Archive

Back to homepage
Branding

കോക്‌സ് ആന്‍ഡ് കിംഗ്‌സ് മണി ട്രാന്‍സ്ഫര്‍ സൗകര്യമൊരുക്കുന്നു

  കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യയുമായി ചേര്‍ന്ന് ലോകത്തെ പ്രധാന ട്രാവല്‍ കമ്പനികളിലൊന്നായ കോക്‌സ് ആന്‍ഡ് കിംഗ്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ മണി ട്രാന്‍സ്ഫര്‍ സൗകര്യമൊരുക്കും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കല്‍, രാജ്യത്തിനുള്ളില്‍ പണം അയ്ക്കാനുള്ള

Branding

ടൈഗര്‍ എയര്‍ ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് ടൈഗര്‍ എയര്‍ കുറച്ചു. കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് 13,599 രൂപയാണ് ടിക്കറ്റ് നിരക്ക്. 2017 ഫെബ്രുവരി 1 മുതല്‍ ഒക്‌ടോബര്‍ 30 വരെയുള്ള തീയതികളില്‍ യാത്ര ചെയ്യുന്നതിനായി 2016 നവംബര്‍ 13

Branding

എച്ച്‌ഐഎല്‍ വാതകച്ചോര്‍ച്ച: ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല

  കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സി(എച്ച്.ഐ.എല്‍)ന്റെ ഉദ്യോഗമണ്ഡല്‍ പ്ലാന്റില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് ചോര്‍ന്ന് തീപിടുത്തമുണ്ടായ സംഭവം സംബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തും. സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയാണ്

Branding

വിഷ്വല്‍ ഐക്യു ജര്‍മനിയിലെ റിഫൈന്‍ഡ് ലാബ്‌സിനെ ഏറ്റെടുത്തു

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്രോസ് ചാനല്‍ മാര്‍ക്കറ്റിംഗ് ആട്രിബ്യൂഷന്‍ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ വിഷ്വല്‍ ഐക്യു ജര്‍മനിയിലെ പ്രമുഖ ആട്രിബ്യൂഷന്‍ ആന്‍ഡ് കസ്റ്റമര്‍ ജേര്‍ണി അനലിറ്റിക്‌സ് ദാതാക്കളായ റിഫൈന്‍ഡ് ലാബ്‌സിനെ ഏറ്റെടുത്തു. ആഗോളതലത്തില്‍ ആട്രിബ്യൂഷന്‍ രംഗത്ത്

Education

രാജഗിരിയില്‍ ഇന്‍ഫ്‌ളോറെ 2016 സമാപിച്ചു

കാക്കനാട്: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിന്റെ 12 മത് ഇന്‍ഫ്‌ളോറെ ആഘോഷങ്ങള്‍ സമാപിച്ചു. ഇന്‍ഫ്‌ളോറെയുടെ ഭാഗമായി നടന്ന പരിപാടികളില്‍ 4.7 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. 17 ഇനങ്ങളായിരുന്നു പരിപാടിയില്‍ ഉണ്ടായിരുന്നത്. ‘ദാറ്റ് 90സ് മാജിക്’ എന്ന ആപ്തവാക്യവുമായി

Branding Slider

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കുമായി ടൈകോണ്‍ കേരള 2016

കൊച്ചി: ആഗോള സംരംഭകത്വ പ്രോല്‍സാഹന സംഘടനയായ ദ ഇന്‍ഡസ് എന്റപ്രണേഴ്‌സ്(ടൈ) യുടെ കേരളാഘടകം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് രൂപീകരിക്കാനൊരുങ്ങുന്നു. ഈ മാസം 18, 19 തിയതികളില്‍ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘ടൈകോണ്‍ കേരള 2016’ എന്ന പേരില്‍ നടക്കുന്ന

Slider Top Stories

വൈദ്യുതി വിതരണത്തിനിടെ പ്രസരണ നഷ്ടം സംഭവിക്കുന്നു: ട്രാന്‍സ്-ഗ്രിഡ് പദ്ധതി നടപ്പിലാക്കി

  തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത മേഖലയില്‍ 14.32 ശതമാനം പ്രസരണ നഷ്ടം സംഭവിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിതരണം ശക്തിപ്പെടുത്താനും പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും ലക്ഷ്യമാക്കിയുള്ള ട്രാന്‍സ്-ഗ്രിഡ് പ്രൊജക്ട് കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കി തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. പ്രൊജക്ടിന്റെ ആദ്യഘട്ടത്തിന് 4745.77

Entrepreneurship

സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ വന്‍കിട കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കുന്നു

  ബെംഗളൂരു: സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സേവനങ്ങള്‍ നടത്തുന്ന സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് സ്റ്റാര്‍ട്ടപ്പുകള്‍(സാസ്) വന്‍കിട സ്ഥാപനങ്ങളുടെ നിക്ഷേപം ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര ടെക് കമ്പനികളായ സെയ്ല്‍ഫോഴ്‌സ്, മൈക്രോസോഫ്റ്റ് മുതലായ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്. വ്യത്യസ്ത

Branding

ദീപക് അബോട്ട് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ്

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ മൊബീല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മില്‍ ടൈംസ് ഇന്റര്‍നെറ്റ് മുന്‍ ഉദ്യോഗസ്ഥനായ ദീപക് അബോട്ട് ഗ്രോത്ത് മാര്‍ക്കറ്റിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനായി. ഗ്രോത്ത് ഹാക്കിങ്, മൊബീല്‍ മാര്‍ക്കറ്റിങ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ മേഖലകളില്‍ 17 വര്‍ഷത്തിലേറെ

Branding

അഗ്രിടെക് ആക്‌സിലെറേറ്ററുമായി ടിഹബും ഇക്രിസാറ്റും

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ കമ്പനിയായ ടിഹബും ഇക്രിസാറ്റും (ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സെമി എരിഡ് ട്രോപിക്‌സ്) ഹൈദരാബാദില്‍ അഗ്രിടെക് ആക്‌സിലെറേറ്റര്‍ പരിപാടി അവതരിപ്പിച്ചു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള പരിശീലന പരിപാടിയാണിത്. ഫെബ്രുവരി

Branding

യുബര്‍ നവീകരിച്ച ആപ്പ് പുറത്തിറക്കി

  ബെംഗളൂരു: ഓണ്‍ലൈന്‍ കാര്‍ സേവനദാതാക്കളായ യുബര്‍ പുനര്‍നവീകരിച്ച ആപ്പ് പുറത്തിറക്കി. ഒട്ടേറെ പുതിയ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള ആപ്പാണ് യുബര്‍ പുറത്തിറക്കിയിട്ടുള്ളത്. 2012നു ശേഷം നാല് വര്‍ഷത്തിനിടെ ആദ്യമായാണ് യുബര്‍ ആപ്പ് പുനര്‍നവീകരിച്ചത്. ഉപയോക്താക്കള്‍ക്ക് എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തെ കുറിച്ച് കൃത്യമായി വിവരം

Slider Women

മരണത്തെ തോല്‍പ്പിച്ച് ജീവിതവിജയം നേടി പ്രിതിക

മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്ന് ജീവിത്തിലേക്ക് തിരിച്ചെത്തി സംരംഭകലോകത്തെ ശക്തമായ സ്ത്രീസാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രിതിക പാര്‍ത്ഥസാരഥിയെന്ന യുവതി. ബെംഗളൂരു ആസ്ഥാനമാക്കി സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന എവിഎ സ്‌കിന്‍കെയറിന്റെ സ്ഥാപകയാണ് പ്രിതിക. 86 വയസുള്ള മുത്തശ്ശിയാണ് പ്രിതികയെ ജീവിതത്തില്‍ ഏറ്റവും

Branding

ആലിബാബ വികസന പദ്ധതികള്‍ക്ക് ഏഷ്യന്‍ വിപണിയെ കേന്ദ്രീകരിക്കും

ഹോങ്കോങ്: ഇ-കൊമേഴ്‌സ് മേഖലയിലെ അതികായന്‍ ആലിബാബ ഗ്രൂപ്പിന്റെ സാമ്പത്തിക ഘടകമായ ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് ഗ്രൂപ്പ് ആഗോളതലത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളേക്കാള്‍ ഏഷ്യ കേന്ദ്രീകരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ക്കായി ശ്രമിക്കുമെന്ന് ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡഗ്ലസ് ഫീഗിന്‍. തായ്‌ലാന്‍ഡിലെ പേമെന്റ് സ്ഥാപനമായ

Branding

പാനിപ്പട്ട് താപോര്‍ജ്ജ നിലയത്തിലെ സൗരോര്‍ജ്ജ പ്ലാന്റ് കമ്മീഷന്‍ ചെയ്തു

  ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പട്ട് താപോര്‍ജ്ജ നിലയത്തിലെ സോരോര്‍ജ്ജ പ്ലാന്റ് കമ്മീഷന്‍ ചെയ്തു. ഹരിയാന പവര്‍ ജനറേഷന്‍ കോര്‍പ്പറേഷ (എച്ച്പിജിസിഎല്‍)നു കീഴിലെ താപോര്‍ജ്ജ നിലയത്തില്‍ 10 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എച്ച്പിജിസിഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ എംകെവി രാമറാവു അറിയിച്ചതാണ്

Branding

മൂലധന ചെലവിന് ഐഒസി 1.83 ലക്ഷം കോടി നീക്കിവെച്ചു

  മുംബൈ: പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) 2018-2022 കാലയളവിലെ മൂലധന ചെലവിനായി 1.83 ലക്ഷം കോടി രൂപ നീക്കിവെച്ചു. റിഫൈനറികളുടെ വിപുലീകരണത്തിനും ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ കമ്പനി

Branding

എന്‍ആര്‍ഐകള്‍ക്ക് മുദ്രവെച്ച സ്വര്‍ണ്ണനാണയം വില്‍ക്കാന്‍ എംഎംടിസി

  കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ ഫോറിന്‍ ട്രേഡ് എന്റര്‍പ്രൈസസുകളിലൊന്നായ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എംഎംടിസി) ഇന്ത്യന്‍ ബാങ്കുകളുമായി ചേര്‍ന്ന് എന്‍ആര്‍ഐ (നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ്)കള്‍ക്ക് മുദ്ര പതിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നു. ഐസിഐസിഐ,

Branding

പൈലറ്റില്ലാതെ വലയുന്ന ജെറ്റ് എയര്‍വെയ്‌സ്

ന്യൂഡെല്‍ഹി: ആഭ്യന്തര വ്യോമയാന രംഗത്തെ മുന്‍നിരക്കാരായ ജെറ്റ് എയര്‍വെയ്‌സിനെ പൈലറ്റ് ക്ഷാമം പ്രതിസന്ധിയിലാക്കുന്നു. വേണ്ടത്ര കാബിന്‍ ക്രൂസിന്റെ അഭാവത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ സര്‍വീസുകള്‍ പലപ്പോഴും തടസപ്പെടുകയാണ്. വിമാന സര്‍വീസിന് ആനുപാതികമായി പൈലറ്റുമാരെ ലഭിക്കാത്തതാണ് പ്രശ്‌നകാരണം. ഇന്‍ഡിഗോ കഴിഞ്ഞാല്‍ രാജ്യത്തിനകത്ത് ഏറ്റവുമധികം സര്‍വീസ്

Business & Economy

ചൈനീസ് അലുമിനിയത്തിന് തീരുവ ചുമത്താനൊരുങ്ങി കേന്ദ്രം

  കൊല്‍ക്കത്ത: ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അലുമിനിയത്തിന് തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഇന്ത്യയിലെ അലുമിനിയം ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ചൈനീസ് അലുമിനിയത്തിന് തീരുവ ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്ന്

Business & Economy

ഉല്‍സവ സീസണ്‍: കമ്പനികള്‍ നല്‍കിയത് അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഓഫറുകളും പരസ്യവും

  ന്യൂഡെല്‍ഹി: വന്‍ ഓഫറുകളിലൂടെയാണ് ഈ ഉത്സവ സീസണില്‍ പല കമ്പനികളും തങ്ങളുടെ വിപണി സാന്നിധ്യം ശക്തമാക്കിയത്. ഒന്നെടുത്താല്‍ ഒന്നെന്ന തരത്തിലുള്ള സൗജന്യ ഓഫറുകളും, വിവിധ നിരക്കിലുള്ള ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ച് വന്‍തോതില്‍ പരസ്യം നല്‍കിയാണ് കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ഉപഭോക്തൃ

Slider Top Stories

ടാറ്റ സണ്‍സ്: എന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനാകാന്‍ സാധ്യത

  മുംബൈ : ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ചന്ദ്രശേഖരനാണെന്ന് സൂചന. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പെപ്‌സികോ മേധാവി ഇന്ദ്ര നൂയി, വോഡഫോണ്‍ ഗ്രൂപ്പ് മേധാവി അരുണ്‍ സരിന്‍,