Archive

Back to homepage
Tech Trending

വാട്ട്‌സ്ആപ്പ് വീഡിയോകോളിംഗ് സൗകര്യം ആരംഭിച്ചു

  കാത്തിരിപ്പിനൊടുവില്‍ മൊബീല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പില്‍ വീഡോയോ കോളിംഗ് സംവിധാനം നിലവില്‍ വന്നു. ആന്‍ഡ്രോയിഡ്, ഐഒസ്, വിന്‍ഡോസ് ഫോണുകളില്‍ സൗകര്യം ലഭ്യമാണ്. പുതിയ സൗകര്യം ലഭ്യമാകുന്നതിന് നിലവിലെ ഉപഭോക്താക്കള്‍ വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റ് ചെയ്യേണ്ടതാണ്. വാട്ടസ്ആപ്പ് അടുത്തിടെ പ്രഖ്യാപിച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ്

Branding

നോട്ട് പിന്‍വലിക്കല്‍: സ്‌നാപ്ഡീല്‍ കാഷ് ഓണ്‍ ഡെലിവറി സേവനങ്ങളില്‍ നഷ്ടം

  500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീലിന്റെ കാഷ് ഓണ്‍ ഡെലിവറി ബിസിനസില്‍ കുറവ് രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. നോട്ടുകള്‍ റദ്ദാക്കിയ നടപടിയെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ പ്രീപേയ്‌മെന്റ് രീതിയിലേക്ക് മാറി, ഇത് കാഷ് ഓണ്‍

Movies Trending

ജനശ്രദ്ധ നേടി ആമസോണ്‍ പരസ്യം

  ഉല്‍സവകാല വില്‍പനാ തന്ത്രത്തിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ പുറത്തിയറക്കിയ പരസ്യം ജനശ്രദ്ധയാകര്‍ഷിക്കുന്നു. അഡ്‌ജെസ്റ്റ്‌നോമോര്‍ പ്രചരണത്തിത്തിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് ആമസോണ്‍ പുറത്തിറക്കിയ പരസ്യത്തില്‍ ബോളിവുഡ് താരങ്ങളായ കങ്കണ സെന്നും സെറീന വഹാബുമാണ് അഭിനയിച്ചിരിക്കുന്നത്. കുടുംബത്തിനുവേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന മകള്‍(കങ്കണ) വിവാഹാഘോഷത്തിനായി

FK Special

ഉന്നതിയിലേക്കുള്ള വെളിച്ചമായി ഗിരിദീപം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ ജൈത്രയാത്ര തുടരുന്ന സ്ഥാപനമാണ് ഗിരിദീപം ഗ്രൂപ്പിന്റെ കീഴിലുള്ള ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേണിംഗ്(ജിഐഎഎല്‍). എംജി സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിഐഎഎല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന് ഡല്‍ഹി എഐസിടിഇയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബഥനി ആശ്രമത്തിന്റെ ഉടമസ്ഥയിലാണ്

Business & Economy

യന്ത്രനെയ്ത്ത് മേഖലയെ തുണയ്ക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: യന്ത്രനെയ്ത്ത് ശാലകളുടെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് നികുതി ഇളവുകളും വിപണി പിന്തുണയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികള്‍, ഇന്‍ഷുറന്‍സ്, യന്ത്രത്തറികളുടെ ക്ലസ്റ്റര്‍ വികസനം തുടങ്ങിയ നടപടികള്‍ പാക്കേജിലുണ്ട്. താഴ്ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും യന്ത്രത്തറികള്‍ക്കാണ്

Branding

ക്യാഷ് ആന്‍ഡ് ക്യാരി സ്‌റ്റോര്‍: ഫ്യൂച്ചര്‍ ഗ്രൂപ്പും ബുക്കറും കൈകോര്‍ക്കുന്നു

മുംബൈ: കാഷ് ആന്‍ഡ് ക്യാരി സ്‌റ്റോറുകള്‍ തുടങ്ങുന്നതിന് രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ കമ്പനി ഫ്യൂച്ചര്‍ ഗ്രൂപ്പ് ബ്രിട്ടീഷ് ഹോള്‍സെയ്‌ലറായ ബുക്കര്‍ ഗ്രൂപ്പുമായി സഹകരിക്കുന്നു. വാള്‍മാര്‍ട്ട് ഇന്ത്യ, മെട്രോ കാഷ് ആന്‍ഡ് ക്യാരി എന്നിവയുമായി നേരിട്ടുള്ള മത്സരത്തിന് ഈ കൂട്ടുകെട്ടിന് സാധിക്കും. ഇരു

Branding

ടാറ്റ ഗ്രൂപ്പിന്റെ ഫാര്‍മ യൂണിറ്റില്‍ നിന്ന് 50 പേരെ പിരിച്ചുവിട്ടു

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക് ഗവേഷണ യൂണിറ്റായ അഡ്‌വിനസ് തെറാപ്യൂട്ടിക്‌സില്‍ നിന്ന് 50 പേരെ പിരിച്ചുവിട്ടു. മത്സരാധിഷ്ഠിതമായ ബിസിനസ് അന്തരീക്ഷത്തില്‍ കമ്പനി വെല്ലുവിളികള്‍ നേരിടുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് അടുത്തവൃത്തങ്ങള്‍ വിശദീകരിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കമ്പനി പൂനെ ആസ്ഥാനമാക്കിയ ഡിസ്‌കവറി

FK Special

പൂനെ പ്രോപ്പര്‍ട്ടി വിപണിയില്‍ വിദ്യാഭ്യാസ രംഗത്തിന്റെ സ്വാധീനം

കിഷോര്‍ പേറ്റ്‌ കിഴക്കിന്റെ ഓക്‌സ്‌ഫോര്‍ഡ് എന്നാണ് പൂനെയെ ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്. നിരവധി സ്‌കൂളുകളും കോളെജുകളും മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമുള്ള പൂനെയ്ക്ക് ഏറ്റവും അനുയോജ്യമായ പേരു തന്നെയാണത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും

Branding Slider

കല്‍ക്കരി ലേലം: പ്രതീക്ഷിച്ചതിനെക്കാള്‍ നേട്ടം കൊയ്ത് കോള്‍ ഇന്ത്യ

കൊല്‍ക്കത്ത: പൊതു മേഖലാ ഖനന കമ്പനിയായ കോള്‍ ഇന്ത്യ(സിഐഎല്‍) സംഘടിപ്പിച്ച ഇ-ലേലത്തില്‍ അടിസ്ഥാന വിലയെക്കാള്‍ 20 ശതമാനം അധിക തുകയ്ക്ക് ഊര്‍ജ്ജേതര കമ്പനികള്‍ കല്‍ക്കരി വാങ്ങി. ഏഴു മില്ല്യണ്‍ ടണ്‍ കല്‍ക്കരി (ലേലത്തില്‍ വച്ചതിന്റെ 35 ശതമാനം)യാണ് വിറ്റുപോയത്. കോള്‍ ഇന്ത്യയുടെ

FK Special

റിയല്‍റ്റിക്ക് ആദ്യം കയ്ക്കും പിന്നെ മധുരിക്കും

വിനോദ് ഭെല്‍ കള്ളപ്പണം കണ്ടുകെട്ടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നോട്ട് അസാധുവാക്കല്‍ നടപടി വളരെ കൂടിയ അളവില്‍ പണമിടപാടുകള്‍ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിനുമേല്‍ ശക്തമായ സ്വാധീനം ചെലുത്തും. പ്രാരംഭ ഘട്ടത്തില്‍, ഹ്രസ്വകാലത്തേക്ക്, സര്‍ക്കാരിന്റെ ധീരമായ നടപടി റിയല്‍ എസ്റ്റേറ്റ് വിപണിയെ മന്ദതയിലാഴ്ത്തും.

Slider Top Stories

പഴയ നോട്ട് സ്വീകരിക്കാന്‍ അനുമതി തേടി എന്‍ബിഎഫ്‌സികള്‍

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന്റെ പരിണിത ഫലങ്ങളെ നേരിടാന്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങ(നൊണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി, എന്‍ബിഎഫ്‌സി)ളുടെ അക്ഷീണ പരിശ്രമം. അതിന്റെ ഭാഗമായി പഴയ 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30വരെ സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആര്‍ബിഐക്ക് നിവേദനം

Branding

പിഡിലൈറ്റിന് 8.5 ശതമാനം വളര്‍ച്ച

  കോയമ്പത്തൂര്‍: പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 8.5 ശതമാനം വളര്‍ച്ച നേടി. ഡിമാന്‍ഡിന് അനുസൃതമായ ഉല്‍പ്പാദന സാഹചര്യവും നല്ല മണ്‍സൂണ്‍ ലഭിച്ചതുമെല്ലാമാണ് പിഡിലൈറ്റിന്റെ ഈ വളര്‍ച്ചയ്ക്ക് സഹായകമായത്. ഇതേ കാലയളവില്‍

Branding

പതഞ്ജലിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ജെഎച്ച്എസ് പദ്ധതി

  മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തി കൂടുതല്‍ ഉല്‍പ്പാദനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎച്ച്എസ് സ്‌വെന്‍ഡ്ഗാര്‍ഡ്. പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ്, പാമൊലീവ്, ഡാബര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ലിമിറ്റഡ് തുടങ്ങിയ ടൂത്ത്‌പേസ്റ്റ് നിര്‍മാണ കമ്പനികളുടെ കരാര്‍

Branding

ഇന്ത്യയില്‍ 1,320 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ഒപ്റ്റിമസ് ഇന്‍ഫ്രാകോം

  ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1,320 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികമ്യുണിക്കേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിതരണ കമ്പനിയായ ഒപ്റ്റിമസ് ഇന്‍ഫ്രാകോം ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കമ്പനിയുമായി സംയുക്ത സംരംഭ കരാറില്‍ ഒപ്പുവച്ച

Branding Slider

ജിയോയുടെ വരവ്: നേട്ടം കൊയ്യാനൊരുങ്ങി എറിക്‌സണ്‍, ട്രൂകോളര്‍, ലാവ മൊബീല്‍സ്

  ന്യൂ ഡെല്‍ഹി : കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഡാറ്റയും സൗജന്യ കോളുകളുമായി റിലയന്‍സ് ജിയോയുടെ കടന്നുവരവ് സ്മാര്‍ട്ട് ഫോണ്‍ വിപണിയുമായി ബന്ധപ്പെട്ട വിവിധ കമ്പനികള്‍ക്ക് ഗുണം ചെയ്യും. ടെലികോം ഉല്‍പ്പന്നങ്ങളും നെറ്റ്‌വര്‍ക്ക് സേവനങ്ങളും പുറത്തിറക്കുന്ന സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്