളുടെ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ അനധികൃത വില്‍പ്പന നിര്‍ബാധം നടക്കുന്നതായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ പഠനത്തില്‍ കണ്ടെത്തി. ഹയര്‍സെക്കന്‍ഡറിയിലെ 60 ശതമാനം വിദ്യാര്‍ഥികളും ഹൈസ്‌കൂള്‍ വിഭാഗത്തിലെ 52 % വിദ്യാര്‍ത്ഥികളും തങ്ങളുടെ

Entrepreneurship Slider

ഇന്ത്യ-യുകെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് അടുത്തവര്‍ഷം

  ന്യൂഡെല്‍ഹി: ഇന്ത്യ-യുകെ സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യ-യുകെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 2017 മാര്‍ച്ചില്‍ ലണ്ടനില്‍ വെച്ച് നടക്കും. ലണ്ടനില്‍ തേംസ് നദിക്കരയില്‍ നടക്കുന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഒരു കുടക്കീഴില്‍ അണിനിരക്കും. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് വേഗത്തില്‍ അംഗീകാരവും

Trending

കടലിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ബ്രാന്‍ഡഡ് ഷൂസ്

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഷൂസോ…കേള്‍ക്കുമ്പോള്‍ അദ്തുഭം തോന്നാം. എന്നാല്‍ സത്യമാണ്. ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിര്‍മ്മിച്ച ബ്രാന്‍ഡഡ് ഷൂസുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന ബ്രാന്‍ഡായ അഡിഡാസ്. ‘അള്‍ട്രാബൂസ്റ്റ് അണ്‍കേജ്ഡ് പാര്‍ലെ’ എന്ന പേരില്‍ 7,000

Slider Top Stories

ഡിജിറ്റല്‍ മാര്‍ഗത്തില്‍ ടോള്‍ നല്‍കാം: ഓട്ടോമാറ്റിക് ടോള്‍ കളക്ഷനായി നഹായ് -പേടിഎം സഹകരണം

  ന്യുഡെല്‍ഹി: ടോള്‍ ബൂത്തുകളില്‍ വാഹനയാത്രക്കാര്‍ക്ക് ഇനി ഡിജിറ്റല്‍ മാര്‍ഗത്തില്‍ ടോള്‍ നല്‍കാം. രാജ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും(നഹായ്) തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഹൈവേകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി

Branding

പുതിയ സൗകര്യങ്ങളൊരുക്കി ഹൈക്ക് മെസഞ്ചര്‍

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ ഹൈക്ക് മെസഞ്ചര്‍ മുഖം മിനുക്കുന്നു. പുതിയ സംവിധാനങ്ങളായ സ്റ്റോറീസ്, കാമറ, ലൈവ് ഫില്‍റ്റല്‍ എന്നിവ കൂട്ടിച്ചേര്‍ത്ത ഹൈക്ക്, ഉപഭോക്താക്കള്‍ക്ക് പോസ്റ്റുകളിടാന്‍ സൗകര്യം നല്‍കുന്ന പഴയ ടൈംലൈന്‍ ഒഴിവാക്കിയിട്ടുണ്ട്. സ്‌റ്റോറീസ് ഉപഭോക്താക്കളെ അവരുടെ പേജുകളില്‍

Branding Movies

പ്രൊജക്ടര്‍ വിപണിയില്‍ മികച്ച നേട്ടവുമായി ബെന്‍ക്

കൊച്ചി : മുന്‍നിര സാങ്കേതികവിദ്യാ സേവനദാതാക്കളായ ബെന്‍ക്, ഇന്ത്യന്‍ പ്രൊജക്ടര്‍ വിപണിയില്‍ 28 ശതമാനം പങ്കാളിത്തം എന്ന റെക്കോഡ് നേട്ടം കൈവരിച്ചു. ഫൂച്ചര്‍സോഴ്‌സ് 2016 ന്റെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണിത്. ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ 25 ശതമാനം വിപണി പങ്കാളിത്തമുണ്ടായിരുന്ന

Trending

ബാങ്കുകള്‍ക്ക് മഷി എത്തിച്ച് മൈസൂര്‍ പെയിന്റ്‌സ്

പലതവണ ഒരാള്‍ തന്നെ നോട്ട് മാറുന്നത് തടയാന്‍ കൈയ്യില്‍ മഷി പുരട്ടാം എന്ന തീരുമാനം വന്നതോടെ മൈസൂര്‍ പെയിന്റ്‌സില്‍ ബാങ്കുകളുടെ തിരക്ക്. അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഇലക്ഷന് മായാത്ത മഷി വിതരണം ചെയ്യുന്നത് മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് ആണ്.

Branding

എയര്‍ടെല്‍ സസ്‌റ്റൈനബിളിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി

കൊച്ചി: കമ്പനിയുമായി ബന്ധപ്പട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും വേണ്ടി പരിസ്ഥിതി സൗഹൃദ നെറ്റ്‌വര്‍ക്ക് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ ഇന്ത്യ സസ്റ്റൈനബിളിറ്റി റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. സാമൂഹിക, പാരിസ്ഥിതക വിഷയങ്ങളില്‍ കമ്പനിയുടെ ഭാവി പരിപാടികളും സുസ്ഥിരത ഉറപ്പാക്കാനുള്ള പദ്ധതികളും വ്യക്തമാക്കുന്നതാണ്

Business & Economy

പുതിയ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കും: പൊന്‍ രാധാകൃഷ്ണന്‍

  ന്യൂഡെല്‍ഹി: ചരക്കു കപ്പല്‍ ഗതാഗതം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് പുതിയ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. നിലവിലെ 12 പ്രമുഖ പോര്‍ട്ടുകളിലെ കാര്‍ഗോ, കപ്പല്‍ സര്‍വീസ് എന്നിവയിലെ തിരക്ക് കണക്കിലെടുത്താണ് പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവയുടെ

Branding

ഫാര്‍മ രംഗത്തെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ സിഇഒമാര്‍

  മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ രംഗം നേരിടുന്ന വെല്ലുവിളികളെപ്പറ്റി പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ ചര്‍ച്ച നടത്തുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫാര്‍മ ഇവന്റായ സിപിഎച്ച്‌ഐ ഇന്ത്യ എക്‌സിബിഷനിലായിരിക്കും ഫാര്‍മ വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാകുക. ഈ മാസം 21 മുതല്‍ 23

Branding Slider

നോട്ട് അസാധുവാക്കല്‍: സിഗരറ്റ് വില്‍പ്പന ഇടിഞ്ഞു

കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് സിഗരറ്റ് വില്‍പ്പന 30-40 ശതമാനം താഴ്‌ന്നെന്ന് റിപ്പോര്‍ട്ട്. നോട്ട് ക്ഷാമം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വിതരണക്കാരുടെ സ്ഥിതി പരിതാപകരമാകും. പ്രമുഖ സിഗരറ്റ് കമ്പനികളായ ഐടിസി, ഗോഡ്‌ഫ്രെ ഫിലിപ്പ്‌സ് തുടങ്ങിയവ നിര്‍മാണം കുറയ്ക്കാന്‍

Branding

ആന്ധ്രയിലെ വിമാനത്താവള പദ്ധതി സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍

  ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിസിയനഗരം ജില്ലയില്‍ ഭോഗാപുരത്ത് സ്ഥാപിക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല സ്വന്തമാക്കാന്‍ വന്‍കിട കമ്പനികള്‍ രംഗത്ത്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രമുഖരായ ജിഎംആര്‍, ജിവികെ, അദാനി പോര്‍ട്‌സ്, എസ്സല്‍ ഇന്‍ഫ്ര, ടാറ്റ, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ്

Branding

കമ്പനികളുടെ സിഎസ്ആര്‍ ചെലവിടല്‍ പുറത്തുവിട്ടു: കൂടുതല്‍ തുക വിനിയോഗിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ന്യൂഡെല്‍ഹി: 2014-15 കാലയളവില്‍ സാമൂഹ്യ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, സിഎസ്ആര്‍) രാജ്യത്തെ കമ്പനികള്‍ ചെലവിട്ട തുക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഏകദേശം 8,803 കോടി രൂപയാണ് സിഎസ്ആറിന്റെ വകയില്‍ കമ്പനികള്‍ ചെലവഴിച്ചത്. എന്നാല്‍, 60 ശതമാനത്തിലധികം കമ്പനികളും

Branding

ട്രംപിന്റെ സ്ഥാനാരോഹണം: ഇന്‍ഫോസിസിന്റെ ലാഭത്തില്‍ പ്രതിഫലിച്ചേക്കും

  ബെര്‍ലിന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസ് ഗ്രൂപ്പായ ഇന്‍ഫോസിസിന്റെ യുഎസ് ബിസിനസിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും എന്ന് കമ്പനിക്ക് ആശങ്ക. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉയര്‍ന്നുകേട്ട മൂന്ന് പ്രധാന അജണ്ടകളിലൊന്ന് കുടിയേറ്റ

Branding

സോളാര്‍സിറ്റി ഏറ്റെടുക്കുന്നതിന് ടെസ്‌ല മോട്ടോഴ്‌സ് ഓഹരിയുടമകള്‍ സമ്മതമറിയിച്ചു

ലോസ് ഏഞ്ചലസ്: സോളാര്‍ സിറ്റി കോര്‍പ് ഏറ്റെടുക്കുന്നതിന് ആഡംബര ഇലക്ട്രിക് ഓട്ടോമേക്കര്‍ ടെസ്‌ല മോട്ടോഴ്‌സിന്റെ ഓഹരി ഉടമകള്‍ അനുമതി നല്‍കി. സോളാര്‍ സിറ്റി കോര്‍പ്പിനെയും ടെസ്‌ല മോട്ടോഴ്‌സിനെയും യോജിപ്പിച്ചുകൊണ്ട് ക്ലീന്‍ എനര്‍ജി പവര്‍ ഹൗസ് എന്ന തന്റെ സ്വപ്‌നപദ്ധതി നടപ്പാക്കുന്നതിനായി ഇരു