നെഹ്രുവിനെ പുകഴ്ത്തി മോദി

നെഹ്രുവിനെ പുകഴ്ത്തി മോദി

ഗാസിപ്പൂര്‍ : ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. രാജ്യത്തിന്റെ വികസനകാര്യങ്ങളില്‍ നെഹ്രുവിന് കൃത്യമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നെങ്കിലും ആ പാരമ്പര്യം നിലനിര്‍ത്താന്‍ പിന്നാലെ വന്നവര്‍ക്ക് സാധിച്ചില്ലെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെഹ്രുവിന്റെ കാലത്ത് പൂര്‍ത്തിയാക്കാതെ പോയ ലക്ഷ്യങ്ങള്‍ മുഴുമിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Comments

comments

Categories: Politics
Tags: Modi, Nehru, praises

Related Articles