Archive

Back to homepage
Branding

കൊച്ചിയില്‍ കൂടുതല്‍ വികസന പദ്ധതികളുമായി ഇഗ്നിത്തോ

കൊച്ചി: യുകെ ആസ്ഥാനമായ ഡിജിറ്റല്‍ ടെക്‌നോളജി സൊലൂഷന്‍സ് സ്റ്റാര്‍ട്ടപ്പായ ഇഗ്നിത്തോ ടെക്‌നോളജീസ് കൊച്ചിയില്‍ സാന്നിദ്ധ്യമുറപ്പിക്കാനും ഫ്രൂഗല്‍ ഇന്നൊവേഷന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി തനതായ ഒരു പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനും പദ്ധതിയിടുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് കമ്പനിയുടെ ഇന്ത്യന്‍ ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സംരംഭങ്ങള്‍ക്ക് ആവശ്യമായ

Trending

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ എവിടെ?

  ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് കൊട്ടിഘോഷിച്ച് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിങ്ങിംഗ് ബെല്‍സ് എന്ന കമ്പനി വാഗ്ദാനം നല്‍കിയ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ പാഴ്‌വാക്കാകുന്നു. 200,000 ഫ്രീഡം 251 ഡിവൈസുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു അന്ന് കമ്പനിയുടെ വാഗ്ദാനം.

Branding

ഇക്‌സിഗോ 10 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

  ബെംഗളൂരു: ഓണ്‍ലൈന്‍ ട്രാവല്‍ സേര്‍ച്ച് മാര്‍ക്കറ്റ് പ്ലെയ്‌സ് ആയ ഇക്‌സിഗോ സെക്കോയ കാപിറ്റല്‍ ഇന്ത്യയില്‍ നിന്ന് 10 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ഇന്ത്യയിലെ വലിയ ട്രാവല്‍ ഏജന്‍സിയായ മേക്ക്‌മൈട്രിപ്, സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ്, വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭമായ

Branding

സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി അസൂസ്

ന്യുഡെല്‍ഹി: തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ അസൂസ് അടുത്തിടെ പുറത്തിറക്കിയ സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മേ്ക്ക് ഇന്‍ ഇന്ത്യ പരിപാടിക്ക് പിന്തുണ പ്രഖാപിച്ചുകൊണ്ടാണ് നടപടി. ദാമനിലെ അസൂസിന്റെ യൂണിറ്റിലായിരിക്കും നിര്‍മ്മാണം. അടുത്ത മാസം മുതല്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന്

Politics

ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരത മിഷനുമായി ബിജെപി

തിരുവനന്തപുരം: കാഷ്‌ലസ് സമ്പദ് വ്യവസ്ഥയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി ബിജെപി കേരള ഘടകം. ജനങ്ങളെ ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള പണമിടപാടുകളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനായി ‘ഡിജിറ്റല്‍ ബാങ്കിംഗ് ലിറ്ററസി മിഷന്‍’ പദ്ധതിയുമായി മുന്നോട്ടുവരുകയാണ് പാര്‍ട്ടി. പദ്ധതി ഡിസംബര്‍ മൂന്നിന് കൊച്ചിയില്‍ ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന

Branding

കശുവണ്ടി വിലയിടിഞ്ഞു

  കൊല്ലം: 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്നാലെ കശുവണ്ടിയുടെ വിലയിടിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളായ കാപ്പകസ്, കാഷ്യൂ കോര്‍പറേഷന്‍ എന്നിവയും സ്വകാര്യ ഫാക്റ്ററികളും പരിപ്പ് വില്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. കാഷ്യൂ കോര്‍പറേഷന്റെ 30 ഫാക്റ്ററികളിലും കാപ്പക്‌സിന്റെ പത്ത്

Branding

കേരള പരിസ്ഥിതി കോണ്‍ഗ്രസിന് ആതിഥ്യമരുളി തിരുവനന്തപുരം

  തിരുവന്തപുരം: ഈ വര്‍ഷത്തെ കേരള പരിസ്ഥിതി കോണ്‍ഗ്രസ് തിരുവന്തപുരത്തെ ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ ആരംഭിച്ചു. ‘നഗരവല്‍ക്കരണവും പരിസ്ഥിതി പ്രശ്‌നങ്ങളും-വെല്ലുവിളികളും സാധ്യതകളും’ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി കോണ്‍ഗ്രസിന്റെ വിഷയം. സെന്റര്‍ ഫോര്‍ എന്‍വിറോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്, കേരള എനര്‍ജി മാനേജ്‌മെന്റ്

Education

കുട്ടികള്‍ക്ക് ഡിസംബര്‍ കോംബോ ഓഫറുമായി ഫണ്‍സ്‌കൂള്‍

  കൊച്ചി: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ മുന്നില്‍ക്കണ്ട് പ്രത്യേക ഡിസംബര്‍ കോംബോ ഓഫറുമായി രാജ്യത്തെ മുന്‍നിര കളിപ്പാട്ട നിര്‍മാണകമ്പനിയായ ഫണ്‍സ്‌കൂള്‍ ഇന്ത്യ ലിമിറ്റഡ്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ രൂപങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ സഹായിക്കുന്ന കുക്കറി മോള്‍ഡുകളും നിറപ്പകിട്ടാര്‍ന്ന അവനും ഉള്‍പ്പെടുന്ന ആകര്‍ഷകമായ ഫണ്ടോ

Branding

യുകെയില്‍നിന്നുള്ള സമഗ്ര വൈദ്യശാസ്ത്ര പരിശീലനപരിപാടി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

  കൊച്ചി: ഇന്ത്യയില്‍ കോര്‍ മെഡിക്കല്‍ ട്രെയിനിംഗ് (സിഎംടി) ആരംഭിക്കുന്നതിനായി യുകെയിലെ ലണ്ടന്‍, എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നീ കോളേജ്‌സ് ഓഫ് ഫിസിഷ്യന്‍സുമായി ആസ്റ്റര്‍ മെഡ്‌സിറ്റി സവിശേഷ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു. ഈ കരാറിലൂടെ എംബിബിഎസ് ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക് യുകെയിലെ അതേ നിലവാരത്തില്‍

Branding

ലീക്കോ സഹസ്ഥാപനത്തിന് ടോപ്പ് ടെക്‌നോളജി പയനീര്‍ അവാര്‍ഡ്

  ബെയ്ജിംഗ്: ചൈനീസ് ടെക്‌നോളജി കമ്പനിയായ ലീക്കോയുടെ വീഡിയോ സ്ട്രീമിംഗ് ആന്‍ഡ് ടിവി ഉപവിഭാഗമായ ലീഷി ഇന്റര്‍നെറ്റ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷന്‍ അടുത്തിടെ നടന്ന ‘ചൈന ലിസ്റ്റഡ് കമ്പനി ലീഡേഴ്‌സ് സമ്മിറ്റ് 2016’ ല്‍ ‘ടോപ്പ് ടെക്‌നോളജി പയനീര്‍ അവാര്‍ഡ്’

Branding

ഡയല്‍ ആന്‍ യുബര്‍ സംവിധാനം 29 ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാകും

  ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്‌സ് സേവനദാതാക്കളായ യുബര്‍ തങ്ങളുടെ ഡയല്‍ ആന്‍ യുബര്‍ പദ്ധതി കമ്പനിക്ക് സാന്നിധ്യമുള്ള 29 സിറ്റികളിലേക്കും വ്യാപിപ്പിച്ചു. മൊബീലില്‍ യുബര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവര്‍ക്കും യുബര്‍ഗോ റൈഡ്‌സ് സാധ്യമാക്കാന്‍ പുതിയ സംവിധാനം സഹായകമാകും. എല്ലാവര്‍ക്കും യുബറിന്റെ

Branding

യുട്ടിലിറ്റി പേയ്‌മെന്റ് സൗകര്യവുമായി ഒല മണി

  ബെംഗളൂരു: ഒലയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സൊലൂഷനായ ഒലമണി ഗ്യാസ്, ഇലക്ട്രിസിറ്റി തുടങ്ങി 25 അടിയന്തര ആവശ്യങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയിലെ സേവനങ്ങള്‍ ലക്ഷ്യം വെച്ചാണ് മൊബീല്‍ ആപ് ആയ ഒലമണി പ്രവര്‍ത്തനം ആരംഭിച്ചത്. ഇനിമുതല്‍ ഒല മണി ആപ്പില്‍

Branding

നൈപുണ്യ വികസന, പെട്രോളിയം മന്ത്രാലയങ്ങള്‍ സഹകരിക്കുന്നു

  ന്യുഡെല്‍ഹി: ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയവും(എംഎസ്ഡിഇ) പെട്രോളിയം, പ്രകൃതി വാതക (എംഒപിഎന്‍ജി) മന്ത്രാലയവും സഹകരിക്കുന്നു. പെട്രോളിയം സെക്രട്ടറി കെ ഡി ത്രിപാഠിയും എംഎസ്എംഇ സെക്രട്ടറി രോഹിത് നന്ദനും ഇതു സംബന്ധിച്ച കരാറില്‍

Branding

ഒഡീഷയില്‍ വെയര്‍ഹൗസ് പദ്ധതിയുമായി നാസ്‌കോം

  ഭുവനേശ്വര്‍: ഒഡീഷയിലെ ഐടി മേഖലയെ പിന്തുണയ്ക്കുന്നതിനായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ്(നാസ്‌കോം) സംസ്ഥാനത്ത് വെയര്‍ഹൗസ് ആരംഭിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി ഒഡീഷ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ 5000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞതായി സംസ്ഥാന ഐടി

Branding

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വര്‍ക്ക്‌ഷോപ്പ് ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു

  ന്യുഡെല്‍ഹി: എണ്ണ, പ്രകൃതി വാതക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ‘ക്രിയേറ്റീവ് ആന്‍ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ്’ എന്ന വിഷയത്തില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വര്‍ക്ക്‌ഷോപ്പ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു. പൊതുമേഖലയ്ക്കു കീഴിലുള്ള

Branding

വോയ്‌സ് സേര്‍ച്ച് ഫീച്ചറുമായി യാത്രാഡോട്ട്‌കോം

ന്യൂഡെല്‍ഹി: ട്രാവല്‍ പോര്‍ട്ടലായ യാത്രാഡോട്ട്‌കോം പുതിയ വോയ്‌സ് സേര്‍ച്ച് ഫീച്ചര്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബീല്‍ ആപ്ലിക്കേഷനുകളില്‍ ഫ്‌ളൈറ്റ് സംബന്ധമായ അന്വേഷണങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഈ സംവിധാനം സഹായകമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ദേശീയ, അന്തര്‍ദേശീയ വിമാനങ്ങള്‍ ബുക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍

Business & Economy

കാഷ്‌ലെസ് ഇടപാടുകള്‍ക്കായി തെലങ്കാന ഇ-വാലറ്റ് ആരംഭിക്കും

  ഹൈദരാബാദ്: സംസ്ഥാനത്ത് കാഷ്‌ലസ് ഇടപാടുകല്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാന സര്‍ക്കാര്‍ ഇ-വാലറ്റ് സംവിധാനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശാഖര്‍ റാവു പറഞ്ഞു. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് ടിഎസ് വാലറ്റ് എന്ന പേരില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന മൊബീല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നുണ്ടെന്നും

Auto Trending

എന്ത് കൊണ്ട് റോള്‍സ് റോയ്‌സ്?

ലോക വാഹന വിപണിയില്‍ ആഡംബരത്തിന് ഒരു തമ്പുരാനുണ്ടെങ്കില്‍ അത് റോള്‍സ് റോയ്‌സാണെന്ന് ആര്‍ക്കും അറിയുന്ന കാര്യമാണ്. കാറുകളിലെ ആഡംബരം എന്നാല്‍ ആദ്യം മനസിലേക്കെത്തുന്നതും റോള്‍സ് റോയ്‌സല്ലാതെ മറ്റൊന്നാകില്ല. ആഡംബരത്തിന്റെ പറുദീസയില്‍ ജീവിക്കുന്നവരാണ് റോള്‍സ് റോയ്‌സിന്റെ ഉപഭോക്താക്കള്‍. അതുകൊണ്ട് തന്നെ ഈ കാറില്‍

Branding

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

  മുംബൈ: ബ്രിട്ടീഷ് ബാങ്കിംഗ്, ധനകാര്യ സേവനദാതാക്കളായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് (എസ്‌സിബി) ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗി(സിഐബി)ന്റെ ആഗോള തലത്തിലെ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. ഇതിലൂടെ ചെലവ് ചുരുക്കാമെന്നും സിഐബി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാമെന്നും

Branding

സ്റ്റീഫന്‍ ഡെ മ്യൂയെര്‍വില്ലെ മോയെറ്റ് ഹെന്നെസി ഇന്ത്യ എംഡി

  ന്യൂഡെല്‍ഹി: ലക്ഷ്വറി ഉല്‍പ്പന്ന ശൃംഖലയായ ലൂയിസ് വിട്ടണ്‍ മോയെറ്റ് ഹെന്നെസി (എല്‍വിഎംഎച്ച്), സ്റ്റീഫന്‍ ഡെ മ്യൂയെര്‍വില്ലെയെ മോയെറ്റ് ഹെന്നെസി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി നിയമിച്ചു. നേരത്തെ മോയെറ്റ് ഹെന്നെസി കാനഡയുടെ ജനറല്‍ മാനേജരായിരുന്നു അദ്ദേഹം. എല്‍വിഎംഎച്ച് ഗ്രൂപ്പിന്റെ ഭാവിയിലെ ഒരു