Archive

Back to homepage
FK Special

എസ്എന്‍ജിഐഎസ് ടി: നൂതന ആശയങ്ങളുടെ വിജയം

”പ്രകടനത്തിലും പ്രയോഗത്തിലുമുള്ള പുതുമയാണ് ഒരു ബിസിനസിന്റെ വിജയത്തിന് ഏറ്റവും അഭികാമ്യം. ഇതേ പുതുമ തന്നെയാണ് ഒരു സംരംഭത്തിന്റെ മൂല്യം നിര്‍ണയിക്കുന്നതും. ഇതേ മേഖലയിലുള്ള പഠിതാക്കള്‍ക്കും ഏറെ ആവശ്യം നൂതന ആശയങ്ങളാണ്. വിദ്യാര്‍ഥികള്‍ ഉയര്‍ന്നതലത്തില്‍ പ്രചോദിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ആശയങ്ങളും സംരംഭങ്ങളും വിജയം കൈവരിക്കുക

FK Special

ദേശീയ ബ്രാന്‍ഡാകാന്‍ കിറ്റ്‌കോ

പതിനെട്ട് പാലങ്ങള്‍, പൂര്‍ത്തിയാകാന്‍ പോവുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മഞ്ചേരി മെഡിക്കല്‍ കോളേജ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വികസനം. കേരളത്തില്‍ വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ട ഈ പ്രൊജക്ടുകളുടെയെല്ലാം അമരത്ത് കിറ്റ്‌കോ (കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍) എന്ന സ്ഥാപനവും ആറ്

FK Special

സംതൃപ്തമായ യാത്രകള്‍

വിശുദ്ധനാടുകളിലേക്ക് യാത്ര ചെയ്യാത്ത വൈദികര്‍ നന്നേ ചുരുക്കമായിരിക്കും. യാത്രയ്ക്കിടയില്‍ തങ്ങള്‍ക്കു ലഭിക്കുന്ന അനുഭവങ്ങള്‍ അവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാറുമുണ്ട്. എന്നാല്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഇത്തരം യാത്രകള്‍ക്കുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ പലരും തയാറാകില്ല. അവിടെയാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതനായ ഫാ. സ്ലീബാ കാട്ടുമങ്ങാട്ട്

Slider Top Stories

യുഎസ് പലിശ നിരക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം

ലണ്ടന്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുഎസില്‍ നിന്ന് മറ്റൊരു വാര്‍ത്തയ്ക്കായി കാതോര്‍ക്കുകയാണ് ലോകം. യുഎസ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുന്നതിനാണ് വിവിധ കേന്ദ്ര ബാങ്കുകള്‍ കാത്തിരിക്കുന്നത്. ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്‌സണ്‍ ജാനറ്റ് യെലെനും സംഘവും ഡിസംബറില്‍

Slider Top Stories

ആഗോള സമ്പദ് വ്യവസ്ഥ: ചൈനയുടെ സംഭാവന 30 ശതമാനമായി തുടരും

  ബെയ്ജിംഗ് : ആഗോള സമ്പദ് വ്യവസ്ഥയിലേക്കുള്ള ചൈനയുടെ സംഭാവന അടുത്ത അഞ്ച് വര്‍ഷവും 30 ശതമാനമായി തുടരും. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകമാകുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയുടെ പരിവര്‍ത്തനമായിരിക്കുമെന്നും ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിഫോം ആന്‍ഡ് ഡെവലപ്‌മെന്റ്

Slider Top Stories

കെ എം എബ്രഹാമിനെ പിന്തുണച്ച് തോമസ് ഐസക്

  തിരുവനന്തപുരം: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാമെന്ന് മന്ത്രി പറഞ്ഞു. സഹാറ കേസില്‍ കെ എം എബ്രഹാമിന്റെ അഴിമതി

Slider Top Stories

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡെല്‍ഹിയിലെ അന്തരീക്ഷം ഏറ്റവും മോശം അവസ്ഥയിലേക്കു നീങ്ങുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച തീര്‍ത്തും മോശമായ അന്തരീക്ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പ്രായമായവരും കുട്ടികളും ഹൃദ്രോഗികളും, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ മുന്നറിയിപ്പു നല്‍കി. ഇതാദ്യമായാണ്

Slider Top Stories

കേരളത്തിന്റെ ശുചിത്വത്തിന് മോദിയുടെ അഭിനന്ദനം

ന്യൂഡെല്‍ഹി: പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിലൂടെ കേരളത്തിന്റെ ശുചിത്വബോധത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മിച്ചതിനെ പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ വിവിധ വിഭാഗങ്ങള്‍ മുന്നോട്ടുവരുന്നത് പ്രോല്‍സാഹിപ്പിക്കേണ്ടതാണെന്നും

Slider Top Stories

ഐപിഒ നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം

ന്യൂഡെല്‍ഹി: 2016ല്‍ ഓഹരിവിപണിയില്‍ വിവിധ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ -ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്)കളിലൂടെ നടന്ന നിക്ഷേപ സമാഹരണം 20,000 കോടി കടന്നതായി റിപ്പോര്‍ട്ട്. 2010 നു ശേഷമുള്ള റെക്കോഡ് ഐപിഒ ഫണ്ട് സമാഹരണമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം

Branding

പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ റിഫൈനറി വിപുലീകരണത്തിലേക്ക്

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ റിഫൈനറികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും വിപുലീകരണത്തിനുമായി വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഗ്യാസോലിന്‍, ഡീസല്‍ എന്നിവയെ പോലെ കൂടുതല്‍ ലാഭകരമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യ ഇന്ധന എണ്ണയുടെ കയറ്റുമതി രാജ്യം

Auto

ഇലക്ട്രിക് ഓട്ടോകളെ പ്രോല്‍സാഹിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

  തിരുവനന്തപുരം: വാഹനങ്ങള്‍ മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഓട്ടോറിക്ഷകള്‍ക്ക് പ്രചാരം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ദ്രവീകൃത പ്രകൃതിവാതകവും പ്രകൃതി വാതകവും ഇന്ധനമായി ഉപയോഗിക്കാവുന്ന വിധത്തില്‍ മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം

Politics

ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

  തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് സംഘം ഇന്നലെ റെയ്ഡ് നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തെ തുടര്‍ന്ന് ടോം ജോസിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്

Branding

ഇന്ത്യന്‍ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കാന്‍ സച്ചിന്‍ ബന്‍സാലിന്റെ ശ്രമം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് സഹ ഉടമ സച്ചിന്‍ ബന്‍സാല്‍ ശ്രമം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി സംരംഭകരുമായും വ്യവസായ പ്രമുഖരുമായും ബന്‍സാല്‍ സംസാരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്റര്‍നെറ്റ്

Slider Top Stories

ഇന്ത്യന്‍ പ്രത്യാക്രമണം; 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച പാകിസ്ഥാന്‍ സൈന്യത്തിനെതിരേ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 15 പാക് റേഞ്ചേഴ്‌സ് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വെടിവെപ്പുണ്ടായതെന്നും തങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നുവെന്നും ബിഎസ്എഫ് എഡിജി അരുണ്‍ കുമാര്‍

World

ട്രംപ്: യുഎസ് രാഷ്ട്രീയത്തിന്റെ പ്രതിരൂപം

യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥികളായ ട്രംപും ഹിലരിയും പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അഭിപ്രായ സര്‍വേയില്‍ നേരിയ ഭൂരിപക്ഷത്തോടെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി മുന്നേറുന്നുമുണ്ട്. മറുവശത്ത് ട്രംപിനാകട്ടെ, മുന്‍ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ലീഡ്

Politics

വിശാല സഖ്യത്തിന് മുലായം

  ന്യൂഡൽഹി: ആഭ്യന്തര കലഹത്തെ തുടർന്നു മോശമായ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സമാജ്‌വാദി പാർട്ടി ആലോചിക്കുന്നു. വിശാല സഖ്യമെന്ന ആശയമാണ് മുലായം സിങ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി പാർട്ടിയുടെ 25ാം ജന്മദിനാഘോഷം ഉപയോഗപ്പെടുത്താനും മുലായം ലക്ഷ്യമിടുന്നുണ്ട്. അടുത്ത മാസമാണ് എസ്പി, രൂപീകരണത്തിന്റെ 25

World

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല: തെരേസ മേ

ലണ്ടന്‍: അടുത്ത മാസം ഇന്ത്യാ സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി. ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രിയുടെ പ്രതിവാര ചോദ്യോത്തര സെഷനില്‍, പാക് വംശജനായ ലേബര്‍

World

ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമെന്നു സൂചന. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റെന്ന് വിശേഷിപ്പിക്കുന്ന ചൈനയെ, ലാമയുടെ സന്ദര്‍ശനം പ്രകോപിപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. സന്ദര്‍ശനത്തില്‍ തവാങിലുള്ള ആശ്രമം സന്ദര്‍ശിക്കാന്‍ ലാമയ്ക്ക് പദ്ധതിയുണ്ട്. 2009ല്‍ തവാങ് ലാമ

World

പാകിസ്ഥാനില്‍ നിരോധനാജ്ഞ

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ പ്രതിഷേധ പ്രകടനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും രണ്ട് മാസത്തേയ്ക്ക് നിരോധിച്ചു കൊണ്ട് പാക് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിട്ടു. പാക് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പനാമയിലെ നിയമകാര്യ കമ്പനിയായ മൊസാക് ഫൊണ്‍സെക്കയുടെ പുറത്തുവന്ന രേഖയില്‍ പാക് പ്രധാനമന്ത്രി ഷെരീഫിന്റെ

Branding

സുനില്‍ മിത്തല്‍ ജിഎസ്എംഎ ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ആഗോളതലത്തിലെ മൊബീല്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ ജിഎസ്എംഎ യുടെ ചെയര്‍മാനായി സുനിര്‍ ഭാരതി മിത്തലിനെ തെരഞ്ഞെടുത്തു. 2017 മുതലുള്ളരണ്ട് വര്‍ഷത്തേക്കാണ് ഭാരതി എയര്‍ടെല്‍ ചെയര്‍മാനായ സുനില്‍ മിത്തല്‍ ജിഎസ്എംഎ യെ നയിക്കുക. ചെയര്‍മാന്‍ എന്ന നിലയില്‍ ജിഎസ്എംഎ യുടെ തന്ത്രപരമായ ഇടപെടലുകള്‍ക്ക്