Archive

Back to homepage
Sports

ഐഎസ്എല്‍ മൂന്നാം സീസണിന് തുടക്കം

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മൂന്നാം സീസണ്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ഐഎസ്എല്ലിന്റെ പുതിയ സീസണിന് തുടക്കമാകുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റാര്‍

FK Special Slider

ജിയോ മൊബീല്‍ രംഗം മാറ്റിമറിക്കുമോ?

നീതു കെ വിവര സാങ്കേതികവിദ്യാ വിപ്ലവത്തിന്റെ പുതിയ ഘട്ടത്തിലേക്കു ചുവടുവയ്ക്കുന്ന ഇന്ത്യന്‍ മൊബീല്‍ മേഖലയില്‍ റിലയന്‍സ് ജിയോ 4 ജിയുടെ തേരോട്ടം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ മറ്റു മൊബീല്‍ സേവനദാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം. ഇന്റര്‍നെറ്റ്

Slider Top Stories

ഉത്സവ സീസണിലെ ഓണ്‍ലൈന്‍ വില്‍പ്പന 25,000 കോടി രൂപയാകും

ന്യൂഡെല്‍ഹി: ഉത്സവ സീസണ്‍ സമയത്ത് ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണന മേഖലയില്‍ 25,000 കോടി രൂപയുടെ വില്‍പ്പന ഉണ്ടാകുമെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം)യുടെ പഠനം. 25നും 40നും ഇടയില്‍ പ്രായമുള്ള 2500 ഓളം ആളുകള്‍ക്കിടയില്‍ നടത്തിയ

Slider Top Stories

‘യുഎസ്-ഇന്ത്യ സൈനിക സഹകരണം ശക്തമായ നിലയില്‍’

വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് സൈനിക സഹകരണം ചരിത്രത്തിലെ ഏറ്റവും ശക്തമായ നിലയിലാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍. ഇരുരാജ്യങ്ങളും തമ്മില്‍ കരയിലും ആകാശത്തും സമുദ്രത്തിലും സൈനിക അഭ്യാസം നടത്തുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍

Slider Top Stories

മെഡിക്കല്‍ പ്രവേശനം: സമയപരിധി സുപ്രീം കോടതി ഒക്‌റ്റോബര്‍ 7 വരെ നീട്ടി

  തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള സമയപരിധി സുപ്രീം കോടതി ഒക്‌റ്റോബര്‍ ഏഴു വരെ നീട്ടി. സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ്. ചില സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് സമയ പരിധി നീട്ടിയത്.

Movies Slider

പാകിസ്ഥാനി കലാകാരന്‍മാരെ വേണ്ട; തീരുമാനത്തില്‍ പ്രതിഷേധവും

മുംബൈ: പാകിസ്ഥാനി കലാകാരന്‍മാരും സാങ്കേതികപ്രവര്‍ത്തകരും തത്ക്കാലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കേണ്ടെന്ന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (ഐഎംപിപിഎ). ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുന്നതുവരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാണ് നിരോധനം. പ്രസിഡന്റ് ടിപി അഗര്‍വാള്‍, വൈസ് പ്രസിഡന്റ് അശോക് പണ്ഡിറ്റ് എന്നിവര്‍

Slider Top Stories

‘ഒല പേടി’: യുബര്‍ ഇന്ത്യയില്‍ 13,000 കോടി രൂപ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാര്‍സേവന മേഖലയിലെ മുന്‍നിര കമ്പനിയായ യുബര്‍ ഇന്ത്യയില്‍ വന്‍തോതിലുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശ്രമിക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 20,000 പാസഞ്ചര്‍ കാറുകള്‍ വാങ്ങാനാണ് യുബര്‍ പദ്ധതിയിടുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന കാറുകള്‍ കമ്പനിയുടെ സേവനശൃംഖലയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന

Slider Top Stories

ചൈന-പാക് സാമ്പത്തിക ഇടനാഴിക്ക് എഡിബി 8 ബില്യണ്‍ ഡോളര്‍ വായ്പ കൂടിനല്‍കും

  ഇസ്ലാമാബാദ്: ചൈനയുടെ പ്രേരണയില്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്(എഡിബി) പാകിസ്ഥാന് എട്ടു ബില്യണ്‍ ഡോളറിന്റെ പുതിയ വായ്പ അനുവദിച്ചു. കറാച്ചിയില്‍ നിന്നു പെഷവാര്‍ വരെയുള്ള റെയ്ല്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ധനസഹായം നല്‍കിയിട്ടുള്ളത്. ചൈനയ്ക്കും പാകിസ്ഥാനുമിടയിലെ സാമ്പത്തിക ഇടനാഴി (സിപിഇസി)

Slider Top Stories

സത്യഗ്രഹം പോലെ വേണം നമുക്ക് സ്വച്ഛഗ്രഹ സങ്കല്‍പ്പം

  ന്യൂഡെല്‍ഹി: മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സങ്കല്‍പ്പം പോലെ സ്വച്ഛഗ്രഹ സങ്കല്‍പ്പവും പ്രാവര്‍ത്തികമാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ‘ഇന്‍ഡോസാന്‍’ (ഇന്ത്യ സാനിറ്റേഷന്‍ കോണ്‍ഫെറെന്‍സ് ) പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശുചിത്വ സംബന്ധിയായ