ജയന്തന്‍ കുഴപ്പക്കാരന്‍: ജി. സുധാകരന്‍

ജയന്തന്‍ കുഴപ്പക്കാരന്‍: ജി. സുധാകരന്‍

കായംകുളം: വടക്കാഞ്ചേരി പീഢനകേസിലെ പ്രതി ജയന്തന്‍ കുഴപ്പക്കാരനായിരുന്നെന്നു മന്ത്രി ജി. സുധാകരന്‍. വടക്കാഞ്ചേരി പീഡനകേസിലെ ഇരയുടെ പേര് വെളുപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരേയും സുധാകരന്‍ രൂക്ഷ വിമര്‍ശനം നടത്തി. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സിപിഎമ്മുകാരെന്നു സുധാകരന്‍ പറഞ്ഞു.
ഇര കുഴപ്പക്കാരാണെങ്കില്‍ അവരെ തിരുത്തേണ്ടവരാണ് പാര്‍ട്ടിക്കാര്‍. കുറ്റം പറയുന്നത് സിപിഎമ്മിനെ ശൈലിക്ക് ചേര്‍ന്നതല്ല. നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Politics

Related Articles