Archive

Back to homepage
Branding

മെറ്റ്‌ലൈഫ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണി വിടുന്നു

മുംബൈ: യുഎസ് ഇന്‍ഷുറന്‍സ് കമ്പനിയായ മെറ്റ്‌ലൈഫ് ഇന്‍ക് ഇന്ത്യയിലെ തങ്ങളുടെ ഇന്‍ഷുറന്‍സ് വെസംരംഭത്തില്‍ നിന്നും പുറത്തുകടക്കാന്‍ പദ്ധതിയിടുന്നു. വെല്ലുവിളികള്‍ വര്‍ധിക്കുന്ന യുഎസിലെ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 2013ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 30 ശതമാനം ഓഹരി

Branding

സ്വകാര്യ തുറമുഖങ്ങള്‍ കപ്പല്‍ വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കണം: ഗഡ്കരി

  മുംബൈ: രാജ്യത്തെ സ്വകാര്യ തുറമുഖ ഓപ്പറേറ്റര്‍മാര്‍ കപ്പല്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. രാജ്യത്തെ ക്രൂയിസ് ടൂറിസത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് ഇതിനു വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. ഉദാരവല്‍ക്കരണത്തിനുശേഷം കഴിഞ്ഞ 25

Branding Slider

സംയുക്ത സംരംഭങ്ങള്‍ വളര്‍ച്ച കൈവരിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്

  മുംബൈ: സിംഗപ്പൂര്‍ എയര്‍ലൈന്‍സു (എസ്‌ഐഎ)മായും എയര്‍ ഏഷ്യയുമായുള്ള സഹകരണത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് രംഗത്ത്. മികച്ച വളര്‍ച്ചാ സാധ്യതയാണ് ഈ രണ്ട് സംരംഭങ്ങള്‍ക്കും ഭാവിയില്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍ ടാറ്റയും എസ്‌ഐഎ യും ചേര്‍ന്ന് വിസ്താര എയര്‍ലൈന്‍സ് ആരംഭിച്ച് ആദ്യ

Slider Top Stories

ജിഎസ്ടി ഘടന: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭിന്നത തുടരുന്നു

  ന്യൂഡെല്‍ഹി : ജിഎസ്ടി കൗണ്‍സില്‍ നവംബര്‍ 3,4 തീയതികളില്‍ വീണ്ടും യോഗം ചേരാനിരിക്കെ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചരക്ക് സേവന നികുതിയുടെ നിരക്കുകളും ഘടനയും സംബന്ധിച്ച് ഇരു വിഭാഗങ്ങളും തങ്ങളുടെ

Business & Economy

ഹ്രസ്വകാല വാടക: ന്യൂയോര്‍ക്കിലെ പുതിയ നിയമം എയര്‍ബിഎന്‍ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷകരം

ന്യൂയോര്‍ക്ക്: ഹ്രസ്വകാലത്തേക്ക് താമസ സ്ഥലങ്ങള്‍ വാടകയ്ക്കു നല്‍കുന്നത് സംബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ എയര്‍ബിഎന്‍ബിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതായി പരാതി. വാര്‍ത്താ വിതരണ ഏജന്‍സി അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹ്രസ്വകാലത്തേക്ക് താമസസ്ഥലം വാടകയ്ക്കു നല്‍കുന്നത് തടഞ്ഞു കൊണ്ടുള്ള

Tech

ഫേസ്ബുക് സ്‌നാപ്പ്ചാറ്റില്‍ പുതിയ കാമറ സൗകര്യം ലഭ്യമാക്കും

  കാലിഫോര്‍ണിയ: ഫേസ്ബുക് സ്‌നാപ്പ്ചാറ്റില്‍ പുതിയ കാമറ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തില്‍. പ്രിസ്മ പോലുള്ള ഫില്‍റ്ററുകളും ഗ്രാഫിക്‌സ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സെല്‍ഫികള്‍ ‘ഡയറക്റ്റ് മെസേജി’ലൂടെ സുഹൃത്തുക്കളുമായി പങ്കിടാന്‍ സാധിക്കും. ഇത്തരത്തില്‍ അയയ്ക്കുന്ന ചിത്രങ്ങള്‍ 24 മണിക്കൂറിനകം സ്‌നാപ്പ്ചാറ്റിലേതു

Business & Economy

എംഎസ്എംഇ: ഒഡിഷ സര്‍ക്കാര്‍ 55,567 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

  ഭുവനേശ്വര്‍: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ ഒഡിഷ സര്‍ക്കാര്‍ 55,567 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസം വരെയുള്ള ഔദ്യോഗിക രേഖകള്‍ ഇതിനു തെളിവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2016-17 കാലയളവില്‍ 66,000 എംഎസ്എംഇ സ്ഥാപനങ്ങളിലൂടെ 3.30 ലക്ഷം തൊഴിലവസരങ്ങള്‍

Branding

സാംസംഗ് ഗാലക്‌സി എസ്8 നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

സിയോള്‍: സാംസംഗ് കമ്പനി ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഗാലക്‌സി നോട്ട് 7 ഉപയോക്താക്കള്‍ക്കു ഉല്‍പ്പന്നം വിപണിയിലവതരിപ്പിക്കും മുന്‍പേ നിരവധി ഓഫറുകളും വിലക്കിഴിവും സാംസംഗ് വാഗ്ദാനം ചെയ്യുന്നതായി ടെക് നിരീക്ഷകര്‍ വ്യക്തമാക്കി. ഗാലക്‌സി എസ്8 സ്മാര്‍ട്ട്

Branding

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതുവിപ്ലവം രചിച്ച് ‘ആഥെര്‍ എനര്‍ജി’

  രാജ്യത്തെ സംരംഭകര്‍ക്കിടയിലെ മിന്നും താരങ്ങളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഥെര്‍ എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സാരഥികളായ തരുണ്‍ മേഹ്തയും സ്വപ്‌നില്‍ ജെയ്‌നും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആഥെര്‍ എനര്‍ജി. അമേരിക്കന്‍ കമ്പനിയായ ടെസ്ലയുടെ ഇന്ത്യന്‍ പതിപ്പ് എന്ന്

Slider Top Stories

ഫ്‌ളിപ്പ്കാര്‍ട്ട് ഭക്ഷ്യവിതരണത്തിലേക്ക്

  ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് ഭക്ഷ്യവിതരണമേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പൊതുവേ നല്ല അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത ഒരു മേഖലയിലേക്ക് കടക്കാന്‍ ഫ്‌ളിപ്പ്കാര്‍ട്ട് തയാറെടുക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ

Branding Slider

ഗെക്കോലിസ്റ്റ്: മോബ്മിയുടെ പുതിയ ഉല്‍പ്പന്നം

  കൊച്ചി: ഉപഭോക്തൃ പരിചയത്തിലൂടെ സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന തരത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മോബ്മി പുതിയ ഉല്‍പ്പന്നം പുറത്തിറക്കി. ഇ-കൊമേഴ്‌സ്, റീട്ടെയില്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കളുടെ അനുഭവവും പരിചയവും വിശകലനം ചെയ്യുന്നതിനു വേണ്ടിയാണ് ഗെക്കോലിസ്റ്റ് എന്ന ഉല്‍പ്പന്നം കമ്പനി പുറത്തിറക്കിയത്.

Movies

കുട്ടിക്കാല സ്മരണകള്‍ കോര്‍ത്തിണക്കി ‘കോലുമിഠായി’ 4ന് തിയേറ്ററുകളില്‍

  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി എത്തുന്ന ‘കോലുമിഠായി’ റിലീസിങിന് തയാറെടുക്കുന്നു. സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം നവാഗതരുടെ ആദ്യ സംരംഭമാണ് കോലുമിഠായി. നവാഗതനായ അഭിജിത്ത് അശോക് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ക്രയോണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അഭിജിത്ത് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അരുണ്‍ വിശ്വമാണ്

Slider Top Stories

ജിഎസ്ടി കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംസ്ഥാനം കേരളം : കെപിഎംജി

  തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കെപിഎംജി ഇന്ത്യ ഇന്‍ഡയറക്ട് ടാക്‌സ് തലവനും ഫിക്കി ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് കോചെയറുമായ സച്ചിന്‍ മേനോന്‍ പറഞ്ഞു. ജിഎസ്ടിയെക്കുറിച്ചുള്ള ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നതില്‍ കേരളത്തിന്റെ പങ്ക് ഭംഗിയായി

Business & Economy

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്: നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കേരള പൊലീസ്

  തിരുവനന്തപുരം: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് എന്റിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പിലാക്കാന്‍ കേരള പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മാസം പുറത്തിറക്കിയ മണി ചെയിന്‍ മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിച്ച് നേരിട്ട്

Branding

സ്റ്റീവ് ജോബ്‌സ് മാതൃകാ പുരുഷന്‍: കെ മാധവന്‍

  കൊച്ചി: ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് ആണ് തന്റെ മാതൃകാ പുരുഷനെന്ന് ഏഷ്യനെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ. മാധവന്‍. വ്യത്യസ്തമായ പരിപാടികളിലൂടെ മലയാള ഭാഷയെ അടുത്ത തലമുറയിലേക്ക് എത്തിക്കുകയും അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതാണ് ഏഷ്യനെറ്റിന്റെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു.

Branding

ബ്രാന്‍ഡഡ് ഇന്റീരിയറുകളുമായി ന്യൂക്ലിയസ് ഇന്‍സൈഡ്‌സ്

  കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരായ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പര്‍ട്ടീസ് ഇന്ത്യയിലാദ്യമായി നൂതനമായ ബ്രാന്‍ഡഡ് ഇന്റീരിയറുകള്‍ അവതരിപ്പിച്ചു. വീടുകള്‍ക്കും ജോലിസ്ഥലത്തിനും അനുയോജ്യമാകും വിധത്തില്‍ അവരവരുടെ താല്‍പര്യാനുസരണം സജ്ജീകരിക്കാനുതകുന്ന രൂപകല്‍പനയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര താരം

Politics

ആദിവാസി ജനതയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ സമഗ്ര പദ്ധതി

കണ്ണൂര്‍: ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കായി ആരോഗ്യസംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ആദിവാസി കോളനികളിലും തീരപ്രദേശ മേഖലകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുകയും ആവശ്യമായ ചികിത്സയും മറ്റ് സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നാഷണല്‍ ഹെല്‍ത്ത്

Business & Economy

ഇന്‍ഷുറന്‍സ് ഫണ്ട്: മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി

  തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വിഭാഗം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്‍ഷുറന്‍സ് സ്‌കീമിന്റ് ഗുണഭോക്താക്കളായ

Politics

മാലിന്യ സംസ്‌കരണം: അനുയോജ്യമായ ബദല്‍ സംവിധാനങ്ങള്‍ വേണം

കൊച്ചി: ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാള്‍ മികച്ച ഏത് സാങ്കേതികവിദ്യയെയും നഗരസഭ സ്വാഗതം ചെയ്യുന്നുവെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മേയര്‍. ഒരുപാട് ചര്‍ച്ചകള്‍ക്കും

Editorial

മുന്നില്‍ നിന്ന് നയിക്കുന്ന പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദിവാലി ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള സൈനികരോടൊപ്പമായിരുന്നു. പാക്കിസ്ഥാന്‍ യാതൊരു നാണവും ധാര്‍മികതയുമില്ലാതെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുമ്പോള്‍ ഓരോ സൈനികനും അവന്റെ വ്യക്തിഗത സന്തോഷങ്ങള്‍ മറന്നാണ് മാതൃഭൂമിക്കായി പ്രതിരോധം തീര്‍ക്കുന്നത്. ഈ