Archive
ടീം ഇന്ത്യ: ഗൗതം ഗംഭീറിനെ നിലനിര്‍ത്തി; ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍
മുംബൈ: നവംബര്‍ ഒന്‍പതാം തിയതി ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോഹ്ലിയുടെ നായകത്വത്തിന് കീഴില്‍ പതിനഞ്ചംഗ ടീമിനെയാണ് എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കാവുന്ന ആപ്പുമായി ടൊയോട്ട
സാന്‍ഫ്രാന്‍സിസ്കോ: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട സ്മാര്‍ട്ട്ഫോണ്‍ മുഖേന കാര്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. ‘സ്മാര്‍ട്ട് കീ ബോക്സ്’ എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഷെയേര്‍ഡ് യൂസ് കാര്‍ വിഭാഗത്തില്‍ നേരത്തെ സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ സൗകര്യം
പിക്ക്മൈലോണ്ഡ്രിക്ക് രണ്ടു ലക്ഷം ഡോളറിന്റെ നിക്ഷേപം ലഭിച്ചു
ഗുഡ്ഗാവ്: വസ്ത്രങ്ങള്‍ അലക്കി നല്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിക്ക്മൈലോണ്‍ഡ്രി രണ്ടു ലക്ഷം ഡോളറിന്റെ നിക്ഷേപസമാഹരണം നടത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വാര്‍ത്തകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ യുവര്സ്റ്റോറിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സമാഹരിച്ച തുക സംബന്ധിച്ച് പിക്ക് മൈ ലോണ്‍ഡ്രി
ഗിഫി 72 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തി
ന്യൂയോര്‍ക്ക്: സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഗിഫി 72 മില്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണം നടത്തിയതായി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗിഫി നിലവിലെ നിക്ഷേപകര്‍ക്കു പുറമെ ഡ്രാപെര്‍ ഫിഷെര് ജര്വെട്സണ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വെഞ്ച്വേഴ്സ് പാര്‍ട്ണേഴ്സ് ,സിഎംസി കാപിറ്റല്‍ മുതലായ സ്ഥാപനങ്ങള്‍ മുഖാന്തരമാണ് നിക്ഷേപ
ചരക്കുസേവനമേഖലയ്ക്ക് മാതൃകയായി അങ്കിത് സെതിയ
ഉപരിപഠനത്തിനായി യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ എത്തിപ്പെട്ട കാലം മുതല്ക്കേ ഭാവിയില്‍ ഏറ്റവും കരുത്താര്‍ജ്ജിക്കുന്ന മേഖലയായിരിക്കും ഇ-കൊമേഴ്സ് എന്നു അങ്കിത് സെതിയ തിരിച്ചറിഞ്ഞിരുന്നു. 2011ല്‍ ഇന്‍ഡസ്ട്രിയല്‍ സിസ്റ്റംസില്‍ എംഎസ്സി പൂര്‍ത്തിയാക്കി പിതാവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ലോജിസ്റ്റിക്സ് സ്ഥാപനമായ ബാലൂര്‍ഘട്ട് ലോജിസ്റ്റിക്സില്‍
വിനോദവ്യവസായമേഖല: ആലിബാബ 100 ബില്യണ്‍ യുവാന്റെ സാമ്പത്തിക നിധി രൂപീകരിച്ചു
ബീയ്ജിംഗ്: ചൈനീസ് ഇ-കൊമേഴ്സ് കമ്പനികളിലെ അതികായരായ ആലിബാബ 100 ബില്യണ്‍ യുവാന്‍ (1.48 ബില്യണ്‍ ഡോളര്‍) വിനോദ വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയതായി രൂപം നല്കിയ ഡിജിറ്റല്‍ മീഡിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആലിബാബ ഈ തുക ചെലവഴിക്കുകയെന്ന്
സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ നോണ്‍ എക്സിക്യുട്ടീവ് പാര്‍ട്ട്ടൈം ചെയര്മാന്
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ നോണ്‍ എക്സിക്യുട്ടീവ് പാര്‍ട്ട്ടൈം ചെയര്‍മാനായി സലീം ഗംഗാധരന് നിയമിതനായി. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ വിരമിക്കുന്ന അമിതാഭ് ഗുഹയ്ക്ക് പകരമായി ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന സലീം ഗംഗാധരന് ഇന്ന് മുതല്‍ പുതിയ തസ്തിക
കെഎംഎ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്വെന്ഷന് നവംബര്‍ 5 ന്
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്വെന്ഷന് നവംബര്‍ 5 ന് കലൂര്‍, ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കും. സംസ്ഥാനത്തെ പ്രമുഖ ബിസിനസ് സ്കൂളുകള്‍, എന്‍ജിനീയറിംഗ് കോളെജുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സിഎ/സിഎസ്/ഐസിഡ ബ്ല്യുഎഐ വിദ്യാര്‍ത്ഥികളുമായി 1500
രാജഗിരിയും എച്ച്എംടിയും കരാറില്‍ ഒപ്പുവെച്ചു
കാക്കനാട്: വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം, ഗവേഷണം എന്നിവയില്‍ പരസ്പര സഹകരണം ലക്ഷ്യമിട്ട് കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജിയും എച്ച്എംടി മെഷീന് ടൂള്‍സ് ലിമിറ്റഡും കരാറില്‍ ഒപ്പു വെച്ചു. കോളെജ് കാംപസില്‍ നടന്ന ചടങ്ങില്‍ രാജഗിരിക്കുവേണ്ടി റവ. ഫാ. ജോസ്