Archive

Back to homepage
Auto

ഹാര്‍ളിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഫീല്‍ഡ്

  റോയല്‍ എന്‍ഫീല്‍ഡിനെ പാവങ്ങളുടെ ഹാര്‍ളി ഡേിവിഡ്‌സണ്‍ എന്ന് വിളിക്കാറുണ്ട് ചിലര്‍. ട്രോള് കലര്‍ന്ന വിളി എന്‍ഫീല്‍ഡ് കമ്പനി കാര്യത്തിലെടുത്തിട്ടുണ്ടാകും ചിലപ്പോള്‍. അതുകൊണ്ടാണ് സാക്ഷാല്‍ ഹാര്‍ളി ഡേവിഡ്‌സണെ വെല്ലാനുള്ള മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് പണിപ്പുരയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. വിപണിയില്‍ രണ്ടു കമ്പനികളും രണ്ട്

Auto

ടാറ്റ ഹെക്‌സ ബുക്കിംഗ് തുടങ്ങി; ജനുവരി മുതല്‍ വിതരണം

ന്യൂഡെല്‍ഹി: കാത്തിരുപ്പിന് വിരമാം കുറിച്ച് ടാറ്റ ഹെക്‌സ ബുക്കിംഗ് ആരംഭിച്ചു. ക്രോസോവര്‍ എസ്‌യുവി സെഗ്‌മെന്റിലേക്കെത്തുന്ന ഹെക്‌സ ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സിന് ഏറെ പ്രതീക്ഷയുള്ള മോഡലാണ്. ജനുവരി മുതല്‍ കാറിന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 11,000 രൂപയാണ് ബുക്കിംഗ് തുക.

Auto Slider

ദീപാവലി ബമ്പറടിച്ച് വാഹന നിര്‍മാതാക്കള്‍

ന്യൂഡെല്‍ഹി: ദസറ, ദീപാവലി എന്നീ ആഘോഷങ്ങളോടെ ഫെസ്റ്റീവ് മാസമായി അറിയപ്പെടുന്ന ഒക്ടോബറില്‍ വാഹന നിര്‍മാതാക്കള്‍ക്ക് ബമ്പര്‍ നേട്ടം. രാജ്യത്തെ വാഹന വിപണിയിലുള്ള ഒട്ടുമിക്ക കമ്പനികളും ഇക്കഴിഞ്ഞ മാസത്തില്‍ പോസിറ്റീവ് വളര്‍ച്ചയാണ് കൈവരിച്ചത്. മെച്ചപ്പെട്ട മണ്‍സൂണ്‍ ലഭ്യതയും ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് സര്‍ക്കാര്‍

Branding

വാങ്കറിലെ ഓഹരികള്‍ ഏറ്റെടുക്കുന്നത് ഒവിഎല്‍ പൂര്‍ത്തിയാക്കി

  ന്യൂഡെല്‍ഹി: റഷ്യയിലെ വാങ്കര്‍ എണ്ണപ്പാടത്തിലെ 11 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ഒവിഎല്‍ (ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്) അറിയിച്ചു. 11 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനുവേണ്ടി വിദേശ ബാങ്കുകളില്‍ നിന്ന് 930 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു-ഒവിഎല്‍ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ

Auto

യാത്രാ വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നു

  ന്യൂഡെല്‍ഹി: രാജ്യത്തെ യാത്രാ വാഹന വില്‍പ്പന ഒക്‌റ്റോബറില്‍ 5 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ ഉത്സവ സീസണിന് മുന്നോടിയായി കമ്പനികള്‍ ഡീലര്‍മാര്‍ക്കുള്ള വിതരണം ത്വരിതപ്പെടുത്തിയ തൊട്ടു മുന്‍പത്തെ മാസത്തിലേതിനു സമാനമായി വില്‍പ്പന വളര്‍ച്ചയില്‍ വേഗം കൈവരിക്കാന്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിനായില്ല.

Business & Economy Slider

മരുന്നുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനെതിരെ കമ്പനികള്‍

  മുംബൈ: അനുമതി ലഭിച്ച പുതിയ മരുന്നിന്റെ കാലാവധി നാലു വര്‍ഷത്തില്‍ നിന്ന് പത്തു വര്‍ഷമായി ഉയര്‍ത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. വാണിജ്യ മന്ത്രാലയത്തിനു കീഴിലെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന്റെ കൂടി പിന്തുണയുള്ള ഈ നിര്‍ദേശം

Slider Top Stories

കെറ്റിഡിസി വിറ്റുവരവ് 300 കോടിയാക്കും; സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതി നടപ്പിലാക്കുന്നു

തിരുവനന്തപുരം: ശബരിമല, ആറന്‍മുള, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നീ മുന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒന്നിപ്പിച്ചുകൊണ്ട് ഒരു ടൂറിസം സര്‍ക്യൂട്ട് വികസിപ്പിച്ചെടുക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയായ സ്വദേശി ദര്‍ശന്‍ നടപ്പിലാക്കാനുള്ള ചുമതല കെറ്റിഡിസി ഏറ്റെടുത്തിരിക്കുകയാണ്. ആദ്യമായാണ് കെറ്റിഡിസി ഒരു സര്‍ക്കാര്‍ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മുന്നോട്ടുവരുന്നത്.

Movies Slider

ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ സിനിമകള്‍ക്ക് സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് വേണ്ടിവരില്ല

  ന്യൂഡെല്‍ഹി: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ, ഗോവന്‍ ചലച്ചിത്രോത്സവം)യില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്ക് ഇനിമുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷ (സിബിഎഫ്‌സി)ന്റെ അനുമതി ആവശ്യമായി വരില്ല. ചലച്ചിത്ര മേളയുടെ 47ാം പതിപ്പിനെ (നവംബര്‍ 20 മുതല്‍

Branding

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍: ഇന്ത്യയിലേക്കുള്ള ഇറക്കുമതി സാംസംഗും ആപ്പിളും കുറച്ചു

  ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസം അവസാനിച്ച പാദത്തില്‍ ഇന്ത്യയിലേക്കുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ 59 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 30,000 രൂപയിലധികം വില വരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ ഇറക്കുമതിയിലാണ് മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60

Business & Economy

കോട്ടണ്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോയമ്പത്തൂര്‍ : രാജ്യത്ത് പരുത്തി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് പരുത്തിയുടെ പ്രചാരത്തിനും കൃഷിയുടെ വികസനത്തിനും ഗുണകരമാകുമെന്ന് ഇന്ത്യന്‍ കോട്ടണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജെ തുളസീധരന്‍ പറഞ്ഞു. പരുത്തി കൃഷി മേഖലയില്‍ നിയന്ത്രണ സംവിധാനം ആവശ്യമാണ്. രാജ്യത്ത് പരുത്തി കൃഷി

Branding

സിപ്ല പഴയ ബിസിനസ് തന്ത്രങ്ങളിലേക്ക്; അന്താരാഷ്ട്രവിപണിസാന്നിധ്യം വെട്ടിച്ചുരുക്കുന്നു

  മുംബൈ: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 24 രാജ്യങ്ങളിലെ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ബഹുരാഷ്ട്ര ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല അവസാനിപ്പിച്ചത്. നേരത്തേ 135 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സിപ്ല തങ്ങളുടെ സാന്നിധ്യം ഇതോടെ 110 രാജ്യങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് കമ്പനിയുടെ ചീഫ്

Branding

വനിത ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ യാഹു വിട്ടു

  ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായി ടെക്‌നോളജി കമ്പനി യാഹുവില്‍ നിന്ന് ഈ വര്‍ഷം വനിത ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കൊഴിഞ്ഞുപോയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്ന് കമ്പനിയുടെ 2016ലെ ഡൈവേര്‍സിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. വെള്ളക്കാരും ഏഷ്യക്കാരുമായ പുരുഷന്‍മാര്‍ക്ക്

Branding

ജിയോ ഉയര്‍ത്തുന്ന മല്‍സരം: ഉടനടി നിരക്ക് കുറയ്ക്കുന്നില്ലെന്ന് എയര്‍ടെല്‍

  ന്യൂഡെല്‍ഹി: ജിയോയുടെ സൗജന്യ സേവനങ്ങളെ നേരിടാന്‍ ഉടനടി നിരക്ക് കുറയ്ക്കുന്ന തരത്തില്‍ തീരുമാനമെടുക്കില്ലെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി. റിലയന്‍സ് ജിയോയുടെ നിരക്കുകള്‍ സംബന്ധിച്ച് വ്യക്തത വരുന്നതു വരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കാത്തിരിക്കുമെന്നും, തുടര്‍ന്ന് മത്സാരാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരതി എയര്‍ടെല്‍

Slider Top Stories

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച വേഗം കൈവരിക്കുമെന്ന് അസ്സോചം

  ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദ അസ്സോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസ്സോചം)യുടെ വിലയിരുത്തല്‍. വില്‍പ്പന വര്‍ധിച്ചതും മെച്ചപ്പെട്ട വിഭവശേഷി വിനിയോഗവുമാണ്

Slider World

ബ്രെക്‌സിറ്റ്: ലണ്ടന് ആഗോള സാമ്പത്തിക ഹബ് പദവി നഷ്ടമാകുമോ ?

  ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച വര്‍ധിച്ചിരിക്കുകയാണ്. ഈ അകല്‍ച്ച ബ്രിട്ടന് ആഗോള സാമ്പത്തിക ഹബ്ബ് എന്ന പദവി നഷ്ടപ്പെടുത്താനുള്ള സാധ്യതയും വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍ 23നു യുകെയില്‍ നടത്തിയ

Slider World

സ്ത്രീകള്‍ പുരോഹിതരാകുന്നതിനുള്ള വിലക്ക് എക്കാലത്തേക്കും: ഫ്രാന്‍സിസ് പാപ്പ

റോം: സ്ത്രീകള്‍ പുരോഹിതരാകുന്നത് വിലക്കി കൊണ്ടുള്ള റോമന്‍ കത്തോലിക്ക സഭയുടെ നിലപാട് മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും, വിലക്ക് എക്കാലത്തേക്കും നിലനില്‍ക്കുമെന്നും ഫ്രാന്‍സിസ് പാപ്പ ചൊവ്വാഴ്ച പറഞ്ഞു. സ്വീഡന്‍ സന്ദര്‍ശിച്ചതിനു ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍

World

ഹിലരിയുടെ അറസ്റ്റ് ഉറപ്പാക്കും: ജൂലിയന്‍ അസാന്‍ജ്

  ലണ്ടന്‍: വിക്കിലീക്‌സ് ഇനി പുറത്തുവിടാന്‍ പോകുന്ന രേഖകള്‍ ഹിലരി ക്ലിന്റന്റെ അറസ്റ്റ് ഉറപ്പാക്കുന്നതായിരിക്കുമെന്ന് വിക്കിലീക്‌സ് സ്ഥാപകനും വിസില്‍ ബ്ലോവറുമായ ജൂലിയന്‍ അസാന്‍ജ്. ലണ്ടനിലുള്ള ഇക്വഡോറിന്റെ എംബസിയില്‍ കഴിയുന്ന അസാന്‍ജ്, ഈയടുത്ത കാലത്ത് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം

Politics

വിമുക്ത ഭടന്റെ ആത്മഹത്യയും രാഹുലിന്റെ അറസ്റ്റും

  ന്യൂഡല്‍ഹി: വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ റാം കിഷന്‍ ഗ്രേവാളിന്റെ കുടുംബാംഗങ്ങളെ ആശുപത്രിയില്‍ ഇന്നലെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ

Slider Top Stories

റൂപ്പര്‍ട്ട് മര്‍ഡോക്കുമായി സഹകരിച്ച് പുതിയ ചാനല്‍ ആരംഭിക്കാന്‍ അര്‍ണബ് ഗോസ്വാമി

ന്യൂഡല്‍ഹി: മുന്‍നിര ടിവി ജേര്‍ണലിസ്റ്റ് അര്‍ണബ് ഗോസ്വാമി അമേരിക്കന്‍ മാധ്യമ ചക്രവര്‍ത്തിയായ റൂപ്പര്‍ട്ട് മര്‍ഡോക്കുമായും ഇന്ത്യന്‍ വ്യവസായിയും രാഷ്ട്രീയ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖറുമായും സഹകരിച്ച് പുതിയ ന്യൂസ് ചാനല്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ടൈംസ് നൗ ഉള്‍പ്പെടെ പ്രമുഖ ന്യൂസ് ചാനലുകളുടെ

Editorial

തെലങ്കാനയും ആന്ധ്രയും മുന്നേറ്റ പാതയില്‍

  ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള കാലാവസ്ഥയാണ് വികസനത്തിന്റെ പ്രധാന അളവുകോലായി പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ലോക ബാങ്കും കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന(ഡിഐപിപി)ും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്