മോദി ഉലകം ചുറ്റും വാലിബന്‍: വിഎസ്

മോദി ഉലകം ചുറ്റും വാലിബന്‍: വിഎസ്

തിരുവനന്തപുരം: മോദിയെ ഉലകം ചുറ്റും വാലിബനെന്നു പരിഹസിച്ചു മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇന്ത്യയില്‍ നോട്ടുകള്‍ നിരോധിച്ചു മോദി ജപ്പാനിലേക്കു പറന്നു. വിദേശത്തു മോദി കുശാലായി ശാപ്പാട് അടിക്കുന്നു, പാട്ടുപാടി രസിക്കുന്നു, കുഴലൂതുന്നു, ഡാന്‍സ് ചെയ്യുന്നു.
സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പകുത്തിയ മോദിക്ക് 95 വയസ്സു കഴിഞ്ഞ അവരുടെ ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Comments

comments

Categories: Politics