Archive

Back to homepage
Branding Slider

നാനോ: ടാറ്റ മോട്ടോഴ്‌സ് കടുത്ത ആശയക്കുഴപ്പത്തില്‍

ഏഴ് വര്‍ഷം മുമ്പ് വിപണിയിലെത്തിച്ച ചെറുകാറായ നാനോ ടാറ്റ മോട്ടോഴ്‌സിനെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ഖ്യാതിയുമായി വിപണിയിലെത്തിയ നാനോ പക്ഷെ ടാറ്റ മോട്ടോഴ്‌സിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ജനങ്ങളുടെ കാര്‍ എന്നായിരുന്നു വിപണിയിലവതരിപ്പിക്കുന്ന സമയത്ത് ടാറ്റ മോട്ടോഴ്‌സ്

Auto

കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്

സോള്‍: കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ സഹോദര കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്കെത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം കിയ മോട്ടോഴ്‌സ് പുതിയ

Auto

പോര്‍ഷെ മക്കാന്‍ ആര്‍4 വിപണിയില്‍

മുംബൈ: പോര്‍ഷെ മക്കാന്‍ ലൈനപ്പില്‍ പുതിയ ഒരു അവതാരം കൂടി കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. മക്കാന്‍ ആര്‍4. മുംബൈ എക്‌സ്‌ഷോറൂമില്‍ 76.84 ലക്ഷം രൂപയാണ് വില. കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ എസ് യുവിയാണ് മക്കാര്‍ ആര്‍4. പത്ത് ലക്ഷം രൂപ

Branding Slider

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍: എഎഫ്ഡി 1,314 കോടി നല്‍കും

  കൊച്ചി: കാക്കനാടേക്ക് കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കുന്നതിന് ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയായ ഏജന്‍സ് ഡീ ഡെവലപ്‌മെന്റ്(എഎഫ്ഡി) 1,314 കോടിയുടെ വായ്പസഹായം വാഗ്ദാനം ചെയ്തു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിക്ക് 2,024 കോടി രൂപയാണ് ചെലവ്.

Business & Economy

പണം കൈയ്യില്‍ ഇല്ലാതെയും ഇനി ഫോണ്‍ വാങ്ങാം

ബെംഗളൂരു: 500, 1000 നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ച സാഹചര്യത്തില്‍ മൊബീല്‍ഫോണ്‍ ചില്ലറവില്‍പനക്കാര്‍ ഉപഭോക്താക്കള്‍ക്ക് സീറോ ഡൗണ്‍ പെയ്‌മെന്റ് സൗകര്യവുമായി രംഗത്തെത്തി. മൂല്യം കൂടുതലുള്ള നോട്ടgകള്‍ പിന്‍വലിച്ചതോടെ അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും പൊതുജനങ്ങളുടെ കയ്യില്‍ പണമില്ലാതായത് ഫോണ്‍ വിപണിയെ സാരമായി ബാധിച്ചിരുന്നു.

Politics Slider

റോഡ് നിര്‍മാണത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും: മന്ത്രി ജി സുധാകരന്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതകളുള്‍പ്പെടെ എല്ലാ റോഡുകളുടെയും നിര്‍മാണത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാന, ജില്ലാ, നിയോജകമണ്ഡല അടിസ്ഥാനത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള, എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളാവും ഓഡിറ്റ് നിര്‍വഹിക്കുക. ചര്‍ച്ച ചെയ്തതുപോലെ

Politics

ഫയര്‍ ഓഡിറ്റ് ശക്തമാക്കണം: പി ടി തോമസ്

  കൊച്ചി പോലെയുള്ള വലിയ നഗരങ്ങളില്‍ വന്‍കിട കെട്ടിടങ്ങളില്‍ തീപിടിക്കുന്ന സാഹചര്യം വര്‍ധിച്ചുവരുന്നതിനാല്‍ ഫയര്‍ ഓഡിറ്റ് ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ബഹുനിലകെട്ടിടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തീപിടുത്തം പോലെയുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതു നേരിടുന്നതിന്

Banking

ദുബായിലേക്ക് ചുവടുവെക്കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്

  കൊച്ചി: പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്കിന് ദുബായില്‍ ശാഖ ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്ത്യയ്ക്ക് പുറത്തുള്ള ബാങ്കിന്റെ ആദ്യത്തെ ശാഖയായിരിക്കുമിത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ബാങ്കിന്റെ പുതിയ ശാഖ വരുന്നത്. ഇതിനായി ദുബായ് ഫിനാന്‍ഷ്യല്‍

Slider Top Stories

ഹെല്‍ത്ത് ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കണം: ഗവര്‍ണര്‍

  തിരുവനന്തപുരം: ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ആഗോള വിനോദസഞ്ചാരത്തിലേക്കു മാത്രമായി ശ്രദ്ധമാറിപ്പോകരുതെന്നും സംസ്ഥാനത്തെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുകൂടി ആരോഗ്യസേവനങ്ങള്‍ പ്രയോജനപ്പെടണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ആരോഗ്യ-സൗഖ്യ വിനോദസഞ്ചാര സമ്മേളനം ഉദ്ഘാടനം

Branding

സ്റ്റുഡന്റ്‌സ് ബിനാലെ ഡിസംബര്‍ 13ന്: കലാവിദ്യാലയങ്ങള്‍ 55, പങ്കെടുക്കാന്‍ 350 വിദ്യാര്‍ഥികള്‍

ഇന്ത്യയിലെ സമാനതകളില്ലാത്ത കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയോടനുബന്ധിച്ച് 55 വിദ്യാലയങ്ങളില്‍ നിന്ന് 350 വിദ്യാര്‍ഥികള്‍ ഒരുക്കുന്ന പ്രദര്‍ശനവുമായി സ്റ്റുഡന്റ്‌സ് ബിനാലെയുടെ രണ്ടാം പതിപ്പ് എത്തുന്നു. കൊച്ചി ബിനാലെ ആരംഭിക്കുന്നതിന്റെ അടുത്ത ദിവസമായ ഡിസംബര്‍ 13ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്റ്റുഡന്റ്‌സ്

Trending

കയ്യില്‍ കാശില്ലേ? ഈ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും നിങ്ങളുടെ ആവശ്യത്തിനെത്തും

  500, 1000 രൂപ നോട്ട് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് ജനം പ്രതിസന്ധിയിലാണ്. കയ്യിലെ പണം കൊടുത്ത് അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളുമുണ്ട്. സമൂഹത്തെ കാഷ്‌ലെസ് ആക്കി മാറ്റുകയെന്നതാണ് ഈ നടത്തിനു പിന്നില്‍.

Branding

ഡ്രോപ്പ് ആന്‍ഡ് പ്ലേ ഇന്‍ഡക്ഷന്‍ സ്പീക്കറുമായി സീബ്രോണിക്‌സ്

ചെന്നൈ: മുന്‍നിര ഐടി പെരിഫറല്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സീബ്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആംപ്ലിഫൈ എന്ന പേരില്‍ വയര്‍ലെസ് ഓഡിയോ ആംപ്ലിഫയര്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍ വിപണിയിലിറക്കി. 999 രൂപയാണ് വില. ഏതാണ്ട് 330 ഗ്രാം ഭാരമുള്ള ഉപകരണത്തില്‍ മികച്ച ശബ്ദവിന്യാസത്തിനായി

Women

കര്‍ണാടകയില്‍ വനിതാ പാര്‍ക്കുകള്‍ രൂപീകരിക്കുന്നു

  ബെംഗളൂരു: വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ 30 ജില്ലകളിലും വനിതാ പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ വനിതാ സംരംഭകര്‍ക്ക് അവസരം നല്‍കുകയാണെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. ഇതുവഴി അവര്‍ക്ക് സ്വന്തമായി സംരംഭങ്ങളില്‍

Education

ഐഐഎം വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി വന്‍കിട കമ്പനികള്‍

  കൊല്‍ക്കത്ത: രാജ്യത്തെ ഐഐഎം വിദ്യാര്‍ത്ഥികള്‍ക്ക് വന്‍വാഗ്ദാനങ്ങളും അവസരങ്ങളുമൊരുക്കി വന്‍കിടകമ്പനികള്‍. കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിക്ക് 4.5 ലക്ഷം രൂപ വാഗ്ദാനത്തില്‍ ഇന്റേന്‍ഷിപ്പിന് വന്‍കിട കമ്പനിയില്‍ നിയമനം ലഭിച്ചു. ഇത്തരത്തില്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍

Women

വനിതാ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം: ഐഐഎം ബാംഗ്ലൂരും ഗോള്‍ഡ്മാന്‍ സാച്ചസും സഹകരിക്കുന്നു

മുംബൈ: രാജ്യത്ത് വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഐഐഎം ബാംഗ്ലൂരും ഗോള്‍ഡ്മാന്‍ സാച്ചസും സംയുക്തമായി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. വനിതകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മെന്ററിംഗും ഇന്‍ക്യൂബേഷനും ഇതു വഴി ലഭിക്കും. ഗോള്‍ഡ്മാന്‍ സാച്ചസിന്റെ ഇന്ത്യന്‍ ചെയര്‍മാന്‍ സന്‍ജോയ് ചാറ്റര്‍ജി, ഗോള്‍ഡ്മാന്‍ സാച്ചെസ്

Tech Trending

വാട്ട്‌സ്ആപ്പ് വീഡിയോകോളിംഗ് സൗകര്യം ആരംഭിച്ചു

  കാത്തിരിപ്പിനൊടുവില്‍ മൊബീല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പില്‍ വീഡോയോ കോളിംഗ് സംവിധാനം നിലവില്‍ വന്നു. ആന്‍ഡ്രോയിഡ്, ഐഒസ്, വിന്‍ഡോസ് ഫോണുകളില്‍ സൗകര്യം ലഭ്യമാണ്. പുതിയ സൗകര്യം ലഭ്യമാകുന്നതിന് നിലവിലെ ഉപഭോക്താക്കള്‍ വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റ് ചെയ്യേണ്ടതാണ്. വാട്ടസ്ആപ്പ് അടുത്തിടെ പ്രഖ്യാപിച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ്

Branding

നോട്ട് പിന്‍വലിക്കല്‍: സ്‌നാപ്ഡീല്‍ കാഷ് ഓണ്‍ ഡെലിവറി സേവനങ്ങളില്‍ നഷ്ടം

  500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീലിന്റെ കാഷ് ഓണ്‍ ഡെലിവറി ബിസിനസില്‍ കുറവ് രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. നോട്ടുകള്‍ റദ്ദാക്കിയ നടപടിയെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ പ്രീപേയ്‌മെന്റ് രീതിയിലേക്ക് മാറി, ഇത് കാഷ് ഓണ്‍

Movies Trending

ജനശ്രദ്ധ നേടി ആമസോണ്‍ പരസ്യം

  ഉല്‍സവകാല വില്‍പനാ തന്ത്രത്തിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ പുറത്തിയറക്കിയ പരസ്യം ജനശ്രദ്ധയാകര്‍ഷിക്കുന്നു. അഡ്‌ജെസ്റ്റ്‌നോമോര്‍ പ്രചരണത്തിത്തിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് ആമസോണ്‍ പുറത്തിറക്കിയ പരസ്യത്തില്‍ ബോളിവുഡ് താരങ്ങളായ കങ്കണ സെന്നും സെറീന വഹാബുമാണ് അഭിനയിച്ചിരിക്കുന്നത്. കുടുംബത്തിനുവേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന മകള്‍(കങ്കണ) വിവാഹാഘോഷത്തിനായി

FK Special

ഉന്നതിയിലേക്കുള്ള വെളിച്ചമായി ഗിരിദീപം

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ ജൈത്രയാത്ര തുടരുന്ന സ്ഥാപനമാണ് ഗിരിദീപം ഗ്രൂപ്പിന്റെ കീഴിലുള്ള ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേണിംഗ്(ജിഐഎഎല്‍). എംജി സര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിഐഎഎല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന് ഡല്‍ഹി എഐസിടിഇയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബഥനി ആശ്രമത്തിന്റെ ഉടമസ്ഥയിലാണ്

Business & Economy

യന്ത്രനെയ്ത്ത് മേഖലയെ തുണയ്ക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: യന്ത്രനെയ്ത്ത് ശാലകളുടെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് നികുതി ഇളവുകളും വിപണി പിന്തുണയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികള്‍, ഇന്‍ഷുറന്‍സ്, യന്ത്രത്തറികളുടെ ക്ലസ്റ്റര്‍ വികസനം തുടങ്ങിയ നടപടികള്‍ പാക്കേജിലുണ്ട്. താഴ്ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും യന്ത്രത്തറികള്‍ക്കാണ്