ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കുതിക്കുന്നു

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കുതിക്കുന്നു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഒക്‌റ്റോബറിലെ വില്‍പ്പന 11 ശതമാനമുയര്‍ന്നു. 46,325 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക്വേ, ജാഗ്വാര്‍ എക്‌സ്എഫ് എന്നിവയുടെ ശക്തമായ വില്‍പ്പനയെ സ്വാധീനിച്ചെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ ചൈനയിലും യൂറോപ്പിലും വില്‍പ്പന വര്‍ധിച്ചതായും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു.

Comments

comments

Categories: Auto