Archive

Back to homepage
Sports

ചെന്നൈയിന്‍ എഫ്‌സി മികച്ച ടീമെന്ന് മാറ്റെരാസി

ചെന്നൈ: പ്രതിഭാധനരായ കളിക്കാരുടെ സംഘമാണ് ചെന്നൈയിന്‍ എഫ്‌സി ടീമെന്ന് അവരുടെ ഇറ്റലിയില്‍ നിന്നുള്ള പരിശീലകന്‍ മാര്‍ക്കോ മാറ്റെരാസി. താരങ്ങള്‍ക്ക് കഴിവുണ്ടെന്നതിന് തെളിവാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലെ ആദ്യ 15 മിനുറ്റിലെ തങ്ങളുടെ പോരാട്ടമെന്നും മാറ്റെരാസി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന്റെ

Sports

മെസ്സി ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സൂചന

  ബാഴ്‌സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ താരമായ ലയണല്‍ മെസ്സി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ പ്രമുഖ സ്‌പോര്‍ട്‌സ് ദിനപത്രമായ മാഴ്‌സയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സ്‌പെയിനില്‍ മെസ്സിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെയും നിലനില്‍ക്കുന്ന നികുതി സംബന്ധമായ

Sports

ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

  ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ഇന്നിംഗ്‌സിനും 80 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിംഗ്‌സിന്റെ നാലാം ദിനത്തില്‍ 121ന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 161 റണ്‍സിന്

Sports

ഡിആര്‍എസ് സംവിധാനം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ തുടക്കമെന്ന് സച്ചിന്‍

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായി അവതരിപ്പിച്ച ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) പുതിയ തുടക്കത്തിന്റെ ഭാഗമായി കാണുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരങ്ങളില്‍ ഡിആര്‍എസ് സംവിധാനം ബിസിസിഐ സ്ഥിരമായി നടപ്പാക്കണമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ടീം

Editorial

അനിശ്ചിതത്വം വിപണികളില്‍

എന്തായിരിക്കും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍. ഈ ചോദ്യം ആഗോള വിപണികളെ വല്ലാതെ അലട്ടുന്നുണ്ട്. സാമ്പത്തിക വിപണികളില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രകടമായിരുന്നു. ജനുവരിയിലാണ് യുഎസ് പ്രസിഡന്റായി ഒബാമയുടെ പിന്‍ഗാമിയായി ട്രംപ് സ്ഥാനമേല്‍ക്കുക.

Editorial

പൊതു മേഖലാ ബാങ്കുകളെ തോല്‍പ്പിച്ച് സ്വകാര്യ ബാങ്കുകള്‍

പൊതു മേഖലാ ബാങ്കുകള്‍ ലാഭക്കണക്കുകളില്‍ തളര്‍ച്ച തുടരുകയാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 16 സ്വകാര്യ ബാങ്കുകളുടെ മൊത്തം ലാഭം 10,478.41 കോടി രൂപയാണ്. ഇതേ കാലയളവില്‍ 23 പൊതു മേഖലാ ബാങ്കുകള്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ലാഭമാകട്ടെ 2,218.42 കോടി രൂപയും. അതായത് പൊതു

Slider Top Stories

ടാറ്റയുടെ നിക്ഷേപ തീരുമാനങ്ങള്‍ക്കെതിരേ മിസ്ട്രി

മുംബൈ: രത്തന്‍ ടാറ്റക്കെതിരേ ആരോപണവുമായി സൈറസ് മിസ്ട്രി വീണ്ടും രംഗത്ത്. രത്തന്‍ ടാറ്റ ടാറ്റ ഗ്രൂപ്പിന്റ ഭാഗമായി ചോദ്യംചെയ്യത്തക്ക വിധത്തിലുള്ള നിക്ഷേപ തീരുമാനങ്ങള്‍ എടുത്തെന്നും പബ്ലിക്ക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുക ചെലവാക്കിയെന്നുമാണ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു പുറത്താക്കിയ സൈറസ്

Slider Top Stories

സ്വതന്ത്ര വ്യാപാരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് എപെക് ഉച്ചകോടി

  ലിമ: ഏഷ്യ-പസഫിക് രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണ കൂട്ടായ്മയുടെ (എപെക്) ലീഡേഴ്‌സ് വീക്ക് ആരംഭിച്ചു. അമേരിക്കന്‍ പിന്തുണയില്ലെങ്കിലും സ്വതന്ത്ര വ്യാപാര നയവുമായി മുന്നോട്ടുപോകുമെന്ന് കൂട്ടായ്മയ്ക്കുകീഴിലെ ബിസിനസ് ഉപദേശക സമിതി യോഗം പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വതന്ത്രവ്യാപാര നയത്തില്‍ തിരുത്തലുകള്‍

Slider Top Stories

നാനോയുടെ ഭാവിയില്‍ പ്രതിസന്ധി

  മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്റെ ബജറ്റ് കാറായ നാനോ ഉല്‍പ്പാദനം തുടരണോ നിര്‍ത്തണോ എന്ന കാര്യത്തില്‍ കമ്പനി പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ടാറ്റാ സണ്‍സിന്റെ പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രിയുടെ വാദത്തെ ശരിവെക്കുന്ന രീതിയിലാണ് നാനോ കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

Slider Top Stories

ട്രംപുമായി നല്ല ബന്ധം : നരേന്ദ്ര മോദി

  ന്യൂഡെല്‍ഹി : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഒരുക്കിയ ചായ സത്കാരത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ട്രംപിന്റെ നേതൃത്വത്തിലുള്ള

Slider Top Stories

സഹകരണ ബാങ്കുകളെ തകര്‍ക്കുന്നത് എന്തിന്?

  കൊച്ചി: സാധരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പണം വേഗത്തില്‍ ലഭിക്കാന്‍ ഏറ്റവും പ്രാപ്യമായ ഇടങ്ങളാണ് സഹകരണ സംഘങ്ങള്‍. നടന്നോ മിനിമം ബസ് ചാര്‍ജ് ദൂരത്തിലോ പോകാവുന്ന ദൂരത്തില്‍ ഫോര്‍മാലിറ്റികളുടെ നൂലാമാലകളും മാനേജര്‍മാരുടെ ദയാവായ്പും ഇല്ലാതെ പണം ലഭിക്കുന്ന ഇടം. സഹകാരികളുടെ അവകാശമായാണ്

Slider Top Stories

സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കല്ല; കാര്‍പെറ്റ് ബോംബിംഗ്: സുപ്രീംകോടതി

  ന്യൂഡെല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്ത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ കാര്‍പെറ്റ് ബോംബിംഗാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Slider Top Stories

50, 20 നോട്ടുകള്‍ എടിഎമ്മിലെത്തും: എസ്ബിഐ മേധാവി

മുംബൈ : എസ്ബിഐ എടിഎമ്മുകളില്‍ 50, 20 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ തിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നും അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ജനങ്ങള്‍ പിന്‍വലിക്കുന്നതാണ് ഇപ്പോഴത്തെ

Slider Top Stories

നോട്ട് മാറ്റാന്‍ എത്തുമ്പോള്‍ വിരലില്‍ മഷി പുരട്ടും

  ന്യൂഡെല്‍ഹി: അസാധുവാക്കിയ 1000,500 രൂപാ നോട്ടുകള്‍ മാറ്റുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകളിലെത്തുന്നവരുടെ കൈവിരലില്‍ മഷിപുരട്ടാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. ഒരേ ആളുകള്‍ പലതവണ പണം മാറ്റി വാങ്ങാന്‍ എത്തുന്നത് തടയാനാണ് ഇത്. ബാങ്കുകളിലെ ക്യൂ അനന്തമായി നീളുന്ന സാഹചര്യം