Archive

Back to homepage
Slider Top Stories

എസ്ബിഐ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു

ന്യൂഡെല്‍ഹി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് വന്‍തോതില്‍ നിക്ഷേപമെത്തിയതോടെ എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധി നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനം വരെയാണ് പലിശ കുറച്ചത്. ഒരു വര്‍ഷം മുതല്‍ 455 ദിവസം വരെ

Slider Top Stories

കൂടുതല്‍ നിയന്ത്രണം: നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000രൂപയാക്കി

  ന്യൂഡെല്‍ഹി: നിരോധിച്ച നോട്ടുകള്‍ക്ക് പകരം ബാങ്കില്‍ നിന്നും മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി 4,500 രൂപയില്‍ നിന്നും 2000മാക്കി കുറച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. പുതിയ വ്യവസ്ഥകള്‍ പ്രകാരം രണ്ടായിരം രൂപ വരെ മാത്രമെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാന്‍

Slider Top Stories

സഹകരണ ബാങ്കുകള്‍ക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന : മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് ഇതിന്റെ ലക്ഷ്യം വ്യക്തമാണെന്നും നിയമപരമായ പരിശോധനകള്‍ക്ക് ആരും തടസമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം

Slider Top Stories

നോട്ട് നിരോധനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കില്ല; ഉല്‍സവ സീസണിലെ ക്ഷേമ പെന്‍ഷനെ ബാധിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നോട്ട് നിരോധനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ട്രഷറിയില്‍ കോര്‍ ബാങ്കിങ് ഏര്‍പ്പെടുത്തിയതിനാല്‍ ബില്ലുകള്‍ പാസാക്കി ജീവനക്കാരുടെ ട്രഷറി എക്കൗണ്ടുകളിലേക്കോ ബാങ്ക് എക്കൗണ്ടിലേക്കോ തുക മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പക്ഷേ,

Slider Top Stories

ഇപിഎഫ്: നിര്‍ജീവ എക്കൗണ്ടുകളിലെ നിക്ഷേപത്തിനും പലിശ

  മുംബൈ: പ്രൊവിഡന്റ് ഫണ്ടില്‍ 36 മാസത്തിലേറെ കാലമായി നിര്‍ജീവമായി കിടക്കുന്ന എക്കൗണ്ടുകളിലെ നിക്ഷേപത്തിനും പലിശ ലഭിക്കും. നിലവിലുള്ള നിര്‍ജീവമായ എക്കൗണ്ടുകളില്‍ 42,000 കോടിയുടെ നിക്ഷേപമാണുള്ളത്. 2015-16 സാമ്പത്തിക വര്‍ഷം 8.8 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്. 9.7 കോടി വരിക്കാര്‍ക്ക് ഇതിന്റെ

Slider Top Stories

ആയിരത്തിന്റെ നോട്ട് ഉടനില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  ന്യൂഡെല്‍ഹി : ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ അറിയിച്ചു. 22,500 എടിഎമ്മുകള്‍ കൂടി പുനഃക്രമീകരിച്ചെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ അസാധുവായ നോട്ട് സ്വീകരിക്കാന്‍ അനുവദിക്കില്ല. അസാധു നോട്ടുകള്‍ മാറുന്നതിന്റെ

Branding

‘സുജലം സുഫലം’ പദ്ധതിക്ക് അംഗീകാരം

  തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനത്തിനു വേണ്ടിയുള്ള ഹരിതകേരളം മിഷനിലെ കൃഷിവികസനത്തിനായുള്ള ‘സുജലം സുഫലം’ പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവായി. ഉല്‍പ്പാദനം ഉയര്‍ത്തി കൂടുതല്‍ വരുമാനം നേടുക, ഓരോ വിളയ്ക്കും അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക കാര്‍ഷികമേഖലകള്‍ക്ക് രൂപം നല്‍കി കര്‍ഷക

Trending

പുകവലിക്കാത്തവരിലും ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നു; 75 ശതമാനവും സ്ത്രീകള്‍

  കൊച്ചി: പുകവലിക്കാരുടെ രോഗം എന്നറിയപ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്ന ശ്വാസകോശ രോഗം ഇപ്പോള്‍ വികസ്വര രാജ്യങ്ങളില്‍ പുകവലിക്കാത്തവരിലും വലിയ അളവില്‍ കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ മാരക രോഗമാണിത്. 30 ദശലക്ഷം

Branding Slider

വിപ്ലവ ചിത്രകാരന്‍ ബ്രിജ് മോഹന്‍ ആനന്ദിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം

  മണ്മറഞ്ഞ വിപ്ലവ ചിത്രകാരന്‍ ബ്രിജ് മോഹന്‍ ആനന്ദിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി ബിനാലെയുടെ ഭാഗമായാണ് സമാന്തര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നവ സാമ്രാജ്യത്വം, സാംസ്‌കാരികമായ തെറ്റിദ്ധരിപ്പിക്കല്‍, ആണവ യുദ്ധം, മുതലാളിത്തം എന്നിവയ്‌ക്കെതിരെ ശക്തമായി

Branding

സ്‌കൂളിലും ബാങ്കിലും ക്യു നില്‍ക്കേണ്ട; സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ എന്‍ഫീ

കൊച്ചി: സ്‌കൂള്‍കോളേജ് ഫീസുകള്‍ അടയ്ക്കുന്നത് ലളിതവും സൗകര്യപ്രദവുമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച നൂതന ഡിജിറ്റല്‍ പോര്‍ട്ടല്‍ എന്‍ഫീക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചാരമേറുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനമാണ് പേയ്‌മെന്റ് ഗേറ്റ്‌വേ

Education

ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രത വേണം: കളക്റ്റര്‍

കൊച്ചി: ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രതയും കൂട്ടായ പരിശ്രമവും വേണമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള. വിവരങ്ങളുടെ കുത്തൊഴുക്കിലും കുട്ടികള്‍ക്കാവശ്യമായ ഉള്ളടക്കം കുറയുന്നത് ഓണ്‍ലൈനിലെ പരിമിതിയാണ്. ഇത് മറികടക്കാനുള്ള കൂട്ടായ്മകള്‍ വിവിധ മേഖലകളില്‍ നിന്നുണ്ടാകണമെന്നും കളക്റ്റര്‍ പറഞ്ഞു. പബ്ലിക്ക്

Branding

മൊനെക്‌സോയുടെ ഓട്ടോ ഇന്‍വെസ്റ്റ് സംവിധാനം

ഓണ്‍ലൈന്‍ പീര്‍ ടു പീര്‍ ലെന്‍ഡിംങ് സര്‍വീസായ മൊനെക്‌സോ ഓട്ടോ ഇന്‍വെസ്റ്റ് സംവിധാനം ഒരുക്കുന്നു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ കടം വാങ്ങാനും കൊടുക്കാനുമുള്ള പ്ലാറ്റ്‌ഫോണിത്. പുതിയ സംവിധാനത്തിന്റെ സഹായത്തോടെ മൊനെക്‌സോ പ്‌ളാറ്റ്‌ഫോമില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുഴുവന്‍ വിനിമയങ്ങളും സ്വയം നിയന്ത്രിക്കാന്‍ കഴിയും. രണ്ട്

Branding

ആകാശവാണി അവാര്‍ഡുകള്‍ വിതരണം ചെയ്തു

  ന്യൂഡെല്‍ഹി: ആകാശവാണിയുടെ 2012,2013 വര്‍ഷത്തെ വാര്‍ഷിക അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓള്‍ ഇന്ത്യ റേഡിയോയുടെ ആഭിമുഖ്യത്തില്‍ മനേക്ഷാ സെന്ററിലെ സരോവാര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എം വെങ്കയ്യ നായിഡു പുരസ്‌കാരങ്ങള്‍

Branding

യുബര്‍ ഡ്രൈവര്‍മാര്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നു

  മുംബൈ: ഓണ്‍ലൈന്‍ കാര്‍ സേവന ദാതാക്കളായ യുബര്‍ ഡ്രൈവര്‍ പാര്‍ട്ണര്‍മാര്‍ക്കായി പുതിയ പരിപാടി സംഘടിപ്പിക്കുന്നു. യുബര്‍ ക്ലബ് എന്ന പേരില്‍ തുടങ്ങുന്ന പ്രോഗ്രാം ഇന്ത്യയിലെ 10 നഗരങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. കസ്റ്റമൈസ്ഡ് പ്രോഗ്രാമായിരിക്കും യുബര്‍ ക്ലബ് എന്ന് യുബര്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെ

Women

തൊഴില്‍ മേഖലയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിച്ചാല്‍ ഇന്ത്യക്ക് ദേശീയ വരുമാനത്തില്‍ വളര്‍ച്ച: ഐഎംഎഫ്

  വാഷിങ്ടണ്‍: പുരുഷന്മാരുടെ എണ്ണത്തിന് ആനുപാതികമായി സ്ത്രീകളും തൊഴില്‍ മേഖലയിലേക്ക് കടന്നുവന്നാല്‍ ഇന്ത്യയുടെ ദേശീയ വരുമാനത്തില്‍ 27 ശതമാനം വര്‍ധന ഉണ്ടാകുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്റ്റര്‍ ക്രിസ്റ്റീനെ ലഗാര്‍ഡെ. ലോസ്എഞ്ചല്‍സില്‍ ‘സ്ത്രീ ശാക്തീകരണവും സാമ്പത്തിക ഗതിമാറ്റവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Entrepreneurship

പരാജയങ്ങളെ വിജയമാക്കി പുതുസംരംഭകര്‍ക്ക് മാതൃകയായി ഗ്രോഫേഴ്‌സ്

എന്തു ചെയ്യുന്നു എന്നതിനെക്കാള്‍ എങ്ങനെ ചെയ്യുന്നു എന്നത് സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. തുടക്കത്തിലെ പരിചയക്കുറവ് പലപ്പോഴും പരാജയത്തിന് കാരണമാകാം എന്നാല്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കൃത്യമായി മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ വന്‍ വിജയം കൊയ്യാന്‍ സാധിക്കും.

Branding

ലണ്ടനില്‍ പുതിയ ഓഫീസുമായി ഗൂഗിള്‍

ലണ്ടന്‍ : യുഎസ് ടെക് ഭീമന്‍മാരായ ഗൂഗിള്‍ ലണ്ടനിലെ കിംഗ്‌സ് ക്രോസ് കാംപസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫീസ് നിര്‍മ്മിക്കുന്നു. പദ്ധതി വഴി ലണ്ടനില്‍ 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച കഴിവുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്നൊവേഷനോടുള്ള അഭിനിവേശവുമുള്ള യുകെയില്‍ കംപ്യൂട്ടര്‍ സയന്‍സിന്

FK Special

വരൂ..അക്വാട്ടിക്കില്‍ രാപ്പാര്‍ക്കാം

ഇവിടെ എല്ലാം ഇങ്ങനെയാണ്. നഗരത്തിലെ തിരക്കിന്റെ ആരവങ്ങളും കൃത്രിമത്വങ്ങളുമില്ല. കായലില്‍ വരമ്പിട്ടത് പോലെ മണ്‍പാതകള്‍. അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ടിലേക്ക് അടുക്കുംതോറും പ്രകൃതിയിലേക്ക് കൂടുതല്‍ അടുക്കുന്നതായി തോന്നും. തമിഴ്‌നാട്ടില്‍ വ്യാപിച്ചുകിടക്കുന്ന ഹോട്ടല്‍ റിസോര്‍ട്ട് ശൃംഖലകളുള്ള പോപ്പീസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

Business & Economy

ടൂ വീലര്‍ വില്‍പ്പനയില്‍ കിതപ്പുണ്ടാകും

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഇരു ചക്രവാഹന വില്‍പ്പനയെ ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക മേഖലയില്‍ ഉണ്ടായ അസ്ഥിരതയും വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ ഇടിവു നേരിട്ടതുമാണ് ഇതിനു കാരണമെന്ന് ക്രെഡിറ്റ് റേറ്റിംഗ്

Branding

വൊഡാഫോണ്‍ ഇന്ത്യ ഐപിഒ ഈ വര്‍ഷം ഉണ്ടായേക്കില്ല

  ന്യൂഡെല്‍ഹി: യൂറോപിലെ ഏറ്റവും വലിയ മൊബീല്‍ ഓപ്പറേറ്ററായ വൊഡാഫോണ്‍ ഗ്രൂപ്പ് ഇന്ത്യന്‍ യൂണിറ്റിലെ മൂല്യം 5 ബില്ല്യണ്‍ യൂറോ (36,448.53 കോടി രൂപ) വെട്ടികുറയ്ക്കുന്നു. റിലയന്‍സ് ജിയോയുടെ പ്രവേശനത്തോടെ വിപണി മത്സരം ശക്തമായതിനെ തുടര്‍ന്നാണ് നിരക്ക് കുറയ്ക്കുന്നത്. പ്ലാന്‍ ചെയ്തിരിക്കുന്ന