Archive

Back to homepage
Education

കിറ്റ്കോയുടെ ജിഐ സിസ്റ്റംസ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ച് നവം. 21 മുതല്‍

കൊച്ചി: പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രമുഖ പൊതുമേഖലാ കള്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോ നടത്തുന്ന ജ്യോഗ്രഫിക്കല്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസ് (ജിഐഎസ്) സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ച് നവംബര്‍ 21 മുതല്‍ 26 വരെ കൊച്ചിയിലുള്ള കിറ്റ്കോ ഹെഡ് ഓഫീസില്‍ നടക്കും. രാവിലെ 10 മുതല്‍

Branding Slider

യുഎസില്‍ വെന്നിക്കൊടി പാറിക്കാന്‍ ലുലു

  ന്യൂ ജേഴ്‌സി: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ന്യുജേഴ്‌സിയില്‍ ഭക്ഷ്യ സംസ്‌കരണ-ലോജിസ്റ്റിക്‌സ് കേന്ദ്രം ആരംഭിച്ചുകൊണ്ട് യുഎസിലേക്ക് ചുവടുവെക്കുന്നു. ‘വൈ ഇന്റര്‍നാഷണല്‍ യുഎസ് ‘എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ന്യൂ ജേഴ്‌സി ബെര്‍ജന്‍ കൗണ്ടിയിലെ ലിന്‍ഢസ്റ്റ് മേയര്‍ റോബര്‍ട്ട് ഗിയാന്‍

Politics

മണ്ണും വെള്ളവും നിലനിര്‍ത്താന്‍ നെല്‍വയല്‍ സംരക്ഷണം അനിവാര്യം: മന്ത്രി സുനില്‍കുമാര്‍

  കൊച്ചി: നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലുപരിയായി ജീവന്റെയും വികസനത്തിന്റെയും അടിസ്ഥാനഘടകങ്ങളായ മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണമാണ് നെല്‍ക്കൃഷി പ്രോത്സാഹനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതിനകം 5976 ഏക്കര്‍ തരിശുനിലം കൃഷിക്ക്

Entrepreneurship

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 19,000 കവിഞ്ഞു: രവിശങ്കര്‍ പ്രസാദ്

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഈ വര്‍ഷം 19,000 കവിഞ്ഞതായി കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്(ഇകാന്‍) സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.

Branding

സീക്രട്ട് ഡ്രെസ് വിദേശ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കും

  ന്യൂഡെല്‍ഹി: ആറു മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ആഡംബര ഫാഷന്‍ സ്റ്റാര്‍ട്ടപ്പായ സീക്രട്ട് ഡ്രെസ് വിദേശവിപമികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സീക്രട്ട് ഡ്രെസ് സ്ഥാപകയായ ഡിംപിള്‍ മിര്‍ചന്ദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവര്‍ത്തനം തുടങ്ങി അധിക കാലമായിട്ടില്ലെങ്കില്‍ കൂടി സീക്രട്ട് ഡ്രെസിന് ദുബായ്

Business & Economy

ഐടി കമ്പനികള്‍ കൂടുതല്‍ ഇന്നൊവേഷനുകള്‍ നടത്തണം

ഐടി മേഖലയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ തടസങ്ങള്‍, സോഫ്റ്റ്‌വെയര്‍ ഉപയോഗം മൂലം കുറഞ്ഞു വരുന്ന മനുഷ്യവിഭവത്തിന്റെ ആവശ്യകത തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതിനു സഹായിക്കുന്ന ഇന്നൊവേഷനുകള്‍ ഉണ്ടാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഡെല്‍ഹി എന്‍സിആറില്‍ നാസ്‌കോമിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Tech

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ സാംസംഗ് ഗാലക്‌സി എസ്8ല്‍ ഉള്‍പ്പെടുത്തും

സിയോള്‍: സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ അസിസ്റ്റന്‍സ് സെര്‍വീസ് സംവിധാനം ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചു. ഗാലക്‌സി നോട്ട് 7ന്റെ കാര്യത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടിയില്‍ നിന്നുള്ള കരകയറ്റത്തിന്റെ ഭാഗമായാണ് സാംസംഗിന്റെ ഈ

Slider Women

ഓസ്‌ട്രേലിയയിലെ ബിസിനസ് വുമണ്‍ പുരസ്‌കാരം നേടിയ ചായവില്‍പ്പനക്കാരി

  ഇന്ത്യന്‍ വംശജയായ ഉപ്മാ വിര്‍ഡി എന്ന ഓസ്‌ട്രേലിയന്‍ നിയമജ്ഞ രണ്ടുവര്‍ഷം മുന്‍പാണ് ചായ് വാലി എന്ന പേരില്‍ സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ ജനതയ്ക്ക ഗുണമേന്‍മയുള്ള ഇന്ത്യന്‍ ചായ വില്‍ക്കുകയെന്നതായിരുന്നു പ്രധാന കച്ചവടം. കേല്‍ക്കുമ്പോള്‍ ലളിതമെന്നു തോന്നാമെങ്കിലും അപ്രതീക്ഷിതമായ വളര്‍ച്ചയാണ്

Branding Trending

ടെഡ് ബേക്കറിനെ ഇന്ത്യയിലെത്തിക്കാന്‍ ആദിത്യ ബിര്‍ള ഫാഷന്‍

  ന്യൂഡെല്‍ഹി: ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡ് ടെഡ് ബേക്കറിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ഒരുങ്ങുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചെന്ന് ആദിത്യ ബിര്‍ള ഫാഷന്‍ വ്യക്തമാക്കി. ടെഡ് ബേക്കറുമായി കരാര്‍ ഒപ്പുവെച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്ര ശേഖരവും ആക്‌സസറീസും

Branding

ഗ്ലോബല്‍ 7000 ബിസിനസ് ജെറ്റ് പരീക്ഷണപ്പറക്കല്‍ നടത്തി

  ടൊറന്റൊ: കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡെയറിന്റെ പുതിയ ഗ്ലോബല്‍ 7000 ബിസിനസ് ജെറ്റ് ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സ്വകാര്യ വിമാനങ്ങളുടെ ആവശ്യം വര്‍ധിക്കുന്നത് മുന്നില്‍ക്കണ്ടാണ് പുതിയ വിമാന നിര്‍മാണത്തിന് കമ്പനി തുടക്കമിട്ടിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍

Business & Economy

കാലാവസ്ഥ വ്യതിയാനം ചെറുക്കാന്‍ എണ്ണ, വാതക കമ്പനികള്‍ കൈകോര്‍ക്കുന്നു

  ന്യൂഡെല്‍ഹി: കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ എണ്ണ, വാതക കമ്പനികളുടെ സഖ്യം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ തടയുന്നതിനു സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ ആവിഷ്‌കരിക്കുന്നതിന് പത്തു കമ്പനികള്‍ ചേര്‍ന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ മൂലധനമുള്ള നിക്ഷേപ സ്ഥാപനം രൂപീകരിച്ചു. സൗദി ആരാംകോ,

Branding

ജിഎംആര്‍ എനര്‍ജി 30 ശതമാനം ഓഹരികള്‍ തെനാഗയ്ക്ക് വിറ്റു

  ന്യൂഡെല്‍ഹി: ബെംഗളൂരുവിലെ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ (ജിഐഎല്‍) സഹസ്ഥാപനം ജിഎംആര്‍ എനര്‍ജി 30 ശതമാനം ഓഹരികള്‍ മലേഷ്യന്‍ ഇലക്ട്രിക്ക് യൂട്ടിലിറ്റി കമ്പനിയായ തെനാഗ നാസിനല്‍ ബെര്‍ഹാദിന് വിറ്റു. ഏകദേശം 2,000 കോടി രൂപയ്ക്കാണ് ജിഎംആര്‍ എനര്‍ജിയുടെ ഓഹരി കൈമാറ്റം. ജിഐഎല്ലിനും

Slider Top Stories

സിംഗൂരിലെ പകുതിയിലേറെ ഭൂമിയും കര്‍ഷകര്‍ക്ക് തിരികെ നല്‍കി

കൊല്‍ക്കത്ത: സിംഗൂരിലെ 508 ഏക്കറോളം വരുന്ന ഭൂമി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കി. ടാറ്റയുടെ നാനോ കാര്‍ ഫാക്റ്ററിക്കുവേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് ഒക്‌റ്റോബര്‍ 20നാണ് തൃണമൂല്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ബംഗാളിലെ മുന്‍

Branding Trending

പെപ്‌സികോ അഞ്ച് ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കും

  ന്യൂഡെല്‍ഹി: പ്രമുഖ ശീതളപാനീയ നിര്‍മാതാക്കളായ പെപ്‌സികോ ഇന്ത്യ 2017 ആദ്യത്തോടെ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളുടെ നിര സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്രാദേശിക രുചിക്കൂട്ടുകളും ഇന്ത്യക്കാരുടെ ഭക്ഷണരീതികളും മനസിലാക്കിയതിനു ശേഷം മാത്രമേ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയുള്ളു- പെപ്‌സികോ ഇന്ത്യ വൈസ്

Slider Tech

ഡിജിറ്റല്‍ ലോകത്ത് കവര്‍ച്ചയും പിടിച്ചുപറിയും വ്യാപകമാകുന്നു

  ന്യൂഡെല്‍ഹി : ഡിജിറ്റല്‍ ലോകത്ത് കവര്‍ച്ചയും പിടിച്ചുപറിയും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പണാപഹരണമാണ് ഇപ്പോഴത്തെ പ്രവണത. റാന്‍സംവെയര്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ആക്രമിച്ച് ഡാറ്റ ബ്ലോക്ക് ചെയ്യുകയും തുടര്‍ന്ന് ബിറ്റ്‌കോയിന്‍ പോലുള്ള വിര്‍ച്ച്വല്‍ കറന്‍സിയിലൂടെ മോചനദ്രവ്യം

Branding

ഗ്രേറ്റ് ഇന്ത്യന്‍ റെയ്ല്‍ ഐഡിയ ബസാര്‍: റെയ്ല്‍വേ നവീകരണത്തിന് ലഭിച്ചത് 1,10,000 നിര്‍ദേശങ്ങള്‍

  ന്യൂഡെല്‍ഹി : ഗ്രേറ്റ് ഇന്ത്യന്‍ റെയ്ല്‍ ഐഡിയ ബസാറിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ത്യന്‍ റെയ്ല്‍വെയെ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ജീവനക്കാരില്‍ നിന്നു ക്ഷണിച്ചുകൊണ്ട് തുടങ്ങിയ സംരംഭത്തിലേക്ക് ഇതുവരെ ഒരു ലക്ഷത്തി പതിനായിരത്തോളം ആശയങ്ങളാണ് ലഭിച്ചത്. രണ്ട് മാസത്തോളം നീണ്ടുനിന്ന

Banking

പിഎന്‍ബിയുടെ അറ്റാദായത്തില്‍ 11.5 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി : പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 11.5 ശതമാനം കുറഞ്ഞു. 549.36 കോടി രൂപയാണ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബാങ്കിന്റെ

Branding

സൈറസ് മിസ്ട്രിക്ക് പകരം ഇന്ത്യ-യുകെ സിഇഒ ഫോറത്തെ അജയ് പിറമല്‍ നയിക്കും

  ന്യൂഡെല്‍ഹി : ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ട്രിക്ക് പകരം ഇന്ത്യ-യുകെ സിഇഒ ഫോറത്തെ വ്യവസായി അജയ് പിറമല്‍ നയിക്കും. യുകെ പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഉച്ചകോടി നടക്കുന്നത്. ഒക്ടോബര്‍ 24ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍

Slider World

ഉല്‍പ്പാദനം ഔട്ട്‌സോഴ്‌സ് ചെയ്യുന്ന കമ്പനികള്‍ക്ക് 35 ശതമാനം നികുതി ചുമത്തും ഡൊണാള്‍ഡ് ട്രംപ്

  വാഷിംഗ്ടണ്‍ : ജീവനക്കാരെ പിരിച്ചുവിട്ട് ഉല്‍പ്പാദനം മറ്റ് രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന യുഎസ് കമ്പനികള്‍ക്കുമേല്‍ 35 ശതമാനം നികുതി ചുമത്തുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ടാമ്പ, ഫ്‌ളോറിഡ, വില്‍മിംഗ്ടണ്‍, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളില്‍