Archive

Back to homepage
Slider Top Stories

പണ ദൗര്‍ലഭ്യം: ശബരിമലയില്‍ പ്രത്യേക ബാങ്ക് കൗണ്ടറുകള്‍ തുറക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി

  ന്യൂഡെല്‍ഹി: കറന്‍സി വിഷയത്തില്‍ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്ന് വിശ്വസിക്കാനുള്ള സൂചനകളൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇതുമൂലം ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായും പിണറായി അറിയിച്ചു.

Slider Top Stories

200 ശതമാനം പിഴ എങ്ങിനെ ചുമത്തുമെന്നറിയാതെ ആദായ നികുതി ഉദ്യോഗസ്ഥര്‍

മുംബൈ: 500, 1000 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചശേഷം ബാങ്കുകളിലെത്തുന്ന കള്ളപ്പണത്തിന് എന്തടിസ്ഥാനത്തില്‍ 200 ശതമാനം പിഴ ചുമത്തുമെന്നറിയാതെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. നിയമപ്രകാരം ഇതു സാധ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒരാള്‍ ബാങ്കില്‍ ഒരു കോടി രൂപ നിക്ഷേപിക്കുകയും 33 ശതമാനം

Politics

നെഹ്രുവിനെ പുകഴ്ത്തി മോദി

ഗാസിപ്പൂര്‍ : ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. രാജ്യത്തിന്റെ വികസനകാര്യങ്ങളില്‍ നെഹ്രുവിന് കൃത്യമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നെങ്കിലും ആ പാരമ്പര്യം നിലനിര്‍ത്താന്‍ പിന്നാലെ വന്നവര്‍ക്ക് സാധിച്ചില്ലെന്ന്

Slider Top Stories

എടിഎമ്മുകള്‍ കാര്യക്ഷമമാക്കാന്‍ കര്‍മസമിതി; കറണ്ട് എക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം

  ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി സാഹചര്യങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പുതിയ 500, 2000 രൂപാ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ പ്രത്യേക കര്‍മ സേന രൂപീകരിക്കുന്നതിന്

Branding

ഹെല്‍ത്ത് ടൂറിസം സമ്മേളനത്തിന് തുടക്കം

  തിരുവനന്തപുരം: കേരളത്തിലെ ഹെല്‍ത്ത് ടൂറിസം മേഖലയിലെ കൂടുതല്‍ സാധ്യതകളെപ്പറ്റി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന സമ്മേളനം ചൊവ്വാഴ്ച താജ് വിവാന്തയില്‍ രാവിലെ 10 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി എ

Auto

സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍ കേരള വിപണിയില്‍

കൊച്ചി: സ്‌കോഡ റാപ്പിഡ് പുതിയ മോഡല്‍ കേരള വിപണിയിലെത്തി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ മോഡല്‍ മികച്ച പെര്‍ഫോമന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. 8.42 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍

Sports

കാഴ്ച്ച പരിമിതരുടെ രണ്ടാമത് 20 ട്വന്റി ലോകകപ്പ്: രാഹുല്‍ ദ്രാവിഡ് ബ്രാന്റ് അംബാസിഡര്‍

ബെംഗളൂരു: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന കാഴ്ച്ച പരിമിതരുടെ രണ്ടാമത് ടി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുത്തു. ദ്രാവിഡ്

Branding

ഓയോ കൊച്ചിയില്‍ പുതിയ ഓഫിസ് ആരംഭിച്ചു

  കൊച്ചി: ദക്ഷിണേന്ത്യയില്‍ നിന്നുള്ള വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റുകയും ഇവിടെ തങ്ങളുടെ സാന്നിധ്യം വിപുല മാക്കു കയും ചെയ്യുക ലക്ഷ്യമിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഓയോ കൊച്ചിയില്‍ വിപുലമായ പുതിയ ഓഫിസ് ആരംഭിച്ചു. സംസ്ഥാന തലസ്ഥാനം തിരുവനന്തപുരമായിരിക്കുമ്പോഴും

Movies

ലുലു ആര്‍ട്ട് ബീറ്റ്‌സ് ഫെസ്റ്റിവലിന് തുടക്കമായി

  കൊച്ചി: ലോകോത്തര സംഗീതവും നൃത്തവും കലയും ഒന്നിക്കുന്ന ആര്‍ട്ട്, ഡാന്‍സ്, മ്യൂസിക് ഫെസ്റ്റിവലായ ആര്‍ട്ട് ബീറ്റ്‌സിന് ലുലുമാളില്‍ തുടക്കമായി. ലുലുമാളില്‍ ആയിരങ്ങളെ ആവേശത്തിലാഴ്ത്തി നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവ ഉദ്ഘാടനം ചെയ്തു. അതിനൊപ്പം ‘ലുലു ഹാപ്പിനസ്’ മാഗസിനിന്റെ പ്രഭു ദേവയുടെ

Branding

ലേക്‌ഷോറില്‍ ശ്വാസകോശരോഗ വാരാചരണ ക്യാമ്പ്

  കൊച്ചി: രോഗം മൂലമുള്ള മരണകാരണങ്ങളില്‍ നാലാമത്തേതായ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (സിഒപിഡി) ദിനാചരണത്തിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ പള്‍മനോളജി, ഫിസിയോതെറാപ്പി വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ 16ന് നടക്കും. പ്രധാനമായും പുകവലി, പരിസര

Slider Top Stories

സ്മാര്‍ട്ട്‌സിറ്റി: കൊച്ചിയില്‍ 5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി യുകെ കമ്പനി

  തിരുവനന്തപുരം: കൊച്ചിയെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റുന്നതിനായി അടുത്ത മൂന്നു വര്‍ത്തിനുള്ളില്‍ യുകെ ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന മലയാളി കമ്പനി ക്ലൗഡ്പാഡ് 5,000 കോടി രൂപ നിക്ഷേപിക്കും. കൊച്ചി സ്മാര്‍ട്ട്‌സിറ്റി പ്രൊജക്റ്റിനായി വയര്‍ലൈസ് ടെക്‌നോളജി ലഭ്യമാക്കാനും ഏകീകൃത ഗതാഗത സംവിധാനത്തിനായുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും

Branding

ഇന്‍ഫോസിസ് ടൈഡല്‍സ്‌കെയിലില്‍ നിക്ഷേപം നടത്തി

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടൈഡല്‍ സ്‌കെയറില്‍ നിക്ഷേപം നടത്തി. കമ്പനികളുടെ വലിയ ഡാറ്റാകള്‍ കുറഞ്ഞ ചെലവില്‍ വിശകലനം ചെയ്യുന്ന സ്ഥാപനമാണ് ടൈഡല്‍സ്‌കെയില്‍. നിക്ഷേപം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ടൈഡല്‍സ്‌കെയിലില്‍

Entrepreneurship Trending

ഇന്ത്യയിലെ വായുമലിനീകരണ നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. തലസ്ഥാനനഗരിയായ ഡെല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് സുരക്ഷിതമായ പരിധിയേക്കാള്‍ 40 മടങ്ങ് അധികമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള നഗരമാണ് ഡെല്‍ഹി. ഈ സ്ഥിതി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരിക്കുന്ന

Branding

ടി-ഹബ്ബിന് ഒന്നാം പിന്നാള്‍: പുതിയതായി അഞ്ച് പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധതികള്‍

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പരിപാടിയോടനുബന്ധിച്ച് ആരംഭിച്ച ടി-ഹബ്ബ് ഒന്നാം വാര്‍ഷികമാഘോഷിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്യുബേറ്ററായ ടി ഹബ്ബ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പുകളെയും ഇന്നൊവേഷനെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി അഞ്ച് പ്രധാനപ്പെട്ട പാര്‍ട്ട്ണര്‍ഷിപ്പുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തെലങ്കാന ഐടി മന്ത്രി കെ

Auto

മെഴ്‌സിഡസ് ബെന്‍സ് രണ്ട് ഓപ്പണ്‍ ടോപ്പ് ആഡംബര വാഹനങ്ങള്‍ അവതരിപ്പിച്ചു

  ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് മുന്‍ഗാമികളില്ലാത്ത രണ്ട് ഓപ്പണ്‍ ടോപ്പ് ആഡംബര വാഹനങ്ങളുമായി രംഗത്ത്. സി ക്ലാസ് കാബ്രിയോലെയും എസ് ക്ലാസ് കാബ്രി യാലെയുമാണ് മെഴ്‌സിഡസ് ബെന്‍സ് അവതരിപ്പിച്ചത്.. 1971ല്‍ പുറത്തിറങ്ങി ആദ്യമായി ഇന്ത്യയിലെത്തുന്ന എസ് ക്ലാസ് കാബ്രിയോലെ