യൂബര്‍ ക്ലബ് ഇന്ത്യയിലും

യൂബര്‍ ക്ലബ് ഇന്ത്യയിലും

 

ന്യൂഡെല്‍ഹി: തങ്ങളുടെ പങ്കാളികളായ ഡ്രൈവര്‍മാര്‍ക്കുള്ള യൂബറിന്റെ റിവാര്‍ഡ്‌സ് പദ്ധതി ‘യൂബര്‍ ക്ലബ്’ ഇന്ത്യയിലും അവതരിപ്പിച്ചു. ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരബാദ്, പുണെ, അഹമ്മദബാദ്, ചെന്നൈ, കോയമ്പത്തൂര്‍, കൊച്ചി നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മികച്ച ഉപഭോക്തൃ സേവനത്തിന്റെ അടിസ്ഥാനത്തില്‍ വാഹന ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി എന്നിവയ്ക്കു പുറനേ ആരോഗ്യപരമായ കാര്യങ്ങളിലും ആനുകൂല്യങ്ങള്‍ നേടാന്‍ യൂബര്‍ ക്ലബ്ബിലൂടെ ഡ്രൈവര്‍മാര്‍ക്ക് സാധിക്കും.

Comments

comments

Categories: Branding

Related Articles