പുടിനും ട്രംപും ഫോണില്‍ സംസാരിച്ചു

പുടിനും ട്രംപും ഫോണില്‍ സംസാരിച്ചു

 

 

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍ തിങ്കളാഴ്ച നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. പ്രായോഗിക സഹകരണത്തിലടിസ്ഥാനമാക്കി, തീവ്രവാദത്തിനെതിരേ പോരാടുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായി ക്രെംലിന്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ അഭിനന്ദിക്കാനാണ് പുടിന്‍ ഫോണില്‍ ബന്ധപ്പെട്ടത്. അധികം താമസിയാതെ നേരില്‍ കാണാമെന്ന് ഇരുവരും സംഭാഷണത്തിനിടെ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

Comments

comments

Categories: World