വാട്ട്‌സ്ആപ്പ് വീഡിയോകോളിംഗ് സൗകര്യം ആരംഭിച്ചു

വാട്ട്‌സ്ആപ്പ് വീഡിയോകോളിംഗ് സൗകര്യം ആരംഭിച്ചു

 

കാത്തിരിപ്പിനൊടുവില്‍ മൊബീല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പില്‍ വീഡോയോ കോളിംഗ് സംവിധാനം നിലവില്‍ വന്നു. ആന്‍ഡ്രോയിഡ്, ഐഒസ്, വിന്‍ഡോസ് ഫോണുകളില്‍ സൗകര്യം ലഭ്യമാണ്. പുതിയ സൗകര്യം ലഭ്യമാകുന്നതിന് നിലവിലെ ഉപഭോക്താക്കള്‍ വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റ് ചെയ്യേണ്ടതാണ്. വാട്ടസ്ആപ്പ് അടുത്തിടെ പ്രഖ്യാപിച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് സംവിധാനം വീഡിയോ കോളിംഗിലും ലഭ്യമാകും. വാട്ട്‌സപ്പിന്റെയും മാതൃ കമ്പനിയായ ഫേസ്ബുക്കിന്റേയും ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.

Comments

comments

Categories: Tech, Trending