Archive

Back to homepage
Education

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളില്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, ബിരുദം, ബിരുദാനന്തര

Branding

തെങ്ങ് കയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

  നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികല്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി

Branding

കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ മോക്ഷ്

  കൊച്ചി: ഐഎസ്ഒ 9001-2008 സര്‍ട്ടിഫൈഡ് കമ്പനിയായ മോക്ഷ് അഗര്‍ബത്തി സംസ്ഥാനത്ത് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. മൂന്നു വര്‍ഷം മുമ്പ് 100 കോടി രൂപ മൊത്തം വിറ്റുവരവ് നേടി യ കമ്പനി 200 കോടി വിറ്റുവരവാണ് സമീപഭാവിയില്‍ ലക്ഷ്യമിടുന്നത്. കേവലം 20

Politics

കേരളത്തിന് ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ് പ്രൊജക്ട് നഷ്ടമായേക്കും

  കൊച്ചി: ശക്തമായ പ്രതിഷേധംമൂലം കേരളത്തിന് ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ് പ്രൊജക്ട്(എച്ചആര്‍എംഎല്‍)നഷ്ടമായേക്കും. കേരളത്തിലെ പശ്ചിമഘട്ടമേഖലയിലെ ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുന്ന വാണിജ്യ-ഉപജീവന പ്രവര്‍ത്തനങ്ങള്‍ളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും ജൈവവൈവിധ്യത്യ സംരംക്ഷണത്തിനുമായുള്ള യുണിറ്റെഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിനോട് ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ

Politics

കണ്ണൂരില്‍ സമാധാന പുന:സ്ഥാപനം: ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

കൊച്ചി: കണ്ണൂരിലെ സമാധാന പുനഃസ്ഥാപനത്തിനായി കേരളപ്പിറവി ദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ശാന്തിസന്ദേശ യാത്രക്കും സമാധാനസദസ്സിനും ശേഷം കണ്ണൂര്‍ ജില്ലയില്‍ ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ നടപടിയാരംഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ബാബു അറിയിച്ചു. കണ്ണൂരിലെ എല്ലാ

Branding

ആരോയില്‍ നിന്ന് ‘ദി ബ്ലൂ ജീന്‍സ് കമ്പനി’ ശ്രേണി

കൊച്ചി : ‘ദി ബ്ലൂ ജീന്‍സ് കമ്പനി’ എന്ന പേരില്‍ ജീന്‍സ്, ഡെനിം ശ്രേണി അമേരിക്കന്‍ പുരുഷ വസ്ത്രനിര്‍മാതാക്കളായ ആരോ വിപണിയിലെത്തിച്ചു. ഷര്‍ട്ടുകളും പാന്റുകളുമാണ് ‘ദി ബ്ലൂ ജീന്‍സ് കമ്പനി’ യില്‍ ആരോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘കാഷ്വല്‍’ അല്ലാത്ത ഈ ഷര്‍ട്ടുകളും പാന്റുകളും

Women

തദ്ദേശ പങ്കാളിത്ത ബജറ്റ്: വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണം

കൊച്ചി: തദ്ദേശ പങ്കാളിത്ത ബജറ്റില്‍ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് കൊച്ചിയില്‍ തുടങ്ങിയ ബ്രിക്‌സ് സമ്മേളനം. പ്രാദേശികമായ പരിഗണന ഉറപ്പു വരുത്തണമെങ്കില്‍ വനിതാ പ്രാതിനിധ്യം ഒഴിച്ചു കൂടാനാകില്ലെന്ന് സമ്മേളനത്തിന്റെ ആദ്യ ദിനം നടന്ന സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ പ്രാതിനിധ്യം

Education

പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങി ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് കോളെജ്

  തിരുവനന്തപുരം: ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനിയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണ്. അവര്‍ പ്രകൃതി സ്‌നേഹികളാണ്. അതിനാലാണ് പ്രകൃതി സംരക്ഷണത്തിനായി കോളെജും വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങിയത്. വഴിയിടങ്ങളില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ച് വാര്‍ഡിനെ മാലിന്യവിമുക്തമാക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. ‘മുക്തി’ എന്ന് പേരിട്ടിരിക്കുന്ന

Education Slider

ഇന്ത്യയിലെ ആദ്യ യുനെസ്‌കോ ചെയര്‍ അമൃത സര്‍വകലാശാലയ്ക്ക്

  കൊച്ചി: ലിംഗ സമത്വത്തിലും വനിതാ ശാക്തീകരണത്തിലുമുള്ള ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ചെയര്‍ ആയി അമൃത സര്‍വകലാശാലയെ ഐക്യാരാഷ്ടസഭ ഔദ്യോഗികമായി അംഗീകരിച്ചു. പാരീസില്‍ അമൃത സര്‍വകലാശാല ചാന്‍സിലര്‍ അമൃതാനന്ദമയീ ദേവി പങ്കെടുത്ത ആത്മീയപരിപാടിയില്‍ യുനെസ്‌കോ ചെയറിന്റെ ഔദ്യോഗിക സമര്‍പ്പണം നടന്നു. യുനെസ്‌കോയിലെ

Entrepreneurship

ഓണ്‍ലൈന്‍ പോക്കര്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആദായകരമായ വാണിജ്യ മാതൃക

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ പോക്കര്‍ ഗെയിം സ്റ്റാര്‍ട്ടപ്പുകള്‍ ആദായകരമായ വാണിജ്യ മാതൃകയായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഏകദേശം 50,000 ആളുകള്‍ എല്ലാ മാസവും ഓണ്‍ലൈന്‍ ചീട്ടുകളി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. അഡ്ഡ52, പോക്കര്‍ ബാസി, സ്പാര്‍ട്ടന്‍ പോക്കര്‍ എന്നിവയാണ് ഇന്ത്യയിലെ

Branding

ഒലയും ബിഎംഡബ്ല്യുവും ധാരണാപത്രം ഒപ്പിട്ടു

മുംബൈ: ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാവായ ഒലയും ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും ധാരണാപത്രം ഒപ്പിട്ടു. ഒല ലക്‌സ് പ്രകാരം ഇനി മുതല്‍ ഒല ഇടപാടുകള്‍ക്ക് ആഡംബര കാറുകളില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. സമാനതകള്‍ ഇല്ലാത്ത പ്രീമിയം യാത്രാനുഭൂതിയാണ് ഒല

Auto

ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുമായി പ്രശാന്ത് സിന്‍ഹ

  ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബീല്‍ കമ്പനിയില്‍ സോണല്‍ ഹെഡായി ജോലി ചെയ്യവേയാണ് 32 കാരനായ പ്രശാന്ത് സിന്‍ഹ കൗതുകകരമായ ആ വസ്തുത മനസിലാക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം ഓട്ടോമൊബീല്‍ മാധ്യമങ്ങളും ഉപഭോക്താക്കള്‍ക്ക് വാഹനം ഓടിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയെ അത്ര കാര്യമായി കണക്കാക്കുന്നില്ല. വാഹനത്തിന്റെ

Branding

പരിസ്ഥിതി സംരക്ഷണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി പേടിഎം തലവന്‍

ബെംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ 10 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വിജയ് ശേഖര്‍ ശര്‍മ വ്യക്തമാക്കിയത്. സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രമല്ല പരിസ്ഥിതി

Trending

ട്വിറ്റര്‍ ഇന്ത്യയില്‍ നേതൃത്വ അഭാവം?

ന്യൂഡെല്‍ഹി: മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഇന്ത്യ ഘടകത്തില്‍ നേതൃത്വ അഭാവം നേരിടുന്നതായി റിപ്പോര്‍ട്ട്. ട്വിറ്ററിന്റെ ഇന്ത്യ ഘടകത്തില്‍ നിന്ന് ഒന്നിനു പുറകെ ഒന്നായി മാനേജ്‌മെന്റ് തലവന്‍മാര്‍ പിരിഞ്ഞു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക നിരീക്ഷകരുടെ ഈ വിലയിരുത്തല്‍. ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററായ

Branding

സ്മാര്‍ട്ട് വാച്ച് വില്‍പ്പന സ്മാര്‍ട്ട് തന്നെ

  ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ സ്മാര്‍ട്ട്‌വാച്ചുകളുടെ വിപണനത്തില്‍ 60 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടായതായി ബ്രിട്ടിഷ് വിപണി നിരീക്ഷണ സ്ഥാപനമായി കാനലിസ്. സ്മാര്‍ട്ട്‌വാച്ചുകളുടെ വിപണനത്തില്‍ മൂന്നാമത്തെ സാമ്പത്തിക പാദത്തില്‍ ഇടിവ് സംഭവിച്ചുവെന്ന അമേരിക്കന്‍ വിപണി നിരീക്ഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷ(ഐഡിസി)ന്റെ നിരീക്ഷണത്തെ