മേറ്റ് 9മായി വാവയ്

മേറ്റ് 9മായി വാവയ്

 

ചൈനീസ് കമ്പനിയായ വാവയ് മേറ്റ് 9 എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,395 യൂറോ വില വരുന്ന ഫോണ്‍ ഗ്രാഫൈറ്റ് ബ്ലാക്ക് കളര്‍ വേരിയന്റിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലും ഫോണെത്തുമെന്നാണ് കരുതുന്നത്. മികച്ച റെസൊല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ക്യൂഎച്ച്ഡി അമൊലെഡ് ഡിസ്‌പ്ലേ, 6 ജിബി റാം, 169 ഗ്രാം ഭാരം. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയിഡ് 7.0 നൂഗട്ടില്‍ ഓപ്പറേറ്റിങ് സിസ്റ്റം, ഡ്യുവല്‍ സിം, 2.4 ജിഗാ ഹെട്‌സ് ഒക്ടാ – കോര്‍ പ്രൊസസര്‍, എട്ട് എംപി മുന്‍കാമറ, 20 എംപി പിന്‍കാമറ, 4000 എംഎഎച്ച് ബാറ്ററി, 20 മിനുറ്റില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് വാവയ് മേറ്റ് 9 ന്റെ പ്രത്യേകതകള്‍.

Comments

comments

Categories: Branding