Archive

Back to homepage
Slider Top Stories

നോട്ടുമാറ്റ പരിധി: ജനത്തെ ബുദ്ധിമുട്ടിക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി

  ന്യൂഡെല്‍ഹി : അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി 4,500 ല്‍നിന്ന് 2,000 ആയി കുറച്ചത് എന്തിനെന്ന് സുപ്രീം കോടതി. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. 500, 1000 നോട്ടുകള്‍ നിരോധിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍

Slider Top Stories

നോട്ട് മാറ്റിവാങ്ങല്‍: മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡെല്‍ഹി: ബാങ്കുകളില്‍ നോട്ട് മാറ്റി വാങ്ങാനെത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് വോട്ടിംഗ് പ്രക്രിയയെ ബാധിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു. വോട്ട് ചെയ്യാനെത്തുന്നയാളുടെ ഇടതുകൈയിലെ

Slider Top Stories

സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ബിഐയുമായി സംസാരിക്കുമെന്ന് ജയ്റ്റ്‌ലി

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഭാഗമായി രാജ്യത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് നേരിടുന്ന പ്രതിസന്ധി റിസര്‍വ് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എകെ ആന്റണിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തിലെ എംപിമാരുടെ സംഘത്തിനാണ് ജയ്റ്റ്‌ലി

Slider Top Stories

കേന്ദ്രത്തിന്റേത് സമചിത്തതയില്ലാത്ത നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍ സമചിത്തതയില്ലാത്ത നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ പണ വിനിമയത്തില്‍ സിംഹഭാഗവും കൈയാളുന്ന നോട്ടുകളെ പകരം സംവിധാനമൊരുക്കാതെ പെട്ടെന്നൊരു ദിവസം പ്രധാമന്ത്രി വന്ന് പിന്‍വലിക്കുകയായിരുന്നു. ഇതുമൂലം രാജ്യത്താകമാനം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നും പിണറായി

Politics

കര്‍ഷകരും തൊഴിലാളികളും രാജ്യത്തിന്റെ നട്ടെല്ല്: ഗവര്‍ണര്‍

വെള്ളായണി: കര്‍ഷകരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു. വെള്ളായണി കാര്‍ഷിക കോളെജ് വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരില്ലാത്ത രാജ്യത്ത് വികസനം അസാധ്യമാണ്. ജനങ്ങള്‍ക്ക് കൃഷിയിലുള്ള താത്പര്യം നിലനിര്‍ത്തുന്നതിലും അവര്‍ക്കിടയില്‍ ഹരിതാവബോധം വളര്‍ത്തുന്നതിലും

Branding

കയര്‍ ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും

കയര്‍ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണത്തിലൂടെ കയര്‍ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കയര്‍ഫെഡിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും, ജീവനക്കാരുള്‍പ്പെടെയുളളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനുമായി കയര്‍ഫെഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു

Banking

യുഎഇയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിനിധി ഓഫീസ് തുറക്കുന്നു

  തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദുബായില്‍ പ്രതിനിധി ഓഫീസ് ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്കിന്റെ ആദ്യത്തെ പ്രതിനിധി ഓഫീസാണിത്. യുഎഇയിലെ എന്‍ആര്‍ഐ ഇടപാടുകാര്‍ക്ക് മികച്ച ബാങ്കിംഗ് സേവനം ലഭ്യമാക്കാന്‍ പ്രതിനിധി ഓഫീസിന് സാധിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ

Branding Slider

ശൈത്യകാല സൗജന്യ വില്‍പ്പനയുമായി ജെറ്റ് എയര്‍വേസ്

  കൊച്ചി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ് ആയ ജെറ്റ് എയര്‍വേസ് തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലെ യാത്രയ്ക്ക് ശൈത്യകാല സൗജന്യ വില്‍പ്പന പ്രഖ്യാപിച്ചു. നവംബര്‍ 19 വരെയാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. പാസഞ്ചര്‍ സര്‍വീസ് ഫീസ്, എയര്‍പോര്‍ട്ട്

Branding Slider

ഇന്ത്യന്‍ സംരംഭകര്‍ക്ക് ജി സ്യൂട്ട് ലഭ്യമാക്കാന്‍ വോഡഫോണ്‍ ഗൂഗിളുമായി സഹകരിക്കുന്നു

  കൊച്ചി: വോഡഫോണ്‍ ഇന്ത്യയുടെ സംരംഭകത്വ സേവന വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ഇന്ത്യന്‍ സംരംഭകര്‍ക്ക് ജി സ്യൂട്ട് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കും. ഏത് ഉപകരണത്തില്‍ നിന്നും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഇന്റലിജന്റ് പ്രൊഡക്ടിവിറ്റി, കമ്യൂണിക്കേഷന്‍, കൊളാബറേഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗത്തിന്

Politics

വല നിര്‍മാണശാലകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും: ജെ മേഴ്സിക്കുട്ടിയമ്മ

കൊച്ചി: ബോട്ടുനിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കും വലനിര്‍മാണശാലകള്‍ക്കും രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരും. ഫിഷറീസ് വകുപ്പുമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ കേരളാ മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി ശുപാര്‍ശകള്‍ സംബന്ധിച്ച് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോട്ടു നിര്‍മാണ കേന്ദ്രങ്ങളും വല

Auto

ഈ സൂപ്പര്‍ ബൈക്കുകളുടെ വില കേട്ട് ആരും ഞെട്ടില്ല!

ഇന്ത്യന്‍ സൂപ്പര്‍ബൈക്ക് വിപണി എന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ക്ക് ഒരു വിചാരമുണ്ട്. ഇവയെല്ലാം കോടീശ്വലര പുത്രന്മാരുടെ കളിപ്പാട്ടമാണെന്ന്. 20ഉം 30ഉം ലക്ഷം പുല്ല് പോലെ വീശിയാല്‍ മാത്രമാണ് ഇവയെല്ലാം സ്വന്തമാക്കാന്‍ സാധിക്കൂ. ഇതൊന്നും സാധാരണക്കാര്‍ക്ക് പറഞ്ഞ കാര്യമല്ല. നമുക്ക് പള്‍സറും എഫ്‌സിയും ഒക്കെ

Branding

നെല്ലോര്‍ പവര്‍ പ്ലാന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഇന്ത്യ പവര്‍

  ന്യൂഡെല്‍ഹി: ആന്ധ്രാപ്രദേശിലെ നെല്ലോറില്‍ സ്ഥിതി ചെയ്യുന്ന മീനാക്ഷി എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി ശ്രേയ് ഗ്രൂപ്പ് കമ്പനിയായ ഇന്ത്യ പവര്‍ കോര്‍പ് ലിമിറ്റഡ് അറിയിച്ചു. ഫ്രാന്‍സിലെ എന്‍ജി ഗ്രൂപ്പില്‍ നിന്നും ഒരു ഡോളറിനാണ് 1,000 മെഗാവാട്ട് ഊര്‍ജ്ജോല്‍പ്പാദന ശേഷിയുള്ള

Business & Economy

യുഎസില്‍ സോളാര്‍ വ്യവസായത്തിന് തളര്‍ച്ച

  കാലിഫോര്‍ണിയ: അമേരിക്കയില്‍ റൂഫ്‌ടോപ്പ് സോളാര്‍ വ്യവസായം ഈ വര്‍ഷം വലിയ തളര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. ഈ രംഗത്തെ മുന്‍നിര കമ്പനികളായ സോളാര്‍സിറ്റി, വിവിന്റ് സോളാര്‍, സണ്‍പവര്‍ എന്നിവയുടെ സാമ്പത്തികപാദ ഫലം കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് പ്രതീക്ഷിച്ച വളര്‍ച്ച ഈ വ്യവസായത്തിന്

Branding

യൂബര്‍ ക്ലബ് ഇന്ത്യയിലും

  ന്യൂഡെല്‍ഹി: തങ്ങളുടെ പങ്കാളികളായ ഡ്രൈവര്‍മാര്‍ക്കുള്ള യൂബറിന്റെ റിവാര്‍ഡ്‌സ് പദ്ധതി ‘യൂബര്‍ ക്ലബ്’ ഇന്ത്യയിലും അവതരിപ്പിച്ചു. ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരബാദ്, പുണെ, അഹമ്മദബാദ്, ചെന്നൈ, കോയമ്പത്തൂര്‍, കൊച്ചി നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മികച്ച ഉപഭോക്തൃ സേവനത്തിന്റെ

Business & Economy Slider

ഇന്ത്യയുടെ റേറ്റിംഗ് അതേപടി നിലനിര്‍ത്തി മൂഡിസ്

മുംബൈ: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് (മൂഡിസ്) ഇന്ത്യയുടെ ബിഎഎ3 റേറ്റിംഗ് നിലനിര്‍ത്തി. നിക്ഷേപ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന താഴ്ന്ന റേറ്റിംഗുകളിലൊന്നാണിത്. എന്നാല്‍ കേന്ദ്ര സര്‍്ക്കാരിന്റെ പരിഷ്‌കരണ നടപടികള്‍ സമീപ ഭാവിയില്‍ സ്വകാര്യ നിക്ഷേപത്തെ വര്‍ധിപ്പിക്കുമെന്ന ശുഭ

Branding

ഒമ്‌നി ആക്റ്റിവില്‍ എവര്‍സ്‌റ്റോണ്‍ നിക്ഷേപത്തിനൊരുങ്ങുന്നു

  മുംബൈ: സ്വകാര്യ ഇക്വിറ്റി സംരംഭമായ എവര്‍‌സ്റ്റോണ്‍ കാപിറ്റല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒമ്‌നിആക്റ്റീവ് ഹെല്‍ത്ത് ടെക്‌നോളജീസില്‍ 300 കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഭക്ഷ്യവ്യവസായത്തിലും ആരേഗ്യപരിപാലന മേഖലയിലും വേണ്ട ഘടകങ്ങളുടെ വിതരണ ശൃംഖലയാണ് ഒമ്‌നിആക്റ്റീവ് ഹെല്‍ത്ത് ടെക്‌നോളജീസ്. നിക്ഷേപ സമാഹരണവുമായി

World

ജെപി മോര്‍ഗന്‍ സിഇഒ ജാമി ഡൈമണ്‍ യുഎസ് ട്രഷറി സെക്രട്ടറിയായേക്കും

  വാഷിംഗ്ടണ്‍: ബഹുരാഷ്ട്ര ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ജെപി മോര്‍ഗന്‍ ചേയ്‌സ് ആന്‍ഡ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാമി ഡൈമണ്‍, യുഎസ് ട്രഷറി സെക്രട്ടറിയായേക്കും. ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക് അധികൃതരാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഡൈമണ്‍

Slider Top Stories

ചൈനയിലെ ഇന്ത്യന്‍ ബാങ്കുകളും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കില്ല

  ബെയ്ജിംഗ്: ഇന്ത്യന്‍ ബാങ്കുകളുടെ ചൈനയിലുള്ള ബ്രാഞ്ചുകളില്‍ അസാധുവാക്കിയ ഇന്ത്യന്‍ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനോ നിക്ഷേപിക്കുന്നതിനോ സാധിക്കുന്നില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എന്നാല്‍ ചൈനയിലുള്ള വ്യക്തിക്ക് ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ ബാങ്ക് എക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് മറ്റൊരാളെ അധികാരപ്പെടുത്താന്‍ മാത്രമാണ് സാധിക്കുക. ഇത്തരത്തില്‍

Slider Top Stories

ഓട്ടോമൊബീല്‍ വ്യവസായം ലക്ഷ്യമിടുന്നത് 6.5 കോടി തൊഴിലവസരങ്ങള്‍

  ന്യൂഡെല്‍ഹി: 2026 ആകുമ്പോഴേക്കും രാജ്യത്തെ ഓട്ടോമൊബീല്‍ വ്യാവസായ രംഗം ഏകദേശം 6.5 കോടിക്കടുത്ത് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി ആയുകാവാ. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര

Branding

മാസ്റ്റര്‍പാസ് ക്യുആര്‍ ലോഞ്ച് ചെയ്തു

  ആഗോള പേയ്‌മെന്റ് സേവന കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് മാസ്റ്റര്‍പാസ് ക്യുക്ക് റെസ്‌പോണ്‍സ് (മാസ്റ്റര്‍ പാസ് ക്യുആര്‍) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മൊബീല്‍ പേയ്‌മെന്റിലെ ഏറ്റവും പുതിയ സൊലൂഷനാണിത്. മൊബീല്‍ ബാങ്കിംഗ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഉപയോഗിച്ച് ഷോപ്പിംഗ്