Archive

Back to homepage
FK Special

ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വസന്തകാലം

  യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ടെക്‌നോക്രാറ്റ് നന്ദന്‍ നിലേകനി ഇന്നലെ അഭിപ്രായപ്പെട്ടത് ഭാരതം ഒരു പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളപ്പണത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ

FK Special

നോട്ട് അസാധുവാക്കല്‍ അര്‍ത്ഥമാക്കുന്നത്

അഭിഷേക് വാങ്‌മെയര്‍ രാജ്യത്ത് നിലവില്‍ വിതരണത്തിലുണ്ടായിരുന്ന പതിനാല് ലക്ഷം കോടി രൂപ 2016 നവംബര്‍ എട്ട് അര്‍ധരാത്രി മുതല്‍ ഉപയോഗശൂന്യമായി. കണക്കില്ലാതെ സൂക്ഷിച്ചിരിക്കുന്ന കുഴല്‍പ്പണവും മറ്റ് സാമ്പത്തിക തട്ടിപ്പുകളും നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ്പെട്ടെന്നുള്ള ഈ തീരുമാനം. റിസര്‍വ് ബാങ്കിന്റെ

FK Special

ഓസ്‌ട്രേലിയന്‍ വാസം തുടരുന്ന ഇന്ത്യക്കാര്‍

രേഖ ഭട്ടാചാര്യ ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ എണ്ണം വളരെ വേഗത്തിലാണ് ഉയരുന്നത്. കുടിയേറുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിലും മുന്നേറ്റം ദര്‍ശിക്കാം. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സാന്നിധ്യം അവിടത്തെ വാര്‍ഷിക നികുതിയില്‍ പ്രകടമാണ്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍

FK Special

ഉപ്പു തിന്നുന്ന ഇന്ത്യക്കാര്‍

ദേവാനിക് സാഹ ശരാശരി ഇന്ത്യക്കാരന്‍ ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് കേട്ടാല്‍ ഞെട്ടും-10.98 ഗ്രാം. അതായത്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിഷ്‌കര്‍ഷിച്ചിരിക്കുന്ന അളവിനേക്കാള്‍ 119 ശതമാനം അധികം. ഒരു ദിവസം അഞ്ച് ഗ്രാം ഉപ്പാണ് പരമാവധി ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ അനുശാസിക്കുന്നത്.

FK Special

മലയാളിക്ക് സന്തോഷിക്കാനറിയില്ലേ?

എ ആര്‍ രഞ്ജിത്ത് നമ്മളൊക്കെ ചുറ്റും കണ്ടിട്ടുണ്ടാകാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് പറയാന്‍ പോകുന്നത്. വീടിനടുത്തുള്ള ഒരുപാട് ആളുകള്‍ (പ്രത്യേകിച്ചും കേരളത്തില്‍ താമസിക്കുമ്പോള്‍) ഇത്തരക്കാരാണെന്ന് കാണാന്‍ കഴിയും- ജീവിതം മുഴുവന്‍ കാശുണ്ടാക്കാനായി ഓടിനടക്കുകയും മനുഷ്യത്വമില്ലാത്തതും തീരെ സന്തോഷം നല്‍കാത്തതുമായ എല്ലാം ചെയ്തു