Archive

Back to homepage
Slider Top Stories

പുതിയ വ്യവസായ നയം ഉടന്‍: പിണറായി വിജയന്‍

തിരുവനന്തപുരം: പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി സൗഹാര്‍ദ വ്യവസായങ്ങള്‍ക്കായിരിക്കും നയത്തില്‍ പ്രാധാന്യം നല്‍കുക. ബജറ്റ് ഭേദഗതിയില്‍ വ്യവസായങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വ്യവസായാനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ

Branding

ക്രെഡിറ്റ്‌മേറ്റ് നിക്ഷേപം സമാഹരിച്ചു

മുംബൈ: ഓണ്‍ലൈന്‍ ലെന്‍ഡിങ് സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ്‌മേറ്റ് പ്രാരംഭഘട്ട നിക്ഷേപ കമ്പനിയായ ഇന്ത്യ കോഷ്യെന്റില്‍ നിന്നും 3.3 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചു. സെക്കന്‍ഡ്ഹാന്‍ഡ് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി വിപണി വികസനത്തിനും സാങ്കേതിക അടിത്തറ ശക്തമാക്കുന്നതിനുമായിരിക്കും നിക്ഷേപതുക വിനിയോഗിക്കുകയെന്ന്

Branding

യുഎസില്‍ ഐപിഒ പദ്ധതിയുമായി സാഗൂണ്‍

ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് സാഗൂണ്‍ ഇന്‍ക് യുഎസില്‍ ചെറിയ ഐപിഒ(ആദ്യ പൊതു ഓഹരി വില്‍പ്പന) നടത്താനൊരുങ്ങുന്നു. ഡെല്‍ഹിയിലും യുഎസിലും ഓഫീസുകളുള്ള സാഗൂണ്‍ യുഎസ് വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഐപിഒയ്‌ക്കൊരുങ്ങുന്നത്. ഇതുവഴി 20 ദശലക്ഷം ഡോളര്‍ നേടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഐപിഒയ്ക്കുള്ള

Branding

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഒഴിഞ്ഞുപോക്ക് തുടരുന്നു

  ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ(സിഎഫ്ഒ) സജ്ഞയ് ബവേജ കമ്പനില്‍ നിന്നും രാജിവെച്ചു. ടാറ്റ കമ്യൂണിക്കേഷന്‍ മുന്‍ സിഎഫ്ഒവായിരുന്ന സജ്ഞയ് രണ്ടു വര്‍ഷം മുമ്പാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ജോലിയില്‍

Entrepreneurship

നിതീഷ് കുമാര്‍ സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ‘സ്റ്റാര്‍ട്ടപ്പ് ബിഹാര്‍’ എന്ന നൂതനസംരംഭം ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ദ ബിഹാര്‍ എന്‍ട്രപ്രണേഴ്‌സ് അസോസിയേഷ(ബിഇഎ)നാണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഛാഥ് എന്ന സംരംഭത്തിനു പിന്നാലെയാണ് സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Branding

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്കും മുദ്രാ യോജനയ്ക്കും മികച്ച പ്രതികരണം

കാഞ്ചീപുരം: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കും വായ്പാ പദ്ധതിയായ പ്രധാന്‍മന്ത്രി മുദ്രാ യോജനയ്ക്കും കാഞ്ചീപുരം ജില്ലയില്‍ മികച്ച തുടക്കം ലഭിച്ചതായി റിപ്പോര്‍ട്ട്. ഈ പദ്ധതികളുടെ കീഴില്‍ ഏകദേശം 6.75 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. മുദ്ര പദ്ധതിക്കു

Branding

ആത്മീയ സേവനങ്ങളൊരുക്കി ‘പൂജ്യസേവ’

ആധുനിക സാങ്കേതിക വിദ്യയും പൗരാണിക സമ്പ്രദായത്തിലുള്ള ആചാരാനുഷ്ഠാനങ്ങളും സംയോജിപ്പിക്കുകയാണ് പൂജ്യസേവ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം. ഇന്ത്യക്കാര്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും പണവും പൂജാദികര്‍മ്മങ്ങള്‍ക്കായി വന്‍ തോതില്‍ വിനിയോഗിക്കുന്നത് സമൂഹത്തിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരം നടപടികള്‍ ലളിതമാക്കുകയാണ് ഗുഡ്ഗാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൂജ്യസേവ

Branding Slider

യുബര്‍ ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിച്ചേക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ കാര്‍ സേവന ദാതാക്കളായ യുബര്‍ ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്നു. റെയ്ല്‍വേ സ്റ്റേഷനില്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമായി ടാക്‌സി സേവനങ്ങള്‍ അവതരിപ്പിക്കാനാണ് യുബര്‍ ശ്രമിക്കുന്നത്. യുബറുമായി സഹകരിച്ച കാബ് ബുക്കിംഗ് നടപ്പാക്കുന്നതിന്റെ കമ്മിഷനായി ഏകദേശം 150 കോടിയോളം രൂപ

Branding

അനാവശ്യ ഡൗണ്‍ലോഡിംഗ് തടയാന്‍ ട്രായി

  ന്യൂഡെല്‍ഹി: വെബ്‌സൈറ്റുകളില്‍ നിന്നുള്ള അനാവശ്യ ഡൗണ്‍ലോഡുകള്‍ തടയുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) സാങ്കേതികപരമായ ഇടപെടലുകള്‍ നടത്തും. കൂടാതെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ട്രായി നീക്കമിടുന്നുണ്ട്. പ്രത്യക്ഷത്തില്‍ കണ്ടന്റുകള്‍ നിയന്ത്രണവിധേയമാക്കിയിട്ടില്ല. എന്നാല്‍, ഉപയോക്താവിന് ആവശ്യമില്ലാത്ത കണ്ടന്റുകള്‍ ഡൗണ്‍ലോഡ്

Business & Economy

മറ്റു സാമ്പത്തിക സേവനങ്ങള്‍: എന്‍ബിഎഫ്‌സികളില്‍ 100% വിദേശ നിക്ഷേപം അനുവദിച്ചു

ന്യൂഡെല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി, എന്‍ബിഎഫ്‌സി) നല്‍കിവരുന്ന ‘മറ്റ് സാമ്പത്തിക സേവനങ്ങള്‍’ക്ക് കേന്ദ്ര സര്‍ക്കാര്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചു. ഉദാരമായ വിദേശ നിക്ഷേപ നയം തുടരുകയാണെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ്

Business & Economy

ഭക്ഷ്യവസ്തുക്കള്‍ക്ക് പുതിയ ഗുണനിലവാര മാനദണ്ഡം വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഭക്ഷ്യവസ്തുക്കളുടെ നിലവാരം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കും. ഭക്ഷ്യ, ആരോഗ്യ സംരക്ഷണ വസ്തുക്കളിലെ ചേരുവകള്‍, ന്യൂട്രാസ്യൂട്ടിക്കലുകള്‍, ഫംഗ്ഷണല്‍, ഡയറ്ററി ഭക്ഷണങ്ങള്‍

Branding

ബാധ്യത കുറയ്ക്കാന്‍ അരവിന്ദ് ലിമിറ്റഡിന്റെ നിക്ഷേപ സമാഹരണം

മുംബൈ: ടെക്‌സ്റ്റൈല്‍ കമ്പനിയായ അരവിന്ദ് തങ്ങളുടെ റീട്ടെയ്ല്‍ ശാഖയിലെ 10 ശതമാനം ഓഹരികള്‍ വസ്ത്ര നിര്‍മാണ സ്ഥാപനമായ മള്‍ട്ടിപ്ലെസിന് വിറ്റു. ഇതിലൂടെ അരവിന്ദ് ലിമിറ്റഡ് (അരവിന്ദ് മില്‍സ്) 740 കോടി രൂപയാണ് സമാഹരിച്ചത്. കമ്പനിയുടെ കടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാല്‍വിന്‍

Editorial

ചൈനീസ് ഉത്പ്പന്നങ്ങള്‍ പുറത്തേക്കോ?

കോണ്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ദീപാവലി സീസണില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 45 ശതമാനം ഇടിവുണ്ടായിരിക്കുന്നു. പാക്കിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ചൈനീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അനൗദ്യോഗിക

Branding Slider

മിസ്ട്രിയുടെ പിന്‍ഗാമി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ദ്ര നൂയിയും

  ന്യൂഡെല്‍ഹി: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രി പടിയിറങ്ങിയതിനു ശേഷം ആ പദവിയിലേക്ക് മുഴങ്ങിക്കേള്‍ക്കുന്ന രണ്ട് പേരുകളില്‍ മുന്‍നിരയിലുള്ളത് പെപ്‌സികോ സിഇഒ ഇന്ദ്ര നൂയിയുടേതാണ്. ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി സ്ഥാനം നേടിയ ഇവര്‍ നിലവില്‍

Slider Top Stories

രത്തന്‍ ടാറ്റ ഗ്രൂപ്പ് കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി

മുംബൈ : നാടകീയ നീക്കത്തിലൂടെ സൈറസ് മിസ്ട്രിയെ പുറത്താക്കിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് രത്തന്‍ ടാറ്റ രംഗത്തെത്തി. മുംബൈയിലെത്തിയ അദ്ദേഹം വ്യക്തിയല്ല സ്ഥാപനമാണ് വലുതെന്ന് വ്യക്തമാക്കി. സൈറസ് മിസ്ട്രിയുടെ ഭാഗത്തുനിന്ന് നിയമ നടപടി പ്രതീക്ഷിക്കുന്നതിനാല്‍ ടാറ്റ ഗ്രൂപ്പ്

Branding

ഗൂഗ്ള്‍ ഫൈബര്‍ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവെക്കും

സാന്‍ ഫ്രാന്‍സിസ്‌കോ : ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, ഗൂഗ്ള്‍ ഫൈബര്‍ പദ്ധതിയുടെ ഭാഗമായ വിപുലീകരണ പദ്ധതികള്‍ നിര്‍ത്തിവെക്കുന്നു. പുതിയ ഫൈബര്‍ ഓപ്റ്റിക് ശൃംഖലകള്‍ സ്ഥാപിച്ച് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്ന നഗരങ്ങളിലെ ജീവനക്കാരെ ഇതിന്റെ ഭാഗമായി പിരിച്ചുവിടും. ഗൂഗ്ള്‍ ഫൈബര്‍

Branding

റെയില്‍വേയുടെ ചരക്കുകടത്ത് വരുമാനത്തില്‍ 10 ശതമാനം ഇടിവ്

  ന്യൂഡെല്‍ഹി : നിരക്ക് കൂട്ടിയും മറ്റുമാര്‍ഗങ്ങളിലൂടെയും ചരക്കുകടത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ഇന്ത്യന്‍ റെയ്ല്‍വേയുടെ നീക്കങ്ങള്‍ വിജയം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചരക്കുകടത്ത് വഴി ഇന്ത്യന്‍ റെയ്ല്‍വേക്ക് ലഭിച്ച വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്

Branding

ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പന 50% വളര്‍ച്ച രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പനയില്‍ ആപ്പിള്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് (ആപ്പിളിന്റെ സാമ്പത്തിക വര്‍ഷം സെപ്റ്റംബറിലാണ് അവസാനിക്കുന്നത്). കമ്പനിക്ക് രാജ്യത്ത് വലിയ വളര്‍ച്ചാ സാധ്യതയും അവസരങ്ങളുമുള്ളതായി ആപ്പിള്‍ സിഇഒ ടിം കുക് അഭിപ്രായപ്പെട്ടു. ഐഫോണ്‍,

Slider Top Stories

റാങ്കിംഗ് 130: ലോകബാങ്ക് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നിരാശ

  ന്യൂഡെല്‍ഹി: ലോക ബാങ്കിന്റെ 2017 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനത്തിനു മാറ്റമില്ല. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 190 വിപണികളിലെ ബിസിനസ് സാഹചര്യം അവലേകനം ചെയ്ത റിപ്പോര്‍ട്ടില്‍ ഇന്ത്യ ഈ വര്‍ഷം 130മതാണ് നിലയുറപ്പിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിലും

Auto

ഡീസല്‍ഗേറ്റ് കേസ്: ഫോക്‌സ്‌വാഗണ് 14.7 ബില്ല്യന്‍ ഡോളര്‍ ഒത്തുതീര്‍പ്പിന് അനുമതി

സാന്‍ ഫ്രാന്‍സിസ്‌ക്കൊ: ഡീസല്‍ വാഹനങ്ങളില്‍ മലിനീകരണം കുറച്ച് കാണിക്കുന്നതിന് കൃത്രിമം കാണിച്ച് വെട്ടിലായ ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണ് 14.7 ബില്ല്യന്‍ ഡോളര്‍ തുകയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി അനുമതി നല്‍കി. കൃത്രിമം കാണിച്ച 4.80 ലക്ഷത്തോളം കാറുകളുടെ ഉമസ്ഥര്‍ക്കും