Archive

Back to homepage
Sports

ശ്രീലങ്ക-സിംബാബ്‌വെ പരമ്പര: രംഗണ ഹെറാത്തിന് റെക്കോര്‍ഡ് വിക്കറ്റ്

  കൊളംബോ: സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പതിമൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗണ ഹെറാത്തിന് അപൂര്‍വ റെക്കോര്‍ഡ്. 2016ല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന ബഹുമതിക്കാണ് ഹെറാത്ത് അര്‍ഹനായത്. ഇതോടെ ഈ വര്‍ഷം ടീം

Sports Trending

ധോണി 2019 വരെ ക്യാപ്റ്റനായി തുടരണമെന്ന് സെലക്ടര്‍മാര്‍

  മുംബൈ: ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 2019 ലോകകപ്പ് വരെ തല്‍സ്ഥാനത്ത് തുടരണമെന്ന് സെലക്ടര്‍മാര്‍. നിലവിലെ സാഹചര്യത്തില്‍ ധോണിയെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടീം ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. യുവതാരങ്ങളുടേതുപോലുള്ള തികഞ്ഞ

Sports

അന്ധ ക്രിക്കറ്റ് ബുദ്ധിമുട്ടേറിയതാണെന്ന് രാഹുല്‍ ദ്രാവിഡ്

  മുംബൈ: കഴിഞ്ഞ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ അന്ധരുടെ ക്രിക്കറ്റ് കളിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് ടീം ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. അന്ധര്‍ക്കായുള്ള ട്വന്റി-20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അന്ധ ക്രിക്കറ്റുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ രാഹുല്‍ ദ്രാവിഡ്

Sports

ഫിലിപ് ലാം വിരമിക്കാനൊരുങ്ങുന്നു

  മ്യൂണിക്: പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാനൊരുങ്ങി ജര്‍മന്‍ ക്ലബായ ബയണ്‍ മ്യൂണിക്കിന്റെ ക്യാപ്റ്റന്‍ ഫിലിപ് ലാം. സീസണ്‍ അവസാനിക്കുന്നതോടെ പ്ലേയിംഗ് കരിയര്‍ മതിയാക്കാനാണ് ജര്‍മന്‍ താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കുമായി 2018 വരെയാണ് ഫിലിപ് ലാമിന്

Movies Slider

പ്രതിഫല തുകയില്‍ രജനീകാന്ത് ഒന്നാമത്; നായികമാരില്‍ നയന്‍താര

  ചെന്നൈ: തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ നായകന്മാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുക വാങ്ങുന്നത് സ്റ്റൈല്‍ മന്നനായ രജനീകാന്ത്. അതേസമയം, ഉയര്‍ന്ന പ്രതിഫല തുക വാങ്ങുന്ന നായികമാരില്‍ നയന്‍താരയാണ് മുന്നില്‍. ഷങ്കര്‍ സംവിധാനം ചെയ്ത യെന്തിരന്‍ ആദ്യ ഭാഗത്തിനായി 45.50 കോടി

Slider Sports

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

  രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍. ജോ റൂട്ട് (124), മൊയീന്‍ അലി (117), ബെന്‍ സ്‌റ്റോക്‌സ് (128) എന്നിവരുടെ സെഞ്ച്വറി മികവില്‍ 537 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. അതേസമയം, മറുപടി

Branding

സിഐഐ അഗ്രോ ടെക് 2016 ഈ മാസം 20 മുതല്‍

  ചണ്ഢീഗഡ്: പന്ത്രണ്ടാമത് അഗ്രോ ടെക്‌നോളജി ബിസിനസ് ഫെയറായ സിഐഐ അഗ്രോ 2016 ഈ മാസം 20ന് ചണ്ഢീഗഡില്‍ ആരംഭിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചതുര്‍ദിന പരിപാടി ഉദ്ഘാടനം ചെയ്യും. ‘ബില്‍ഡിങ് ഗ്ലോബല്‍ കോംപെറ്റിറ്റീവ്‌നെസ്’ എന്നതാണ് ഈ വര്‍ഷത്തെ ഫെയറിന്റെ വിഷയം.

Trending

പ്രകാശ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നാനോ റോബോട്ട് വികസിപ്പിച്ചു

ഹോങ്കോംഗ്: പ്രകാശത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രഥമ നാനോ റോബോട്ട് ജാപ്പനീസ് രസതന്ത്ര ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. രക്തകോശങ്ങളുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള നാനോ റോബോട്ടുകള്‍ ശരീരത്തിനുള്ളിലേക്ക് കടത്തി വിട്ട് അര്‍ബുദ ബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഹോങ്കോംഗ് സര്‍വകലാശാലയയിലെ രസതന്ത്ര വിഭാഗം ശാസ്ത്രജ്ഞനായ

Auto

ടെസ്ല ജര്‍മനിയിലെ ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗിനെ ഏറ്റെടുക്കും

കാലിഫോര്‍ണിയ: യുഎസിലെ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ജര്‍മനിയിലെ ഗ്രോഹ്മാന്‍ എന്‍ജിനിയറിംഗിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 2018 ആകുമ്പോഴേക്കും ഇലക്ട്രിക് കാര്‍ നിര്‍മാണം ആറു മടങ്ങായി വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് ടെസ്ല ഏറ്റെടുക്കല്‍ നടപടിക്കായി ഒരുങ്ങുന്നത്. ജര്‍മനിയിലെ പ്രുവെം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രോഹ്മാന്‍

Branding

ഡ്രൂം സേവനം വ്യാപിപ്പിക്കുന്നു

  ന്യുഡെല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഓട്ടോമൊബീല്‍ ട്രാന്‍സാക്ഷന്‍ പ്ലാറ്റ്‌ഫോമായ ഡ്രൂം 200 നഗരങ്ങളില്‍ കൂടി സേവനം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഓട്ടോമൊബീല്‍ മേഖലയില്‍ ടെക്‌നോളജിക്കല്‍ ഇന്നൊവേഷന് വലിയ സാധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നതായും കമ്പനി കഴിഞ്ഞ കാലങ്ങളില്‍ വലിയ നേട്ടമാണുണ്ടാക്കിയതെന്നും ഡ്രൂം സഹസ്ഥാപകനും

Branding

ഓണ്‍ലൈന്‍ ജ്യോതിഷ സേവനങ്ങളുമായി മങ്ക് വ്യാസ

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ശക്തമായ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന ധാരണ പൊതുവെ നിലനില്‍ക്കുന്നു. എന്നാല്‍ നൂതനാശയവും സാങ്കേതിക വിദ്യയുടെ പിന്‍ബലവും കൈമുതലാക്കി ശ്രദ്ധേയമായ സംരംഭങ്ങള്‍ക്കു രൂപം നല്‍കുന്ന യുവസംരംഭകര്‍ കേരളത്തിലുമുണ്ട്. അതിനുദാഹരണമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മങ്ക് വ്യാസ എന്ന

Slider Top Stories

നോട്ടുകളുടെ നിരോധനം: പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഡിജിറ്റല്‍ പേമെന്റ് മേഖല

  മുംബൈ: രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് പകരം പുതിയ നോട്ടുകള്‍ അവതരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിയന്തര തീരുമാനം ഡിജിറ്റല്‍ വാലെറ്റ് കമ്പനികള്‍ക്കു ഗുണകരമാണെന്നു റിപ്പോര്‍ട്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പേമെന്റ് സ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് കേന്ദ്ര

Branding

വിഗാര്‍ഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ കോണ്ടസ്റ്റ് 16

കൊച്ചി: വിഗാര്‍ഡ് ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ കോണ്ടസ്റ്റ്16ന്റെ അവാര്‍ഡ് ദാനം നാളെ നടക്കും. പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെ രാജ്യത്തെമ്പാടുമുള്ള പ്രൊഫഷണല്‍ കോളെജുകളിലെ നൂറുകണക്കിന് എംബിഎ, ബിടെക് വിദ്യാര്‍ത്ഥികളാണ് മത്സരത്തിന്റെ ഭാഗമായത്. ഇ ആന്‍ഡ് വൈ മാര്‍ക്കറ്റ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ്

Branding

ജസ്റ്റ് ആഡ് കറി മിക്‌സുമായി ഗ്രാന്‍ഡ്മാസ് ഫുഡ് പ്രോഡക്റ്റ്‌സ്

  കൊച്ചി: ഭക്ഷണ നിര്‍മാണ മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ഗ്രാന്‍ഡ്മാസ് ഫുഡ് പ്രോഡക്റ്റ്‌സ് ജസ്റ്റ് ആഡ് കറി മിക്‌സ് പുറത്തിറക്കി. കറി മിക്‌സിന്റെ ചിക്കന്‍, മീറ്റ്, ഫിഷ് എന്നീ മൂന്ന് വകഭേദങ്ങളാണ് അവതരിപ്പിച്ചത്. തിരക്കേറിയ ജീവിതത്തില്‍ കേരളത്തിന്റെ തനതു വിഭവങ്ങള്‍ ജനങ്ങള്‍ക്ക്

Banking

വികസന പദ്ധതികളുമായി ഫെഡറല്‍ ബാങ്ക്

  ആലുവ: ഫെഡറല്‍ ബാങ്ക് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനു പദ്ധതിയിടുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡെല്‍ഹി, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ബാങ്ക് വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഓരോ ശാഖയിലും പ്രതിദിനം നടന്നുകൊണ്ടിരിക്കുന്ന ബിസിനസ് വര്‍ധിപ്പിക്കുമെന്നും

Banking

ഐസിഐസിഐ ബാങ്കിന് 3102 കോടി രൂപ അറ്റാദായം

  കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്ക് സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം 2.37 ശതമാനം വര്‍ധനയോടെ 3102.27 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 3030.11 കോടി രൂപയായിരുന്നു. ബാങ്കിന്റെ വരുമാനം മുന്‍വര്‍ഷമിതേ

Branding

കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷിക്ക് ധനസഹായം

  കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖല ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതി (2015-2019) ലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ

Branding

മീഡിയാ ഹാന്‍ഡ് ബുക്ക് 2017: പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം

  തിരുവനന്തപുരം: 2017ലെ മീഡിയ ഹാന്‍ഡ് ബുക്കില്‍ പേര് ചേര്‍ക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. പിആര്‍ഡി മീഡിയ ലിസ്റ്റിലുള്ള മാധ്യമ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ നവംബര്‍ 19 വരെ അതത് ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാം. പിആര്‍ഡി മീഡിയ ലിസ്റ്റിലുള്ള

Slider Top Stories

ക്ഷേമപെന്‍ഷന്‍: വിവരശേഖരം ഏകോപിപ്പിക്കുന്നു; 60 കഴിഞ്ഞ എല്ലാവര്‍ക്കും വൈകാതെ പെന്‍ഷന്‍

  തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കമ്പ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധിബോര്‍ഡുകളില്‍ അംഗങ്ങളായ മുഴുവന്‍ പേരും രണ്ടാഴ്ചയ്ക്കകം ആധാര്‍ നമ്പരുകള്‍ അതതു ബോര്‍ഡുകള്‍ക്കു നല്‍കണം. ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരശേഖരം നവംബര്‍

Education

ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളം പഠിക്കുന്നു

  തിരുവനന്തപുരം: ബംഗാള്‍, അസം തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളെ ഭാഷ പഠിപ്പിക്കാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലെത്തി. തൊഴിലാളികളെ മലയാളം, ഹിന്ദി ഭാഷകള്‍ പഠിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയാറായി. ഇവരെ അടിസ്ഥാനപരമായി എഴുത്തു വായനയും