Archive

Back to homepage
Education

‘പ്രൊജക്റ്റ് ഷൈന്‍’: നൂറ് ആദിവാസി കുട്ടികള്‍ക്ക് പരീക്ഷാ പരിശീലനം

അട്ടപ്പാടി: വിവിധ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിന് ആദിവാസി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പരീക്ഷയ്ക്ക് ആത്മവിശ്വാസം പകരുന്നതിനായി പഠന പദ്ധതി ആവിഷ്‌കരിച്ചത്. 1991 ബാച്ച് വിദ്യാര്‍ത്ഥികളാണ് ‘പ്രൊജക്റ്റ് ഷൈന്‍’ എന്ന പേരില്‍ പരിപാടി

Branding

തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പണിയുന്നു; നെല്‍ക്കൃഷിക്ക് കളമൊരുങ്ങി

  കൊച്ചി: എറണാകുളം ജില്ലയുടെ നെല്ലറയായ തോട്ടറപ്പുഞ്ചയില്‍ നെല്ലു വിളയിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും കൃഷിവകുപ്പിന്റെയും ശ്രമം ഫലപ്രാപ്തിയിലേക്ക്. ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി 1200 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തില്‍ 250 ഏക്കറില്‍ നവംബര്‍ 30നകം കൃഷിയിറക്കാനാകുമെന്നാണ്

Branding

കാഷ്‌ലെസ് സൗകര്യമൊരുക്കി ബജാജ് ഫിന്‍സര്‍വ്വ് ഇഎംഐ കാര്‍ഡുകള്‍

ജീവിതത്തിലാവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും കാഷ്‌ലെസ് ആയി വാങ്ങാന്‍ സൗകര്യമൊരുക്കgന്ന ഇഎംഐ കാര്‍ഡുമായി പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിന്‍സര്‍വ്വ് രംഗത്തെത്തി. ഉപഭോക്തൃ വസ്തുക്കള്‍, ഫര്‍ണീച്ചര്‍, ചെരുപ്പ്, കണ്ണടകള്‍, പല ചരക്ക് തുടങ്ങി എന്തും വാങ്ങുമ്പോള്‍ നല്‍കാനുള്ള തുക

Women

കാന്‍സര്‍ പ്രതിരോധ പ്രചാരണം: കായംകുളത്ത് പെണ്‍കുട്ടിള്‍ മുടി ദാനം ചെയ്തു

കായംകുളം: കാന്‍സര്‍ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായി മുടി ദാന പരിപാടി സംഘടിപ്പിച്ചു. സന്നദ്ധ സംഘടന ചേതനയുടെ പ്രചാരണ പരിപാടിയാണ് ആശാകിരണം. പരിപാടിയില്‍ നിരവധി പെണ്‍കുട്ടികള്‍ മുടി ദാനം ചെയ്യാന്‍ സന്നദ്ധരായി. തൃശൂര്‍ അമല കാന്‍സര്‍ സെന്റര്‍, കാരിറ്റാസ് ഇന്ത്യ

Branding

കേരള സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സര്‍വേ

  തൃശൂര്‍: കേരള സാക്ഷരതാമിഷന്‍ പരിസ്ഥിതി അവബോധത്തെകുറിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സര്‍വെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരോരുത്തരുടെയും കടമയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രാധാന്യം

Branding

റോട്ടറി ഫൗണ്ടേഷന്‍ ശതാബ്ദി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  കൊച്ചി: ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് ഐടി മേഖലയില്‍ ലളിതമായ ജോലികള്‍ ചെയ്യാന്‍ സഹായകമാകുന്ന വിധത്തില്‍ അവരെ ഡിജിറ്റല്‍ രംഗത്ത് ശാക്തീകരിക്കാന്‍ റോട്ടറി ക്ലബ് പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ

Branding

കല്‍പ്പാത്തി രഥോല്‍സവം: ആകര്‍ഷകമായ സ്റ്റാളൊരുക്കി ജീജാസ്

  പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോല്‍സവം നടക്കുന്ന വിശ്വനാഥസ്വാമി ക്ഷേത്രത്തിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന ജീജാസ് എന്റര്‍പ്രൈസിന്റെ സ്റ്റോള്‍ നിരവധി പേരെ ആകര്‍ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, വിവിധയിനം സുഗന്ധവ്യജ്ഞനങ്ങള്‍, ബസുമതി, ആട്ട, ഗോതമ്പ്‌പൊടി, സാമ്പാര്‍കൂട്ട്, രസക്കൂട്ട്, വിവിധയിനം അച്ചാറുകള്‍ തുടങ്ങി

Education

കേരളത്തിലെ സ്‌കൂളുകളിലെ 45,000 ക്ലാസ്‌റൂമുകള്‍ ഡിജിറ്റലാകുന്നു

  തിരുവനന്തപുരം: ഐടിയുടെ സാധ്യതകളുപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 45,000 ക്ലാസ്‌റൂമുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണാര്‍ത്ഥം ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. പദ്ധതി 136 മണ്ഡലങ്ങളിലേക്കുകൂടി വിപുലമാക്കുന്നതു സംബന്ധിച്ച് കൃത്യമായി

Branding

അന്താരാഷ്ട്ര വാണിജ്യമേള

ന്യുഡെല്‍ഹി: മുപ്പത്തിയാറാമത് അന്താരാഷ്ട്ര വാണിജ്യമേള(ഐഐടിഎഫ്)ക്ക് തുടക്കമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നലെ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ എന്നതാണ് ഇത്തവണത്തെ മേളയുടെ വിഷയം. 27 രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം കമ്പനികളാണ് വാണിജ്യമേളയില്‍ പങ്കെടുക്കുന്നത്. ഈ മാസം 27 വരെയാണ് വാണിജ്യമേള

Branding

കൊറിയന്‍ റെയ്ല്‍വെ നെറ്റ്‌വര്‍ക്ക് അതോറിറ്റിയുമായി സഹകരിക്കുന്നു

റയ്ല്‍വേ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ജീവനക്കാരെ സഹായിക്കുന്നതിനുമായി കൊറിയന്‍ റെയ്ല്‍വെ ഡിപ്പാര്‍ട്ട്‌മെന്റ് നെറ്റ്‌വര്‍ക്ക് അതോറിറ്റി(കെആര്‍എന്‍എ)യുമായി സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി കെആര്‍എന്‍എ കൊണ്ടുവരുന്ന ലോകത്തിലെ ആദ്യത്തെ എല്‍ടിഇ-ആര്‍ മൊബീല്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കിന്റെ വിതരണക്കാരായി നോക്കിയയെ തെരഞ്ഞെടുത്തു. ദക്ഷിണകൊറിയയില്‍ 2018 ല്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സിന്

Branding

സൂംകാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

  അഹമ്മദാബാദ്: സെല്‍ഫ് ഡ്രൈവ് സ്റ്റാര്‍ട്ടപ്പായ സൂംകാര്‍ 2018 ഓടുകൂടി തെക്ക് കിഴക്ക് ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 25,000 കാറുകള്‍ ഇന്ത്യയില്‍ എത്തിക്കാനും പദ്ധതിയുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടുകൂടി ഇന്ത്യയില്‍ കാറുകള്‍ എത്തും.

Slider Top Stories

ഏഴ് ശതമാനം വരുമാന വളര്‍ച്ചയുമായി വാള്‍മാര്‍ട്ട് ഇന്ത്യ

  മുംബൈ: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍മാരായ വാള്‍മാര്‍ട്ട് സ്‌റ്റോര്‍സിന്റെ ഇന്ത്യന്‍ യൂണിറ്റ് ഏഴു ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ വില്‍പ്പന 34 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ 15 മാസം അവസാനിക്കുമ്പോള്‍ 3,996.8 കോടിയുടെ വില്‍പ്പനയാണ്

Movies Trending

ദുബായ് ബോളിവുഡ് പാര്‍ക്കില്‍ ഷാറൂഖിന്റെ റാ വണ്‍ റൈഡ്

  കൊച്ചി: ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോട്ടിന്റെ ഭാഗമായ ബോളിവുഡ് പാര്‍ക്കിലേക്ക് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന ഷാറൂഖ് ഖാന്റെ റാ വണ്‍ 4ഡി-യില്‍ എത്തുന്നു. റൈഡ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത് ഷാറൂഖ് ഖാന്‍ തന്നെയാണ്. ശേഖര്‍ സ്റ്റുഡിയോയില്‍ നടക്കുന്നതു പോലെയുള്ള ഷൂട്ടിംഗ്

Entrepreneurship

ദുബായി വ്യവസായി മുഹമ്മദ് അലബര്‍ ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

  ദുബായ്: ദുബായിലെ പ്രമുഖ വ്യവസായിയും എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാനുമായ മുഹമ്മദ് അലബര്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഇ-കൊമോഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ പദ്ധതിയിടുന്നു. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ചായിരുക്കും ഇ-കൊമേഴ്‌സ് സൈറ്റ് തുടങ്ങുക. സൗദി അറേബ്യന്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്), മറ്റ് സ്വകാര്യ

Trending

ക്രൗഡ്ഫണ്ടിങ്: സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക, പണം നിങ്ങള്‍ക്ക് നഷ്ടമായേക്കാം

  ഒരു സംരംഭം തുടങ്ങാന്‍ കയ്യില്‍ വേണ്ടത്ര പണമില്ലാതെ വരുമ്പോള്‍ സംരഭകന്‍ ആകം നിരാശനാകും. എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് സഹായമാകുന്ന സംവിധാനമാണ് ക്രൗഡ്ഫണ്ടിങ്. തുടക്കക്കാരായ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കമ്പനിക്ക് പുറത്തുള്ള മറ്റുള്ളവരോട് പണം ആവശ്യപ്പെടാനുള്ള രീതിയാണ് ക്രൗഡ്ഫണ്ടിങ് എന്നത്. ഇതിലൂടെ പണം

Business & Economy

ഇന്ത്യന്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ അബുദാബി

  ഇന്ത്യന്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ അബുദാബി വന്‍ ഇളവുകള്‍ ഒരുക്കുന്നു. അമ്പത് വര്‍ഷത്തേക്ക് നികുതി ഒഴിവാക്കല്‍, പൂര്‍ണ ഉടമസ്ഥാവകാശം തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇന്ത്യന്‍ ബിസിനസ് ലോകത്തിന് അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് (എഡിജിഎം) നല്‍കുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമാക്കി

Branding

എല്‍എന്‍ജി നീക്കം: കപ്പലുകള്‍ക്കുള്ള ടെണ്ടര്‍ ഗെയില്‍ ഉപേക്ഷിച്ചു

  മുംബൈ: രണ്ട് വര്‍ഷത്തിലേറെ നിലനിന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിട്ട്, അമേരിക്കയില്‍ നിന്ന് എല്‍എന്‍ജി (ലിക്വുഫൈഡ് നാച്ചുറല്‍ ഗ്യാസ്) കൊണ്ടുവരുന്നതിന് പുതുതായി നിര്‍മിച്ച കപ്പലുകള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള ടെണ്ടര്‍ പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് തള്ളി. ഏഴ് ബില്ല്യണ്‍ ഡോളറിന്റേതാണ് ടെണ്ടര്‍. മേക്ക്

Branding

റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണ പദ്ധതിയില്‍ നോട്ടമിട്ട് പവര്‍ഗ്രിഡ്

ന്യൂഡെല്‍ഹി: പൊതുമേഖല കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ (പിജിസിഐഎല്‍) 25,000 കോടി രൂപ ചെലവു വരുന്ന റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണ പദ്ധതിയില്‍ കണ്ണുവയ്ക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 24,000 കിലോമീറ്റര്‍ റെയ്ല്‍വെ ട്രാക്കുകള്‍ വൈദ്യുതീകരിക്കുന്ന പദ്ധതിയാണിത്. അതില്‍ നല്ലൊരു ശതമാനം ട്രാക്കുകളെയും വൈദ്യുതീകരിക്കുന്നതിനുള്ള അവകാശം

Branding

കാത്തി പസഫിക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ കാര്‍ഗോ സര്‍വീസ് നടത്തും

  ഹോങ്കോംഗ്: ചൈനയിലെ പ്രമുഖ വിമാനക്കമ്പനിയായ കാത്തി പസഫിക്ക് ഇന്ത്യയിലേക്കുള്ള കാര്‍ഗോ (ചരക്കു വിമാനം) സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. നിലവില്‍ ആറു ഇന്ത്യന്‍ നഗരങ്ങളില്‍ കമ്പനിയുടെ സേവനമുണ്ട്. ചരക്കു വിമാന വിഭാഗത്തില്‍ മികച്ച വിപണി സൂചനകളാണ് പ്രകടമാകുന്നത്. ജനുവരി മുതല്‍