Archive

Back to homepage
Sports

രഞ്ജിയിലെ അതിവേഗ സെഞ്ച്വറിയുമായി ഋഷഭ്

  തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കി ഡല്‍ഹിയുടെ ഋഷഭ് പന്റ്. 48 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടിയ ഋഷഭ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമായാണ് മാറിയത്. ജാര്‍ഖണ്ഡിനെതിരെ തിരുവനന്തപുരം സെന്റ്

Sports

സര്‍വീസസ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ നേവി ജേതാക്കള്‍

  കൊച്ചി: കൊച്ചിന്‍ നേവല്‍ ബേസില്‍ നടന്ന 68മത് ഇന്റര്‍ സര്‍വീസസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ നേവിക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എയര്‍ ഫോഴ്‌സിനെ പരാജയപ്പെടുത്തിയാണ് നേവി കിരീട ജേതാക്കളായത്. നേവി നേടിയ മൂന്ന് ഗോളുകളും പിറന്നത് മലയാളി

Slider World

യുഎസ് തെരഞ്ഞെടുപ്പ്: രണ്ട് വോട്ട് ബഹിരാകാശത്തുനിന്ന്

  വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ രണ്ട് വോട്ട് ബഹിരാകാശത്തുനിന്നായിരുന്നു. യുഎസ്സില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ, മണിക്കൂറില്‍ 17,000 മൈല്‍ വേഗതയില്‍ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്ന് രണ്ട് യുഎസ് ബഹിരാകാശ യാത്രികര്‍ വോട്ട് ചെയ്തുകഴിഞ്ഞിരുന്നു. ബഹിരാകാശ യാത്രികനായ

Slider Top Stories

ഹില്ലരിക്ക് സാധ്യത: ആദ്യഫലങ്ങള്‍ നിക്ഷേപകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു

  വാഷിംഗ്ടണ്‍: ലോകത്തെ സമ്പന്ന ജനത തിങ്കളാഴ്ച രാവിലെയോടെ ഒറ്റ ദിവസം കൊണ്ട് നേടിയത് 35.4 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം. മഹാകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപിനെ മറികടന്ന് ഹില്ലരി ക്ലിന്റണ്‍ യുഎസ് പ്രസിഡന്റാകുമെന്ന സാധ്യത ഓഹരി വിപണികളെ ഉണര്‍ത്തിയതാണ് നേരം ഇരുട്ടിവെളുത്തപ്പോള്‍

Slider Top Stories

ശബരിമലയില്‍ സുരാക്ഷാ ഭീഷണി: കേന്ദ്രം

തിരുവനന്തപുരം: ശബരിമലയില്‍ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്രം ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. ഭീകരര്‍ ശബരിമലയെ ലക്ഷ്യം വച്ചിട്ടുണ്ടെന്നും അതുകൊണ്ട് ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും

Slider Top Stories

ജിഎസ് ടി പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

  ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമാകുന്നതിനു മുന്‍പ് ലളിതവും സുഗമവുമായ നികുതി സംവിധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജിഎസ്ടി പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമാക്കിയതായി ജിഎസ്ടിഎന്‍ ചെയര്‍മാന്‍ നവീന്‍ കുമാര്‍. നികുതി ഇടപാടുകളില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പേയ്‌മെന്റ് നടത്താനുള്ള

Slider Top Stories

ടെസ്റ്റ് റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ; ഫണ്ട് അനുവദിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: രാജ്‌കോട്ടില്‍ വെച്ച് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നടത്തിപ്പിനായി 52 ലക്ഷം രൂപ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് നല്‍കാന്‍ ബിസിസിഐ ക്ക് സുപ്രീംകോടതിയുടെ അനുമതി. പണം അനുവദിച്ചില്ലെങ്കില്‍ മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ ക്കു വേണ്ടി

Slider Top Stories

ജിഎസ് ടി: ഏക നിരക്ക് ഏര്‍പ്പെടുത്തരുത്

കൊച്ചി: ജിഎസ്ടിയില്‍ ഏകനിരക്ക് ഏര്‍പ്പെടുത്തുന്നത് ഒരു തിരിച്ചുപോക്കാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അന്താരാഷ്ട്ര തലത്തില്‍ ഒന്നോ രണ്ടോ രാജ്യങ്ങള്‍ക്ക് മാത്രമേ ഏക ജിഎസ്ടി നിരക്ക് ഉള്ളൂ. മൗലികവാദികള്‍ ഏക ജിഎസ്ടി നിരക്കിന് വേണ്ടി വാദിച്ചേക്കാം. എന്നാല്‍ വ്യത്യസ്ത നിരക്കുകള്‍ വേണമെന്ന്

Auto

ഉല്‍സവകാല വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഹോണ്ട ടു വീലേഴ്‌സ്

  കൊച്ചി: ഉല്‍സവകാലത്ത് പത്തു ലക്ഷത്തിലേറെ വില്‍പ്പന നടത്തി ഹോണ്ട ടു വീലേഴ്‌സ് പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഇത്തവണത്തെ ഉല്‍സവ വേളയില്‍ 12.5 ലക്ഷം ഉപഭോക്താക്കളാണ് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങിയത്. ഉല്‍സവകാലത്ത് പത്തു ലക്ഷം കടന്ന വില്‍പ്പനയിലൂടെ ഹോണ്ട ടു

Tech

വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ന്യൂറോമോണിട്ടറിങ് സംവിധാനം

  കൊച്ചി: സങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയയില്‍ നട്ടെല്ലിന്റെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ നല്‍കുന്ന അത്യാധുനിക ഇന്‍ട്രാ ഓപ്പറേറ്റീവ് ന്യൂറോമോണിട്ടറിങ് (ഐഒഎന്‍എം) സംവിധാനം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നട്ടെല്ല് രോഗ വാരാചരണത്തിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന

Entrepreneurship

മാറ്റങ്ങളെ മനസ്സിലാക്കാനും  പ്രയോജനമെടുക്കാനും മാനേജര്‍മാര്‍ പഠിക്കണം: ഡോ. കുഞ്ചെറിയ പി ഐസക്

കൊച്ചി: ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും അവയുടെ പ്രയോജനനെടുക്കാനും യുവ മാനേജര്‍മാര്‍ പഠിക്കണമെന്ന് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം

Banking

ഡിജിറ്റല്‍ ഇ-ലോക്ക് സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

  ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍ നിന്നും ബാങ്ക് എക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇ-ലോക്ക് എന്ന നൂതന സൗകര്യം അവതരിപ്പിച്ചു. മൊബീല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് പ്രസ്തുത സൗകര്യനിലവില്‍ വന്നിരിക്കുന്നത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റ തവണ ടാപ്

Branding

ലുലു ബ്യൂട്ടി ഫെസ്റ്റ്-2016: സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവ്

കൊച്ചി: ലുലു ഫാഷന്‍സ്റ്റോര്‍, ലുലുഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ‘ലുലു ബ്യൂട്ടിഫെസ്റ്റ്’ ലുലുമാളില്‍ തുടങ്ങി. ‘ലുലു ബ്യൂട്ടി ക്വീന്‍ 2016’മത്സരവും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടൂം ദിവസേനയുള്ള മേക്ക് ഓവര്‍-ഹെയര്‍-ബ്യൂട്ടി ട്രെന്‍ഡ് ഷോയുമായിരിക്കും നവംബര്‍ 13 വരെ നടക്കുന്ന ബ്യൂട്ടി

Branding Trending

പെന്‍സില്‍ ലെഡിലെ കലാസൃഷ്ടി

  മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു കലയാണ് ശില്‍പ്പവിദ്യ. പണ്ട് കല്ലിലും മണ്ണിലും തടിയിലുമാണ് ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ പിന്നീട് സിമന്റും പ്ലാസ്‌ട്രോപാരിസും മറ്റും ശില്‍പ്പ നിര്‍മ്മാണരംഗത്ത് സ്ഥാനം പിടിച്ചു. കല്ലിലും മണ്ണിലും തടിയിലും സിമന്റിലുമെല്ലാം തീര്‍ത്ത നയനമനോഹരമായ ശില്‍പ്പങ്ങള്‍ നാം

Education

നാക് അക്രെഡിറ്റേഷനില്‍ ഫിസാറ്റിന് എ ഗ്രേഡ്

  അങ്കമാലി: കോളെജുകളുടെ നിലവാരം വിലയിരുത്തുന്നതിന് യുജിസി ഏര്‍പ്പെടുത്തിയ നാക്ക് അക്രഡിറ്റേഷനില്‍ അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് (ഫിസാറ്റ്) എ ഗ്രേഡ് ലഭിച്ചു. കോളെജിന്റെ ഉന്നത പഠന നിലവാരവും, മികച്ച പഠന സൗകര്യങ്ങളും കണക്കിലെടുത്താണ് അക്രഡിറ്റേഷന്‍ സമിതി